Tag: Madhyapradesh

kiran | bignewskerala

‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’; വാ പിളര്‍ത്തി പുള്ളിപ്പുലിയുടെ വായില്‍ അകപ്പെട്ട കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് അമ്മ, ധൈര്യത്തെ പുകഴ്ത്തി മുഖ്യമന്ത്രി

ഭോപ്പാല്‍: പുള്ളിപ്പുലിയുടെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും മറന്ന് പോരാടിയ ഒരു അമ്മയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയെ. മധ്യപ്രദേശിലാണ് സംഭവം. സിദ്ധി ...

പ്രളയത്തിനിടെ കനാലിന് സമീപത്ത് സെല്‍ഫിയെടുക്കാനെത്തി; അമ്മയും മകളും മുങ്ങി മരിച്ചു

പ്രളയത്തിനിടെ കനാലിന് സമീപത്ത് സെല്‍ഫിയെടുക്കാനെത്തി; അമ്മയും മകളും മുങ്ങി മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉണ്ടായ പ്രളയത്തിനിടെ കനാലിന് സമീപത്ത് സെല്‍ഫിയെടുക്കാനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. ബിന്ദു ഗുപ്ത(48), അശ്രിതി (22) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ മാന്ദ്‌സൗറിലാണ് സംഭവം. ...

പശുക്കടത്ത് ആരോപിച്ച് 16 ഓളം പേരെ നടുറോഡില്‍ ചങ്ങലയ്ക്കിട്ട് ‘ഗോമാതാ കീ ജയ്’ വിളിപ്പിച്ചു; വീഡിയോ

പശുക്കടത്ത് ആരോപിച്ച് 16 ഓളം പേരെ നടുറോഡില്‍ ചങ്ങലയ്ക്കിട്ട് ‘ഗോമാതാ കീ ജയ്’ വിളിപ്പിച്ചു; വീഡിയോ

ഭോപ്പാല്‍: ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ പശുക്കടത്ത് ആരോപിച്ച് 16 ഓളം പേരെ നടുറോഡില്‍ ചങ്ങലയ്ക്കിട്ട് 'ഗോമാതാ കീ ജയ്' എന്ന മുദ്രാവാക്യം ...

‘സല്യൂട്ട് ആകാശ് ജി’; ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ചതിന് അറസ്റ്റിലായ ബിജെപി എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍

‘സല്യൂട്ട് ആകാശ് ജി’; ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ചതിന് അറസ്റ്റിലായ ബിജെപി എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍

ഇന്‍ഡോര്‍; നഗരസഭാ ജീവനക്കാരനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ചതിന് പോലീസ് കസ്റ്റഡിയിലായ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയക്ക് അഭിവാദ്യം നേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍. സല്യൂട്ട് ആകാശ് ജി ...

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം തടയും; പുതിയ നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം തടയും; പുതിയ നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം

ഭോപ്പാല്‍: ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം തടയാന്‍ പുതിയ നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ...

കനത്ത മഴയില്‍ വ്യാപകനാശം; രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി 35 മരണം; ഗുജറാത്തിന് മാത്രം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കനത്ത മഴയില്‍ വ്യാപകനാശം; രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി 35 മരണം; ഗുജറാത്തിന് മാത്രം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക നാശം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി കനത്ത മഴയിലും പൊടിക്കാറ്റിലും 35 പേര് മരിച്ചു. ...

വിധി കാത്ത് അഞ്ച് സംസ്ഥാനങ്ങള്‍; ഫലപ്രഖ്യാപനം നാളെ

വിധി കാത്ത് അഞ്ച് സംസ്ഥാനങ്ങള്‍; ഫലപ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിധി കാത്ത് കഴിയുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വിധിക്കായി കാത്തിരിക്കുന്നത്. ഇഞ്ചോടിഞ്ച് ...

Don't Miss It

Recommended