ഫോണില്‍ വിളിച്ചുപറഞ്ഞ ടിക്കറ്റിന് 70 ലക്ഷം രൂപ ഒന്നാം സമ്മാനം; കയ്യില്‍ ടിക്കറ്റ് ഇരിക്കവേ സത്യസന്ധതയുടെ പ്രതീകമായി പാപ്പച്ചന്
പാലോട്: ഫോണില്‍ വിളിച്ചുപറഞ്ഞ ടിക്കറ്റിന് 70 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചു. കയ്യില്‍ ടിക്കറ്റ് ഇരിക്കവേ സത്യസന്ധതയുടെ പ്രതീകമായി പാലോട് ടൗണിലെ ത്രിവേണി ലക്കി സെന്ററിലെ ...