Tag: Mother

കടം വീട്ടാന്‍ മറ്റ് വഴികളില്ല; വീട്ടില്‍ പറയാന്‍ ധൈര്യമില്ലാത്തതിനാല്‍ വ്യാപാരി ഭാര്യയെയും മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച് ആത്മഹത്യ ചെയ്തു

പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചു; അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മകള്‍

ന്യൂഡല്‍ഹി: പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചതിന് അമ്മയെ മകള്‍ തലക്കടിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഹാരി നഗറിലാണ് ഈ ദാരുണ സംഭവം നടന്നത്. പവര്‍ ഡിസ്‌കോമില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ നീരു ...

പ്രണയത്തിന് തടസം നിന്നു; അമ്മയെ കൊന്ന് കുളത്തില്‍ തള്ളി പെണ്‍മക്കള്‍, ഒടുവില്‍ അറസ്റ്റില്‍

പ്രണയത്തിന് തടസം നിന്നു; അമ്മയെ കൊന്ന് കുളത്തില്‍ തള്ളി പെണ്‍മക്കള്‍, ഒടുവില്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രണയത്തിന്റെ പേരില്‍ നടന്ന പല കൊലപാതക വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകന്‍ കാമുകിയെ കൊലപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ...

മറ്റ് വഴികളില്ല; മയക്കുമരുന്ന് തേടിപ്പോകുന്ന മകളെ അമ്മ മുറിയിലിട്ട് പൂട്ടി

മറ്റ് വഴികളില്ല; മയക്കുമരുന്ന് തേടിപ്പോകുന്ന മകളെ അമ്മ മുറിയിലിട്ട് പൂട്ടി

അമൃത്സര്‍: മയക്കുമരുന്ന് ഉപയോഗം തടയാനായി അമ്മ മകളെ ചങ്ങലയ്ക്കിട്ട് പൂട്ടി. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ മകളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റാന്‍ അമ്മ ...

ഭക്ഷണം വാങ്ങാന്‍ പണമില്ല; അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി തൊഴുത്തില്‍ ഉപേക്ഷിച്ചു

ഭക്ഷണം വാങ്ങാന്‍ പണമില്ല; അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി തൊഴുത്തില്‍ ഉപേക്ഷിച്ചു

നോയിഡ: ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ...

കൈയ്ക്ക് കടിയേറ്റിട്ടും മകളെ കടിച്ച പാമ്പിനെ പിടിവിടാതെ അമ്മ ആശുപത്രിയിലെത്തി; കാഴ്ച കണ്ട് ഡോക്ടര്‍ ഞെട്ടി

കൈയ്ക്ക് കടിയേറ്റിട്ടും മകളെ കടിച്ച പാമ്പിനെ പിടിവിടാതെ അമ്മ ആശുപത്രിയിലെത്തി; കാഴ്ച കണ്ട് ഡോക്ടര്‍ ഞെട്ടി

മുംബൈ: മകളെ കടിച്ച പാമ്പിനെയും കൈയ്യില്‍ പിടിച്ച് ആശുപത്രിയിലെത്തിയ അമ്മയെ കണ്ട് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഞെട്ടി. സുല്‍ത്താന ഖാന്‍ എന്ന മുപ്പത്തിനാലുകാരിയാണ് മകള്‍ സഹ്‌സീന(18)യെ കടിച്ച ...

ആഹാരം പോലും നല്‍കാതെ മകന്‍ മുറിയില്‍ പൂട്ടിയിട്ടു; അമ്മയ്ക്ക് രക്ഷകരായി പോലീസ്

ആഹാരം പോലും നല്‍കാതെ മകന്‍ മുറിയില്‍ പൂട്ടിയിട്ടു; അമ്മയ്ക്ക് രക്ഷകരായി പോലീസ്

കാഞ്ഞാണി: ആഹാരം പോലും നല്‍കാതെ മകന്‍ മുറിയില്‍ പൂട്ടിയിട്ട അമ്മയെ പോലീസ് രക്ഷിച്ചു. ചാഴൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ വേലുമാന്‍പടിയിലെ കരിക്കന്ത്ര വീട്ടില്‍ മല്ലിക (73)യെയാണ് മകന്‍ ജ്യോതി ...

അഭിമന്യുവിന്റെ അനുസ്മരണ ചടങ്ങില്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മ

അഭിമന്യുവിന്റെ അനുസ്മരണ ചടങ്ങില്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ആയിരുന്ന അഭിമന്യു കത്തിക്കിരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഭിമന്യുവിന് സ്മാരകമായി നിര്‍മ്മിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങ് നടക്കവെ ...

അമ്മയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി; ഒടുവില്‍ പുലിവാല് പിടിച്ച് മകന്‍; അറസ്റ്റ്

അമ്മയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി; ഒടുവില്‍ പുലിവാല് പിടിച്ച് മകന്‍; അറസ്റ്റ്

ആഗ്ര: അമ്മയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ട്രെയിനിന്റെ ചെയിന്‍ വലിച്ച് യുവാവ്. ന്യൂഡല്‍ഹി ഹബീബ്ഗഞ്ച് ശതാബ്തി എക്‌സ്പ്രസ് ട്രെയിന്‍ മധുര ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ യമുനാ ...

പ്രസവിച്ച ഉടനെ കുഞ്ഞിനെ കാട്ടിലെ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് എറിഞ്ഞു; കണ്ടെത്തിയത് പുഴുവരിച്ച നിലയില്‍; അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

പ്രസവിച്ച ഉടനെ കുഞ്ഞിനെ കാട്ടിലെ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് എറിഞ്ഞു; കണ്ടെത്തിയത് പുഴുവരിച്ച നിലയില്‍; അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

പാലക്കാട്: പ്രസവിച്ച ഉടനെ കുഞ്ഞിനെ കാട്ടില്‍ എറിഞ്ഞ കേസില്‍ അമ്മയ്ക്ക് 5 വര്‍ഷം കഠിന തടവും 10,000രൂപ പിഴയും ശിക്ഷ. അഗളി കൊട്ടമേട് സ്വദേശിനി മരതക (52)ത്തെയാണു ...

ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യ ചെയ്ത സംഭവം; ബാങ്ക് മാനേജര്‍ രാവിലെ മുതല്‍ പല തവണ വിളിച്ചിരുന്നു; പച്ചവെള്ളം പോലും കുടിക്കാതെ  ചന്ദ്രനും അമ്മയും നിസ്സഹായരായി തന്റെ വീടിന്റെ വരാന്തയില്‍ വന്നിരിപ്പുണ്ടായിരുന്നുവെന്ന് അയല്‍വാസി

തിരുവനന്തപുരം: ബാങ്ക് മാനേജര്‍ രാവിലെത്തന്നെ വിളിച്ച് സമ്മര്‍ദത്തിലാക്കിയിരുന്നു. പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ തന്റെ വീടിന്റെ വരാന്തയില്‍ വന്നിരിപ്പുണ്ടായിരുന്നുവെന്ന് സങ്കടത്തോടെ സെബാസ്റ്റ്യന്‍ പറയുന്നു. ...

Page 10 of 11 1 9 10 11

Don't Miss It

Recommended