Tag: Tamilnadu

death | bignewskerala

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയില്‍ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികള്‍ മരിച്ചു. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗര്‍ 'സുരഭില'യില്‍ രവിമണിയുടെ മകള്‍ ശ്രീലക്ഷ്മി (23), തിരുപ്പതി സ്വദേശിനി ...

priest arrest| bignewskerala

അനാഥമന്ദിരത്തിലെ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് നടുക്കുന്ന സംഭവം. ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളിയെന്ന 58കാരനാണു അറസ്റ്റിലായത്. ...

marriage| bignewskerala

പ്രണയ വിവാഹത്തിന് എതിര്‍പ്പ്, നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ പെട്രോളൊഴിച്ചു കത്തിച്ച് ബന്ധുക്കള്‍, നടുക്കം

ചെന്നൈ: പ്രണയ വിവാഹത്തെ എതിര്‍ത്ത ബന്ധുക്കള്‍ നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് പെട്രോളൊഴിച്ചു കത്തിച്ചു. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വിവാഹിതരായ തേനി ...

student | bignewskerala

ബസ്സില്‍ കുത്തിനിറച്ച് യാത്രക്കാര്‍, ഫുട്‌ബോര്‍ഡില്‍ തൂങ്ങിപ്പിടിച്ചുനിന്ന വിദ്യാര്‍ത്ഥി തെറിച്ച് റോഡില്‍ വീണു, ഞെട്ടിക്കുന്ന സംഭവം, വീഡിയോ

ചെന്നൈ: യാത്രക്കാരെ കുത്തിനിറച്ച് പോകുന്ന സ്വകാര്യ ബസ്സുകള്‍ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ...

attack | bignewskerala

കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്‍, പാര്‍ട്ടിക്കെത്തിയവരെയെല്ലാം അടിച്ചോടിച്ച് യുവാവ്

ചെന്നൈ: കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത പെണ്‍കുട്ടിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്‍. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് കാമുകന്‍ അജിന്‍ ക്രൂരമായി ...

death | bignewskerala

ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം വെള്ളച്ചാട്ടത്തില്‍ ഒഴുക്കി, യുവാവ് അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തില്‍ ഒഴുക്കിയ യുവാവ് അറസ്റ്റില്‍. ചെന്നൈ റെഡ്ഹില്‍സ്, സെങ്ക്രണ്ടം സ്വദേശിയായ മദനാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശിലെ കോണിയ ...

death | bignewskerala

കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു, മകളെയും മരുമകനെയും ക്രൂരമായി കൊലപ്പെടുത്തി പിതാവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും മരുമകനെയും ക്രൂരമായി വെട്ടിക്കൊന്ന് പിതാവ്. തൂത്തുക്കുടി വീരപ്പെട്ടിയിലാണു സംഭവം. വീരപ്പെട്ടി സ്വദേശികളായ രേഷ്മ, ഭര്‍ത്താവ് മണികരാജു എന്നിവരാണ് ...

murder| bignewskerala

റോഡരികില്‍ രണ്ട് മൃതദേഹങ്ങള്‍, കൊലപാതകമെന്ന് സംശയം, നടുക്കം

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മപുരിയിലാണ് സംഭവം. എറണാകുളം സ്വദേശി ശിവകുമാര്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

tamilnadu student death | bignewskerala

‘ഞാന്‍ നന്നായി പഠിക്കുന്ന കുട്ടി, അധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല, സഹിക്കാന്‍ പറ്റുന്നില്ല’; ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. അധ്യാപകരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ലെന്നും, താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ...

elephant | bignewskerala

ദിവസവും നടക്കുന്നത് അഞ്ചു കിലോമീറ്റര്‍, ക്ഷേത്രത്തിലെ ആനയ്ക്ക് 12,000 രൂപയുടെ ചെരുപ്പ് സമ്മാനിച്ച് ഭക്തര്‍

ചെന്നൈ: ക്ഷേത്രത്തിലെ പ്രിയപ്പെട്ട ആനയ്ക്ക് 12,000 രൂപയുടെ ചെരുപ്പ് സമ്മാനിച്ച് ഭക്തര്‍. 1500 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തമിഴ്‌നാട്ടിലെ നെല്ലായപ്പാര്‍-ഗാന്ധിമതി അമ്മന്‍ ക്ഷേത്രത്തിലെ ഗാന്ധിമതി എന്ന ആനയ്ക്കാണ് ...

Page 1 of 10 1 2 10

Don't Miss It

Recommended