പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാക്കും; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി : പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്. പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ന് ആണ്. ഇതിന് ...