Tag: red alert

rain kerala| bignewskerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, പെരുമഴയ്ക്ക് സാധ്യത, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ...

idukki dam | bignews kerala

ജലനിരപ്പ് 2382.53 അടിയില്‍, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട്

തൊടുപുഴ: സംസ്ഥാനത്ത് പലയിടത്തും ഇന്നും മഴ തുടരുകയാണ്. മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പുയര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2382.53 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ഡാമില്‍ റെഡ് ...

heavy rain | bignewskerala

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ...

rain kerala | bignewskerala

അതിതീവ്ര മഴയ്ക്ക് നേരിയ ശമനം, ഏഴുജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ഈ സാഹചര്യത്തില്‍ ഏഴു ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് മൂന്നുജില്ലകളിലാണ് ...

heavy rain kerala | bignewskerala

അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, 10 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പെരുമഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ...

rain kerala | bignewskerala

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വ്യാപക മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി ...

rain | bignewskerala

കരകവിഞ്ഞ് പുഴകള്‍, പാലങ്ങളും റോഡുകളും വെള്ളത്തില്‍, ദുരിതപ്പെയ്ത്ത് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഒട്ടുമിക്ക നദികളും കരകവിഞ്ഞൊഴുകി തുടങ്ങി. മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നീ നദികളില്‍ അപകട നിലയും കടന്ന് വെള്ളം ഒഴുകുകയാണ്. ...

rain kerala| bignewskerala

അതിതീവ്ര മഴ തുടരുന്നു, ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, എട്ട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കനത്ത മഴയുടെ സാഹചര്യത്തില്‍ ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി ...

heavy rain kerala | bignewskerala

പെരുമഴ, അതീവ ജാഗ്രതയില്‍ കേരളം, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ പെരുമഴ തുടരുകയാണ്. അടുത്ത നാലുദിവസം സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ...

rain kerala | bignewskerala

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി, അതിതീവ്രമഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ...

Page 1 of 3 1 2 3

Don't Miss It

Recommended