Tag: scam

pension-cheating

എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാതെ കൊച്ചുമകന്റെ സഹായം തേടിയത് വിനയായി, മരിച്ചു കഴിഞ്ഞും മുത്തശ്ശിയുടെ പെന്‍ഷന്‍ എട്ടു വര്‍ഷക്കാലം തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

നെയ്യാറ്റിന്‍കര: മരിച്ചു പോയ മുത്തശ്ശിയുടെ പെന്‍ഷന്‍ തുക എട്ടു വര്‍ഷക്കാലം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. വ്യാജരേഖകള്‍ ചമച്ചു പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ അരംഗമുഗള്‍ ബാബുഭവനില്‍ പ്രജിത്തിനെ (25) ...

arrested

കൊച്ചിയില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണ്ണക്കമ്മലും കവര്‍ന്ന യുവാവ് അറസ്റ്റില്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്. വീട്ടമ്മയെ കബളിപ്പിച്ച് 3000 രൂപയും സ്വര്‍ണ കമ്മലുമായി കടന്നുകളഞ്ഞ പ്രതിയെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി സ്വദേശി ...

online-scam

കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുത്; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുതെന്നു മുന്നറിയിപ്പ് നല്‍കി പോലീസ്. കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് സംഘങ്ങളുടെ കോളുകള്‍ ...

fake-gold

മുക്കുപണ്ടം പണയം വച്ചു 65000 രൂപ തട്ടി; സംസ്ഥാനത്ത് തട്ടിപ്പുസംഘങ്ങള്‍ സജീവം, ജാഗ്രത വേണമെന്ന് പോലീസ്

പത്തനാപുരം: പത്തനാപുരത്ത് മുക്കുപണ്ടം പണയം വച്ചു 65000 രൂപ തട്ടിയെടുത്തു. പള്ളിമുക്കിലെ പെരുമുറ്റേത്തു ഫിനാന്‍സിയേഴ്‌സിലാണു സംഭവം. 15ന് ഉച്ചയ്ക്ക് 2.30നു സ്ഥാപനത്തിലെത്തിയ ആള്‍ 20 ഗ്രാം തൂക്കമുള്ള ...

scam / arrest

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ്; മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയില്‍

എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പോലീസ് പിടിയില്‍. മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത മൂവര്‍ സംഘമാണ് അറസ്റ്റിലായത്. ...

നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുക്കും; 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാഷ്യര്‍ കീഴടങ്ങി

നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുക്കും; 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാഷ്യര്‍ കീഴടങ്ങി

അടൂര്‍: നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്യാഷര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങി. അടൂര്‍ പഴകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈസ്‌കൂള്‍ ...

Don't Miss It

Recommended