Tag: Miracle escape

iPhone explosion | Bignews Kerala

പോക്കറ്റിൽ കിടന്ന ഐ ഫോൺ ചൂടായി; സംശയം തോന്നി പുറത്തേയ്ക്ക് എറിഞ്ഞ നിമിഷം പൊട്ടിത്തെറിച്ചു! യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: യുവാവിന്റെ കൈയ്യിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈൽ ...

Landslide | Bignewskerala

കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, കനത്ത മഴ തുടരുന്നു

കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. അതേസമയം, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്താണ് ഉരുള്‍പൊട്ടിയത്. ...

Jahangeer | Bignewskerala

തലയ്ക്ക് മുകളില്‍ അഞ്ച് അടിയോളം കനത്തില്‍ മണ്ണ്; ജഹാംഗീറിന് അത്ഭുത രക്ഷ, ഒപ്പമുള്ളവര്‍ രക്ഷിക്കുമെന്ന് ഉറപ്പു തോന്നിയിരുന്നുവെന്ന് വിശ്വാസം തുണച്ചു

ഇരിട്ടി: ചാവറ നഗറില്‍ കനത്ത മഴയില്‍ ഒരാഴ്ച മുന്‍പ് ഇടിഞ്ഞ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടം. രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്കു മുകളില്‍ ...

miracle escape | Bignewslive

ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് ടയര്‍ ഊരിത്തെറിച്ചു; സ്‌കൂട്ടര്‍ യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാള: ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് ടയര്‍ ഊരിപ്പോയി അപകടം, സ്‌കൂട്ടര്‍ യാത്രിക തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കെഎസ്ആര്‍ടിസി - മാള ...

8 year old girl | Bignewskerala

ശ്വാസനാളത്തില്‍ ഷൂ വിസില്‍ കുടുങ്ങി; മാസങ്ങളായി നിര്‍ത്താതെ ചുമയും ശ്വാസതടസവും, ഒടുവില്‍ എട്ട് വയസുകാരിക്ക് പുനര്‍ജന്മം

പരിയാരം: ശ്വാസനാളത്തില്‍ ഷൂ വിസില്‍ കുടുങ്ങി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി എട്ടുവയസ്സുകാരിക്ക് പുനര്‍ജന്മം. കാസര്‍കോട് സ്വദേശിനിയുടെ ശ്വാസനാളത്തിലാണ് ഷൂ ...

miracle escape | Bignewskerala

വീടുകളില്‍ റേഞ്ച് ഇല്ല; വഴിയോരത്ത് ഇരുന്ന് പഠിച്ച വിദ്യാര്‍ത്ഥികളുടെ പുറകില്‍ ഒറ്റയാന്‍! വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പട്ടിക്കാട്: വീടുകളില്‍ ഫോണിന് റേഞ്ച് ഇല്ലാത്തതിനെ തുടര്‍ന്ന് വഴിയോരത്ത് ഇരുന്ന് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുറകില്‍ ഒറ്റയാന്‍, കുട്ടികള്‍ വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാണിയമ്പാറയില്‍ പീച്ചി ...

Lorry accident | Bignewskerala

അര്‍ധരാത്രി നിയന്ത്രണം വിട്ട ചരക്കുലോറി വീട്ടിലേയ്ക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്നവരുടെ സമീപത്ത് ഇടിച്ചുനിന്നു! അത്ഭുത രക്ഷ

പട്ടിക്കാട്: അര്‍ധരാത്രി നിയന്ത്രണം വിട്ട ചരക്കുലോറി വീട്ടിലേയ്ക്ക് പാഞ്ഞുകയറി അപകടം. ദേശീയപാതയില്‍ വഴക്കുംപാറയില്‍ കുതിരാന്‍ കയറ്റത്തിലാണ് ലോറി നിയന്ത്രണം വിട്ടത്. വീടിന്റെ കിടപ്പുമുറിയിലേക്കാണ് ഇടിച്ചു കയറിയത്. ഉറങ്ങിക്കിടന്ന ...

House demolished | Bignewskerala

കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; കുട്ടികളുമായി പുറത്തിറങ്ങി ഓടിയത് തുണച്ചു, അത്ഭുത രക്ഷ

ഇരവിപുരം: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ശബ്ദം കേട്ടു വീട്ടുകാര്‍ കുട്ടികളുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്നാണ് കുടുംബം കരകയറിയത്. ...

ശ്വാസം നിലയ്ക്കുന്ന കാഴ്ച!130 അടി ഉയരത്തില്‍ ആകാശതൊട്ടിലിന്റെ വാതില്‍ തുറന്നു; അഞ്ചുവയസുകാരന് അത്ഭുത രക്ഷപ്പെടല്‍, വീഡിയോ

ശ്വാസം നിലയ്ക്കുന്ന കാഴ്ച!130 അടി ഉയരത്തില്‍ ആകാശതൊട്ടിലിന്റെ വാതില്‍ തുറന്നു; അഞ്ചുവയസുകാരന് അത്ഭുത രക്ഷപ്പെടല്‍, വീഡിയോ

ബീജിംഗ്: 130 അടി ഉയരത്തിലെ ആകാശതൊട്ടിലില്‍ നിന്നും അഞ്ചുവയസുകാരന് അത്ഭുത രക്ഷപ്പെടല്‍. ഉയര്‍ന്ന് പൊങ്ങിയ ആകാശത്തൊട്ടിലിലെ വാതില്‍ തുറന്ന് വീഴാറായ കുഞ്ഞ്, ശ്വാസം നിലച്ചു പോയ നിമിഷത്തിന്റെ ...

ആ ദൈവദൂതന്‍ ഇല്ലായിരുന്നെങ്കില്‍!  പത്രങ്ങളുടെ മുന്‍ പേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ തികയില്ലായിരുന്നു, ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി ചീറിപ്പായുമായിരുന്നു; മരണമുഖത്തുനിന്നും എണ്‍പതോളം ജീവനുകളെ താങ്ങിയെടുത്ത ജെസിബി ഡ്രൈവര്‍ക്ക് നിറഞ്ഞ കൈയ്യടി

ആ ദൈവദൂതന്‍ ഇല്ലായിരുന്നെങ്കില്‍! പത്രങ്ങളുടെ മുന്‍ പേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ തികയില്ലായിരുന്നു, ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി ചീറിപ്പായുമായിരുന്നു; മരണമുഖത്തുനിന്നും എണ്‍പതോളം ജീവനുകളെ താങ്ങിയെടുത്ത ജെസിബി ഡ്രൈവര്‍ക്ക് നിറഞ്ഞ കൈയ്യടി

മൂന്നാര്‍: ആ ദൈവദൂതന്‍ അവിടെ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന് ഇന്ന് കറുപ്പിന്റെ പ്രഭാതമാകുമായിരുന്നു. മലയാളി ഞെട്ടിക്കുന്ന അപകടവാര്‍ത്ത കേട്ടുണര്‍ന്നേനെ. പത്രങ്ങളുടെ മുന്‍ പേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ തികയാതെ വരുമായിരുന്നു. ...

Page 1 of 2 1 2

Don't Miss It

Recommended