Tag: policeman

death | bignewskerala

എസ്എച്ച്ഒ ആയി ചുമതലയേറ്റിട്ട് 17 ദിവസം, പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: ഇടുക്കിയില്‍ പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച ...

policeman | bignewskerala

മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദേശീയ പതാക, സല്യൂട്ട് അടിച്ച് ആദരവ് നല്‍കി നെഞ്ചോട് ചേര്‍ത്ത് പോലീസുകാരന്‍, അനുമോദനവുമായി മേജര്‍രവി

കൊച്ചി: മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ അനുമോദിച്ച് മേജര്‍ രവി. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ ...

policeman| bignewskerala

കുടുംബ പ്രശ്‌നം, പോലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് : സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. പരപ്പ സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ...

policeman | bignewskerala

വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍, ചവിട്ടിത്തുറന്ന് സഹപ്രവര്‍ത്തകര്‍, ഗ്രേഡ് എസ്‌ഐ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ് ഐ കെ വി സജീവനെയാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

policeman death | bignewskerala

കാണാതായ പോലീസുദ്യോഗസ്ഥര്‍ വയലില്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ പൊള്ളലേറ്റ നിലയില്‍

പാലക്കാട് : രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാടാണ് സംഭവം. കാണാതായ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള വയലില്‍ ...

death | bignewskerala

പോലീസുദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍, മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണം സംഭവം. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ...

policeman | bignewskerala

പരാതി നല്‍കാനെത്തിയ യുവതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പോലീസുദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍, പിന്നാലെ സസ്‌പെന്‍ഷന്‍

പട്‌ന: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബിഹാര്‍ സഹര്‍സ ജില്ലയിലാണ് സംഭവം. നൗഹട്ട പൊലീസ് സ്റ്റേഷനിലെ ദര്‍ഹാര്‍ ...

accident death | bignewskerala

ജോലി കഴിഞ്ഞ് മടങ്ങവെ ബൈക്കപകടം, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

വൈക്കം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പോലീസുദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വൈക്കം വെള്ളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.വി പുരം സ്വദേശി സജിയാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ...

policeman| bignewskerala

‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരുമോ’ എന്ന് യാചകന്‍, സോപ്പുവാങ്ങി വന്ന് കുളിപ്പിച്ച് വൃത്തിയാക്കി പൊലീസുകാരന്‍

നെയ്യാറ്റിന്‍കര: 'കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരുമോ' എന്നു ചോദിച്ച യാചകനെ സോപ്പുവാങ്ങി വന്ന് കുളിപ്പിച്ച് പൊലീസുകാരന്‍. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ ...

death | bignewskerala

ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞു, പൊലീസുകാരന് ദാരുണാന്ത്യം

തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി ചെമ്പുത്രയിലാണ് സംഭവം. കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന ...

Page 1 of 4 1 2 4

Don't Miss It

Recommended