Tag: Lorry accident

Lorry accident | Bignews Kerala

കേരളത്തിലേയ്ക്ക് സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

തെന്മല: കേരളത്തിലേയ്ക്ക് സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഇലഞ്ചിയം ചതുപ്പ് ആറുകണ്ണൻകുഴി സതീഷ് ഭവനിൽ സതീഷ്‌മോൻ ആണ് മരിച്ചത്. ...

Lorry Accident | Bignewskerala

ബംഗളൂരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ചു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കാറിന് പിന്നില്‍ ലോറിയിടിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ ...

Road accident | Bignewskerala

കോഴിക്കോട് തെറ്റായ ദിശയിൽ എത്തിയ ലോറി കാറിലും ഓട്ടോയിലും ഇടിച്ചു; രണ്ടു മരണം, ലോറി ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ 

കോഴിക്കോട്: രാമനാട്ടുകര വയൽക്കരയിൽ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നാലുപേർക്ക് സാരമായി പരിക്കേറ്റു. കൊടുവള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തെറ്റായ ദിശയിൽ വന്ന ...

തടി കയറ്റി വന്ന ലോറി മറിഞ്ഞു; പാണത്തൂരിൽ നാല് പേർക്ക് ദാരുണമരണം

തടി കയറ്റി വന്ന ലോറി മറിഞ്ഞു; പാണത്തൂരിൽ നാല് പേർക്ക് ദാരുണമരണം

കാസർകോട്: തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാലുപേർക്ക് ദാരുണമരണം. കാസർകോട് പാണത്തൂരിലാണ് അപകടമുണ്ടായത്. തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവിൽ മുന്നോട്ട് നീങ്ങാൻ കഴിയാത്ത ...

Lorry accident | Bignewskerala

മട്ടന്നൂരില്‍ നിയന്ത്രണം വിട്ട ലോറി കടയിലേയ്ക്ക് ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേയ്ക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും ക്ലീനര്‍ ...

Accident at edappal | Bignewskerala

മുന്നില്‍പോകുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടെ അപകടം; ലോറിക്കടിയിലേയ്ക്ക് വീണു, ഹെല്‍മെറ്റ് തെറിച്ചുപോയി, യുവാവിന് ദാരുണാന്ത്യം

എടപ്പാള്‍: ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവിന് ദാരുണാന്ത്യം. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30ന് എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ...

Lorry Accident | Bignewskerala

പുതിയതെരുവില്‍ പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടകളിലേയ്ക്ക് ഇടിച്ചു കയറി

പുതിയതെരു: ദേശീയപാതയില്‍ പുതിയതെരു ധനരാജ് ടാക്കീസിന് മുന്നില്‍ പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടകളിലേയ്ക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് അപകടം ...

beer-lorry

ബീയറുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; കിട്ടിയ തക്കത്തിന് മദ്യം കടത്തി നാട്ടുകാര്‍, ആളുകളെ നിയന്ത്രിക്കാന്‍ ലാത്തി വീശി പോലീസ്

ചിക്കമഗളൂരു: ബീയറുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കിട്ടിയ തക്കത്തിന് മദ്യം കടത്താന്‍ ശ്രമിച്ച നാട്ടുകാരെ നിയന്ത്രിക്കാന്‍ ലാത്തി വീശി പോലീസ്. ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ ...

boy-injured

അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു; വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു

കോന്നി: അമിതവേഗത്തില്‍ പാഞ്ഞ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍ ...

accident-death

ഉറക്കത്തിനിടെ ലോറിയില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേല്‍ മറ്റൊരു വാഹനം പാഞ്ഞുകയറി; 37കാരന് ദാരുണാന്ത്യം

കലവൂര്‍: ഉറക്കത്തിനിടെ ലോറിയില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേല്‍ മറ്റൊരു വാഹനം പാഞ്ഞുകയറി 37കാരന് ദാരുണാന്ത്യം. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലന തൈവയ്പ്പില്‍ ...

Page 1 of 2 1 2

Don't Miss It

Recommended