Tag: MALAPPURAM

80,109 പേര്‍ ഇത്തവണ പരീക്ഷ എഴുതും; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുത്തുന്ന ജില്ല എന്ന ഖ്യാതി ഇത്തവണയും മലപ്പുറത്തിന്

80,109 പേര്‍ ഇത്തവണ പരീക്ഷ എഴുതും; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുത്തുന്ന ജില്ല എന്ന ഖ്യാതി ഇത്തവണയും മലപ്പുറത്തിന്

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുത്തുന്ന ജില്ല എന്ന ഖ്യാതി ഇത്തവണയും മലപ്പുറത്തിന് സ്വന്തം. 80,109 പേരാണ് ഇത്തവണ പരീക്ഷ എഴുതുക. മാര്‍ച്ച് 13-നാണ് ...

മുപ്പത് പവനോളം സ്വര്‍ണ്ണത്തിന്റെ നിറം മാറി വെള്ളിയായി; ഞെട്ടിപ്പിക്കുന്ന സംഭവം മലപ്പുറത്തെ കല്ല്യാണ വീട്ടില്‍; നിറം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാകാതെ വീട്ടുകാര്‍ ആശങ്കയില്‍

മുപ്പത് പവനോളം സ്വര്‍ണ്ണത്തിന്റെ നിറം മാറി വെള്ളിയായി; ഞെട്ടിപ്പിക്കുന്ന സംഭവം മലപ്പുറത്തെ കല്ല്യാണ വീട്ടില്‍; നിറം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാകാതെ വീട്ടുകാര്‍ ആശങ്കയില്‍

പൊന്നാനി: മുപ്പത് പവനോളം സ്വര്‍ണ്ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. മലപ്പുറത്തെ പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വര്‍ണ്ണം ...

കോണ്‍ക്രീറ്റ് ജോലിക്കായി വിളിച്ച് വരുത്തി ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും പണം തട്ടിയെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

കോണ്‍ക്രീറ്റ് ജോലിക്കായി വിളിച്ച് വരുത്തി ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും പണം തട്ടിയെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. മലപ്പുറം വേങ്ങരയിലായിരുന്നു സംഭവം. പാലച്ചിറമാട് സ്വദേശി മനാട്ട് ഹൗസില്‍ മുഹമ്മദ് ...

കുട്ടികളെ കേന്ദ്രീകരിച്ച് മലപ്പുറത്ത് വന്‍ ലഹരി സ്പ്രേ വില്‍പ്പന; കണ്ടെത്തിയതില്‍ 19 കുപ്പികള്‍ പരിശോധനയ്ക്ക് അയച്ചു

കുട്ടികളെ കേന്ദ്രീകരിച്ച് മലപ്പുറത്ത് വന്‍ ലഹരി സ്പ്രേ വില്‍പ്പന; കണ്ടെത്തിയതില്‍ 19 കുപ്പികള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ എത്തിച്ച പ്രത്യേകതരം ലഹരി സ്പ്രേ മലപ്പുറത്ത് നിന്ന് പിടികൂടി. തിരൂര്‍ കൂട്ടായി എസ്എച്ച്എംയുപി സ്‌കൂളിനടുത്താണ് സംഭവം. ലഹരിക്കുപയോഗിക്കുന്ന സ്പ്രേ ...

മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്; നിരവധിപേര്‍ക്ക് പണം നഷ്ടമായി

മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്; നിരവധിപേര്‍ക്ക് പണം നഷ്ടമായി

മലപ്പുറം: മലപ്പുറത്ത് വീണ്ടും മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പുതിയ തട്ടിപ്പ്. ആയിരത്തിലേറെപ്പേര്‍ക്ക് കോടികള്‍ നഷ്ടമായി. തട്ടിപ്പിനിരയായവര്‍ പോലീസിന് പരാതി ...

പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; യാത്ര മധ്യേ യുവതി കാറില്‍ പ്രസവിച്ചു; മലപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; യാത്ര മധ്യേ യുവതി കാറില്‍ പ്രസവിച്ചു; മലപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

മലപ്പുറം: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന് യുവതിയേയും കൊണ്ട് മറ്റൊരാശുപത്രിയിലേക്ക് പോകും വഴി യുവതി കാറില്‍ ...

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; ആളുകള്‍ മാറിത്താമസിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; ആളുകള്‍ മാറിത്താമസിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ ഓടക്കയം വീട്ടിക്കുണ്ട് മലയില്‍ ഉരുള്‍പൊട്ടി. ആളുകള്‍ മാറിത്താമസിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവാദമായ വെറ്റിലപ്പാറ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സിനടുത്താണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലില്‍ ഈന്തും പാലി ...

മലപ്പുറത്ത് വീടിനുള്ളില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

മലപ്പുറത്ത് വീടിനുള്ളില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒന്‍പത് കോടി 90 ലക്ഷം രൂപ മൂല്യമുള്ള നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി മലപ്പുറത്ത് അഞ്ചുപേര്‍ പിടിയില്‍

ഒന്‍പത് കോടി 90 ലക്ഷം രൂപ മൂല്യമുള്ള നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി മലപ്പുറത്ത് അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ നിലമ്പൂര്‍ പോലീസ് പിടിയില്‍. കാസര്‍കോട്, മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളാണ് പിടിയിലായത്. 198 നോട്ടുകള്‍ ഇവരില്‍ നിന്നും കണ്ടെത്തി. 9 ...

മാനിറച്ചിയാണെന്ന് പറഞ്ഞ് വിളമ്പിയത് പട്ടിയിറച്ചി! മലപ്പുറത്ത് നിരവധി പേര്‍ അവശനിലയില്‍;  വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

മാനിറച്ചിയാണെന്ന് പറഞ്ഞ് വിളമ്പിയത് പട്ടിയിറച്ചി! മലപ്പുറത്ത് നിരവധി പേര്‍ അവശനിലയില്‍; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

നിലമ്പൂര്‍: മാനിറച്ചിയാണെന്ന് പറഞ്ഞ് പട്ടിയിറച്ചി നല്‍കി വേട്ടസംഘം. നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയിലാണു സംഭവം. പട്ടിയിറച്ചി കഴിച്ച നിരവധി പേരാണ് കാളികാവിലും സമീപപ്രദേശങ്ങളിലും ആശുപത്രികളില്‍ ചികിത്സതേടിയെത്തിയത്. മാനിറച്ചി ...

Page 34 of 35 1 33 34 35

Don't Miss It

Recommended