Tag: North Korea

north korea | bignewslive

ഒരു കിലോ പഴത്തിന്റെ വില 3336 ; ഒരു പാക്കറ്റ് കാപ്പിയുടെ വില 7000 രൂപ; ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമം

പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മൂലം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി ഉയര്‍ന്നു. പ്യോങ്യാങില്‍ ഒരു കിലോ പഴത്തിന്റെ വില 3336 രൂപയായി ഉയര്‍ന്നതായി ...

അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി ഉത്തരകൊറിയ;  നിര്‍ത്തിവെച്ച ആണവപരീക്ഷണങ്ങള്‍  ഉടന്‍ തന്നെ പുനരാരംഭിച്ചേക്കും

അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി ഉത്തരകൊറിയ; നിര്‍ത്തിവെച്ച ആണവപരീക്ഷണങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിച്ചേക്കും

വാഷിംഗ്ടണ്‍: രണ്ടാം ഉച്ചകോടി പരാജയമായതോടെ അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചര്‍ച്ചകളില്‍ നിന്ന് ഉത്തരകൊറിയ പിന്‍മാറാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ ആവശ്യങ്ങളോട് വഴങ്ങിക്കൊടുക്കാന്‍ ഉത്തരകൊറിയ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് ഉത്തരകൊറിയയുടെ വിദേശകാര്യ സഹമന്ത്രി ...

മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മ്മിക്കാനൊരുങ്ങി  ഉത്തരകൊറിയ;  നിരാശ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരകൊറിയ; നിരാശ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കുമെന്ന ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെയാണ് ട്രംപ് നിരാശ പ്രകടിപ്പിച്ചത്. ഭൂഖാണ്ഡാന്തര ...

ട്രംപ് കിം കൂടിക്കാഴ്ച വിയറ്റ്‌നാമില്‍; പൂര്‍ണ്ണ പിന്തുണയുമായി ഷീ ജിംഗ് പിങ്

ട്രംപ് കിം കൂടിക്കാഴ്ച വിയറ്റ്‌നാമില്‍; പൂര്‍ണ്ണ പിന്തുണയുമായി ഷീ ജിംഗ് പിങ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ച വിയറ്റ്‌നാമില്‍ വെച്ചായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകാനാണ് സാധ്യത. ...

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും; ഷിന്‍സോ ആബെ

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും; ഷിന്‍സോ ആബെ

പ്യോംങ്യാംഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. കിം ജോങ് ഉന്നുമായി നേരിട്ടായിരിക്കും കൂടിക്കാഴ്ചയെന്നും ശത്രുത ...

അധികം വൈകാതെ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും ;  ഡൊണാള്‍ഡ് ട്രംപ്

അധികം വൈകാതെ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും ; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് രംഗത്ത് വന്നതിന് പിന്നാലെ മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടന്‍ തന്നെ ...

ആണവനിരായുധീകരണമെന്ന സ്വപ്‌നം എന്നന്നേക്കുമായി ഇല്ലാതാക്കും; അമേരിക്കന്‍ ഉപരോധത്തിനെതിരെ ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

ആണവനിരായുധീകരണമെന്ന സ്വപ്‌നം എന്നന്നേക്കുമായി ഇല്ലാതാക്കും; അമേരിക്കന്‍ ഉപരോധത്തിനെതിരെ ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉപരോധത്തിനെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയന്‍ നേതാക്കള്‍ക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ആണവനിരായുധീകരണമെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. മനുഷ്യാവകാശ ലംഘനം അടക്കമുള്ളവയുടെ ...

ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടയിലെ ഗതാഗത നിയന്ത്രണം നീങ്ങുന്നു; ടെയിന്‍ ഗതാഗതം പുനരാരംഭിക്കും

ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടയിലെ ഗതാഗത നിയന്ത്രണം നീങ്ങുന്നു; ടെയിന്‍ ഗതാഗതം പുനരാരംഭിക്കും

സിയോള്‍: ഉത്തര ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള റെയില്‍ ഗതാഗതവും  ബസ്‌ സര്‍വീസുകളും പുനഃസ്ഥാപിക്കാന്‍ ധാരണ. ഇരു രാജ്യങ്ങളിലെയും ഉന്നതതല സംഘം നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം. അതിര്‍ത്തിയില്‍ സമാധാനം ...

Don't Miss It

Recommended