Tag: Suicide

sreeja | bignewskerala

മധുരപലഹാരങ്ങളില്‍ എലി വിഷം കലര്‍ത്തി മക്കള്‍ക്ക് നല്‍കി, യുവതി ജീവനൊടുക്കി, മൂന്ന് മക്കള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച മാതാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടാണ് നടുക്കുന്ന സംഭവം. വെള്ളുമണ്ണടി കുന്നുമുകള്‍ തടത്തരികത്തു വീട്ടില്‍ ശ്രീജ (26) ആണ് ...

death | bignewskerala

എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; മരണകാരണം സംഘടനാ പ്രശ്‌നങ്ങളെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് എസ്എന്‍ഡിപി ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടില്‍ രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസ്സായിരുന്നു. ...

suicide | bignewskerala

‘ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകും, എന്നെയും മക്കളെയും രക്ഷിക്കരുത്’; പൊള്ളലേറ്റ് പിടയുമ്പോഴും പ്രിയ പറഞ്ഞതിങ്ങനെ

കോഴിക്കോട്: ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് കോഴിക്കോട് യുവതിയും രണ്ട് മക്കളും തീകൊളുത്തി ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പേരാമ്പ്ര മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), ...

suicide| bignewskerala

കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം, 10ലക്ഷം രൂപയും ആവശ്യപ്പെട്ട് ഭര്‍തൃമാതാവും; മകളുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കോട്ടയം; കോട്ടയത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി അച്ഛന്‍. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കെത്തിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ...

vipin | bignewskerala

രണ്ടര ലക്ഷം രൂപ ട്രസ്റ്റ് നല്‍കും, അഞ്ച് പവന്‍ കല്യാണും മൂന്ന് പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും; വായ്പ മുടങ്ങിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ കല്യാണത്തിനായി കൈകോര്‍ത്ത് ഒരു നാട്

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങാന്‍ പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനിപ്പിക്കുകയാണ്. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ ...

sucide| bignewskerala

ആഭരണങ്ങളെടുക്കാന്‍ പണം ലഭിച്ചില്ല, അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തി യുവാവ് വീട്ടില്‍ ജീവനൊടുക്കി

തൃശൂര്‍: ആഭരണങ്ങളെടുക്കാന്‍ പണം കിട്ടാതെ വന്നതോടെ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍(25) ആണ് മരിച്ചത്. ...

nun death | bignewskerala

മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ആലപ്പുഴ: മലയാളിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശിനിയായ അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി ...

death\ bignewskerala

എട്ടുമാസം ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍

തളങ്കര: ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ അഹ്‌മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകള്‍ ഫമീദ ആണ് മരിച്ചത്. എട്ടുമാസം ...

death | bignewskerala

സ്വീഡനില്‍ ജോലി ലഭിച്ചു, സന്തോഷത്തില്‍ ഭര്‍തൃവീട്ടിലെത്തിയ യുവതി മരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സ്വീഡനില്‍ ജോലി ഉറപ്പാക്കി ...

death | bignewskerala

അമ്മ തൂങ്ങിമരിച്ചു, മക്കള്‍ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനറ്റ നിലയില്‍; ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ കോര്‍ത്തുശ്ശേരിയിലാണ് സംഭവം. അറുപതുകാരിയായ അമ്മയേയും രണ്ട് ആണ്‍മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ...

Page 4 of 25 1 3 4 5 25

Don't Miss It

Recommended