മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയുമായി യുഡിഎഫ്. പിആര്‍ഡി പുറത്തിറക്കിയ ‘1000 നല്ല ദിനങ്ങള്‍’ എന്ന ബ്രോഷര്‍ വോട്ടഭ്യര്‍ത്ഥനക്കൊപ്പം വിതരണം ചെയ്തെന്നാണ് പരാതി
ബ്രോഷറിന്റെ പകര്‍പ്പുകളുള്‍പ്പെടെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്കാണ് യുഡിഎഫ് പരാതി നല്‍കിയത്. അതേസമയം, ആരോപണം തെറ്റാണെന്ന് എല്‍ഡിഎഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതികരിച്ചു.