Tag: maharashtra

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനം; മരണം 20 ആയി, 50 ഓളം പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനം; മരണം 20 ആയി, 50 ഓളം പേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉഗ്രസ്ഫോടനത്തില്‍ മരണം 20 ആയി. 50 പേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്‍പൂരില്‍ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ...

മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

മുംബൈ: മഹാരാഷ്ടയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം. ഭീവണ്ടിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെട്ടുത്തി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള ...

കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി

കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി

പൂനെ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യരുടെ (40) മൃതദേഹമാണ് ...

കനത്ത മഴ; മഹാരാഷ്ട്രയില്‍ ദീര്‍ഘദൂരമടക്കമുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴ; മഹാരാഷ്ട്രയില്‍ ദീര്‍ഘദൂരമടക്കമുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 12 സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. കനത്ത മഴയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് തടസപ്പെട്ട കൊങ്കണ്‍ ...

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കുള്ള തെരച്ചില്‍, പോലീസും ദുരന്ത നിവാരണ സേനയും ...

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി;തെരച്ചില്‍ തുടരുന്നു

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി;തെരച്ചില്‍ തുടരുന്നു

മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസും ദുരന്ത നിവാരണ സേനയും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇപ്പോഴും ...

വിള്ളലുണ്ടാക്കിയത് ഞണ്ടുകള്‍; മഹാരാഷ്ട്രയിലെ അണക്കെട്ട് ദുരന്തത്തില്‍ വിചിത്ര വാദവുമായി ജലസേചന മന്ത്രി

വിള്ളലുണ്ടാക്കിയത് ഞണ്ടുകള്‍; മഹാരാഷ്ട്രയിലെ അണക്കെട്ട് ദുരന്തത്തില്‍ വിചിത്ര വാദവുമായി ജലസേചന മന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകരാനുള്ള കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടില്‍ ധാരാളം ഞണ്ടുകളുണ്ടെന്നും അവയാണ് വിള്ളലുകളുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് തകര്‍ന്ന് ...

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി; പത്ത് പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി; പത്ത് പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായ പത്ത് പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസും ദുരന്ത നിവാരണ സേനയും കാണാതായവര്‍ക്കുള്ള ...

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരണം 6 ആയി; 20 പേരെ കാണാനില്ല; ഏഴ് ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരണം 6 ആയി; 20 പേരെ കാണാനില്ല; ഏഴ് ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 6 ആയി. 20 പേരെ കാണാതായി. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കനത്ത മഴയെ തുടര്‍ന്ന് രത്‌നഗിരി ജില്ലയിലെ ...

മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണം 27 ആയി; കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണം 27 ആയി; കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം 27 ആയി. മുംബൈ മലാഡിലെ കോളേജ് കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended