Tag: Marriage

theft | bignewskerala

വിവാഹദിവസം വീട്ടില്‍ നിന്നും മുങ്ങി, ഒരുമാസത്തിന് ശേഷം വരന്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

ആലപ്പുഴ: വിവാഹ ദിവസം വീട്ടില്‍ നിന്നും മുങ്ങിയ വരന്‍ ഒരുമാസത്തിന് ശേഷം മോഷണക്കേസില്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് ചിറയില്‍ ജെസിമിനാണ് (26) ...

rape case | bignewskerala

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു, ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് യുവാവ് കോടതിയില്‍; കേസ് റദ്ദാക്കി

കൊച്ചി: പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുകയാണെന്നു അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെയുള്ള കേസ് റദ്ദാക്കിയത്. ...

marriage

ആഘോഷങ്ങളും ആരവങ്ങളും ഇല്ല, പിപിഇ കിറ്റ് ധരിച്ചെത്തിയ വധുവിന് വരന്‍ താലി ചാര്‍ത്തി; വേറിട്ട വിവാഹത്തിന് വേദിയായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡ്

അമ്പലപ്പുഴ: ആഘോഷങ്ങളും ആരവങ്ങളും ഇല്ല, പിപിഇ കിറ്റ് ധരിച്ചെത്തിയ വധുവിന് വരന്‍ താലി ചാര്‍ത്തി. വേറിട്ട വിവാഹത്തിന് വേദിയായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡ്. പള്ളാത്തുരുത്തി ...

wedding

രോഗം മാറാന്‍ വഴിപാട്; മകള്‍ക്ക് കല്ല്യാണപ്രായമായപ്പോള്‍, അച്ഛന്‍ അമ്മയുടെ കഴുത്തില്‍ വീണ്ടും താലി ചാര്‍ത്തി വിവാഹം കഴിച്ചു

ഗുരുവായൂര്‍: രോഗം മാറാന്‍ നേര്‍ന്ന വഴിപാടിന്റെ ഭാഗമായി അച്ഛന്‍ അമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി വിവാഹ ചടങ്ങ് നടത്തി. തിരുവനന്തപുരം ഉള്ളൂര്‍ ശിവോദയം വീട്ടില്‍ ശിവപാലനാണ് ഭാര്യ ...

calicut covid| bignewskerala

ഞായറാഴ്ച വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഞായറാഴ്ച്ചകളില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ...

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം; കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ 75 പേര്‍ക്ക് പങ്കെടുക്കാം

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം; കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ 75 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുമതി നല്‍കിയിരിക്കുന്ന അവശ്യ സര്‍വ്വീസുകള്‍ക്കു മാത്രം. എല്ലാ ...

wedding

വധുവിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്തു; ക്ഷേത്രഭരണസമിതിയുടെ സഹായത്തോടെ ആദിവാസി യുവതി ആതിര വിവാഹിതയായി

റാന്നി: പരുവ ക്ഷേത്രഭരണസമിതിയുടെ സഹായത്തോടെ ആദിവാസി യുവതി ആതിര വിവാഹിതയായി. ഗംഭീരമായ ചടങ്ങുകള്‍, അലങ്കരിച്ച പൂപ്പന്തല്‍, വിഭവസമൃദ്ധമായ സദ്യ... തുടങ്ങി ഒന്നിനും ഒരു കുറവും വരുത്താതെ വധുവിന്റെ ...

couples

വിവാഹദിനത്തില്‍ വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്ര കാളവണ്ടിയില്‍; ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നവദമ്പതികള്‍

ചിറ്റൂര്‍: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ വേറിട്ട പ്രതിഷേധവുമായി നവദമ്പതികള്‍ രംഗത്ത്. വിവാഹദിനത്തില്‍ വരന്റെ വീട്ടിലേക്കുള്ള ആദ്യ യാത്രയ്ക്കായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെ കാളവണ്ടിയില്‍ യാത്ര ചെയ്താണ് ...

marriage

ഒരു നാട് മുഴുവന്‍ അനുഗ്രഹിച്ചു; ചക്രക്കസേരയിലിരുന്ന് സഹദും ജസീലയും ജീവിതത്തില്‍ ഒന്നിച്ചു

പുളിക്കല്‍: ഒരു നാടിന്റെ മുഴുവന്‍ അനുഗ്രഹാശ്ശിസുകളും ഏറ്റുവാങ്ങി ചക്രക്കസേരയിലിരുന്ന് സഹദും ജസീലയും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടാംവയസ്സില്‍ പോളിയോബാധിച്ച ജസീലയുടേയും ജന്മനാ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന സഹദ് മുഹമ്മദിന്റെയും ഒരുമിച്ചു ...

rasiya marriage | bignewskerala

കല്യാണപ്പന്തലില്ല, ആളും ബഹളവുമില്ല, അനാഥമന്ദിരത്തില്‍ കൂടെ പഠിച്ച ചില സഹോദരികളുണ്ട്, ചിരിക്കുമ്പോഴും കല്യാണപ്പെണ്ണിന്റെ കണ്ണില്‍ നിന്ന് കണ്ണീര് പൊടിയുന്നത് കണ്ടു, സാധാരണ മണവാട്ടിയുടെ കരച്ചിലായിരുന്നില്ല അത്; ഹൃദ്യമായ ഒരു കുറിപ്പ്

സഹപ്രവര്‍ത്തകയായ യുവതിയുടെ കല്യാണത്തിന് പോയപ്പോഴുണ്ടായ ഹൃദ്യമായ ഒരു അനുഭവം പങ്കുവെക്കുകയാണ് മുഹമ്മദ് ഫാസില്‍. കല്യാണപ്പന്തലില്ല, ആളും ബഹളവുമില്ല, കല്യാണ വീട്ടിലെ ബിരിയാണിയുടെ മണം കിട്ടിയെത്തുന്ന കാക്കക്കൂട്ടങ്ങളുടെ ശബ്ദങ്ങളില്ല, ...

Page 17 of 22 1 16 17 18 22

Don't Miss It

Recommended