Tag: protest

protest | bignewskerala

മകനെ ഭര്‍തൃവീട്ടുകാരില്‍ നിന്നും വിട്ടുകിട്ടാന്‍ ഒരമ്മയുടെ പോരാട്ടം, പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത് 15 മണിക്കൂറോളം

മാന്നാര്‍: ഭര്‍തൃവീട്ടുകാരില്‍ നിന്നും മകനെ വിട്ടുകിട്ടാന്‍ 15 മണിക്കൂറോളം പ്രതിഷേധിച്ച് ഒരു അമ്മ. തയ്യൂര്‍ ആനന്ദഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സ്‌നേഹ(26)യാണ് മകന്‍ നാല് വയസ്സുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ...

gopika | bignewskerala

പ്രസവാനന്തരം രക്തസ്രാവം, പൊന്നോമനയെ കണ്ണുനിറയെ കാണാനാവാതെ ഗോപിക യാത്രയായി, ടാറ്റാ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

ചോറ്റാനിക്കര: യുവതി പ്രസവാനന്തരം രക്തസ്രാവംമൂലം മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയില്‍ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. ആശുപത്രി അധികൃതര്‍ക്കെതിരേ ബന്ധുക്കളും ...

morfia | bignewskerala

മോഫിയക്ക് നീതി ലഭിക്കണം; പ്രതിഷേധിച്ച സഹപാഠികള്‍ അറസ്റ്റില്‍

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്‍ അസര്‍ ലോ കോളേജിലെ മോഫിയയുടെ സഹപാഠികളാണ് അറസ്റ്റിലായത്. 17 ...

woman protest | bignewskerala

വരനും ബന്ധുക്കളും വിവാഹ വേദിയിലെത്തിയില്ല, വിവാഹ വസ്ത്രം ധരിച്ച് വീടിന് മുന്നില്‍ ധര്‍ണയുമായി യുവതി

ഭുവനേശ്വര്‍: വിവാഹ വേദിയിലേക്ക് വരന്‍ എത്താതിരുന്നതോടെ വിവാഹ വസ്ത്രം ധരിച്ച് വരന്റെ വീട്ടിന് മുന്നില്‍ ധര്‍ണ്ണയുമായി പ്രതിശുത വധു. ഒഡീഷയിലെ ബെര്‍ഹാംപൂരിലാണ് സംഭവം.ഡിംപിള്‍ ഡാഷ് എന്ന യുവതിയാണ് ...

protest | bignewskerala

നിലവിളക്കില്‍ കരിന്തിരി കൊളുത്തി നാമജപം; കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഒറ്റയാള്‍ പ്രതിഷേധം

ചേര്‍ത്തല: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഒറ്റയാള്‍ പ്രതിഷേധം. നിലവിളക്കില്‍ കരിന്തിരി കൊളുത്തിക്കൊണ്ടായിരുന്നു കരപ്പുറം രാജശേഖരന്റെ പ്രതിഷേധം. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനു മുമ്പും പലവട്ടം രാജശേഖരന്‍ ഒറ്റയാള്‍ ...

actor joju george | bignewskerala

ഷോ കാണിക്കേണ്ടതില്ല, ആവശ്യത്തിന് ഷോ ഞാന്‍ സിനിമയില്‍ കാണിക്കുന്നുണ്ട്, തനിക്കുണ്ടായ ബുദ്ധിമുട്ട് ഒരു സാധാരണക്കാരന്റെ ഭാഷയില്‍ പറയുക മാത്രമാണ് ചെയ്തതെന്ന് ജോജു ജോര്‍ജ്

കൊച്ചി: നടന്‍ ജോജു ജോര്‍ജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും പൊലീസ്. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിന് എതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജു മദ്യപിച്ചാണ് ...

actor joju george | bignewskerala

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും, ജോജു ജോര്‍ജ് പോലീസ് സ്‌റ്റേഷനില്‍

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് എറണാകുളം ഡിസിപി. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ് നടപടി. ജോജുവിനെ ...

joju| bignewskerala

ഇന്ധവില വര്‍ധനവിനെതിരെ വാഹനം തടഞ്ഞ് കോണ്‍ഗ്രസിന്റെ പ്രതിഷേധം; പൊട്ടിത്തെറിച്ച് ജോജു

കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ചുള്ള കോണ്‍ഗ്രസ് സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിന്‍വശത്തെ ചില്ല് ...

congress | bignewskerala

പ്രധാനമന്ത്രി 71ന്റെ നിറവില്‍; 71 ലിറ്റര്‍ ഇന്ധനം സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്, കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം

കൊച്ചി : ഇന്ധനവില ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്ധന വില വര്‍ധനയില്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ് സൗജന്യമായി ഇന്ധനം വിതരണം ചെയ്താണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ...

suresh gopi | bignewskerala

‘നാണംകെട്ട സുരേഷ് ഗോപി’; ചെരുപ്പ് സല്യൂട്ട് നല്‍കി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: പോലീസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചെരുപ്പ് സല്യൂട്ട് നല്‍കി പാലക്കാട് അഞ്ച് വിളക്കിലാണ് ...

Page 2 of 9 1 2 3 9

Don't Miss It

Recommended