Tag: landslide

landslide | bignewskerala

അധികൃതര്‍ പറഞ്ഞതനുസരിച്ച് വീടുവിട്ടിറങ്ങി, പിന്നാലെ കുന്നിടിഞ്ഞ് വീടിന് മുകളില്‍, രക്ഷപ്പെട്ട ആശ്വാസത്തില്‍ ബാബുവും കുടുംബവും

തൃശ്ശൂര്‍: കനത്ത മഴയില്‍ കുന്നിടിഞ്ഞ് വീടിന് മുകളില്‍. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. മുല്ലശ്ശേരിയില്‍ ബാബുവും കുടുംബവുമാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ...

home | bignewskerala

മണ്ണിടിച്ചില്‍; 50 അടി ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണു, 40 ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍, ഭീതിയില്‍ വീട്ടുകാര്‍

മലയിന്‍കീഴ്: മണ്ണിടിച്ചിലില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ വീടുകള്‍ അപകടാവസ്ഥയില്‍. മലയിന്‍കീഴ് കരിപ്പൂരില്‍ മണ്ണിടിലിച്ചിലിനെ തുടര്‍ന്ന് രണ്ട് വീടുകളാണ് അപകടത്തിലായത്. അന്‍പതടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള ...

Landslide | Bignewskerala

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞു വീണു; ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഉദയന്‍കുളങ്ങര സ്വദേശി തങ്കരാജ്(72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്. ലോറിയില്‍ നിന്ന് ...

Landslide | Bignewskerala

കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, കനത്ത മഴ തുടരുന്നു

കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. അതേസമയം, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്താണ് ഉരുള്‍പൊട്ടിയത്. ...

കനത്ത മഴയും ഉരുള്‍പൊട്ടലും; ഇടുക്കിയില്‍ തകര്‍ന്നത് 119 വീടുകള്‍,  വാസയോഗ്യമല്ലാതായി പല പ്രദേശങ്ങളും

കനത്ത മഴയും ഉരുള്‍പൊട്ടലും; ഇടുക്കിയില്‍ തകര്‍ന്നത് 119 വീടുകള്‍, വാസയോഗ്യമല്ലാതായി പല പ്രദേശങ്ങളും

ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി ഇടുക്കി ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത് 119 വീടുകള്‍. കോടികളുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കൊക്കയാറിലാണ് ഭൂരിഭാഗം വീടുകളും തകര്‍ന്നത്. ഇവിടെ ...

riders | bignewskerala

ഉരുള്‍പൊട്ടലിനിടയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; റൈഡര്‍മാരുടെ സാഹസികയാത്രയുടെ വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതിശക്തമായ മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തവാര്‍ത്തകള്‍ കേട്ട് കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉരുള്‍പൊട്ടല്‍മേഖലയില്‍ ...

koottikkal | bignewskerala

കണ്ടെത്തിയത് ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ അഞ്ചു മൃതദേഹം, കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി, രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴ

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ അഞ്ചു മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. അതേസമയം രക്ഷാപ്രവര്‍ത്തിന് വെല്ലുവിളിയായി മഴ ...

കരിഞ്ചോലമല ഉരുള്‍പൊട്ടല്‍; കാരണം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം

കരിഞ്ചോലമല ഉരുള്‍പൊട്ടല്‍; കാരണം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം

കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിന് കാരണം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികളെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ശക്തമായ മഴ, പാറകളുടെ ബലക്ഷയം, പാറകള്‍ക്കിടയിലെ കളിമണ്ണിന്റെ സാന്നിധ്യം എന്നിവയ്‌ക്കൊപ്പം അനധികൃത ...

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കിട്ടിയില്ല; ദുരിതത്തിലായി കരിഞ്ചോലമല നിവാസികള്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കിട്ടിയില്ല; ദുരിതത്തിലായി കരിഞ്ചോലമല നിവാസികള്‍

കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി നാല് മാസം കഴിയുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെ ദുരന്തബാധിതര്‍. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വീടുകള്‍ വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ പലരും ...

കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ഉരുള്‍പൊട്ടലും; നിരവധി വീടുകള്‍ തകര്‍ന്നു, ഭീതിയില്‍ ഇടുക്കി!

കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ഉരുള്‍പൊട്ടലും; നിരവധി വീടുകള്‍ തകര്‍ന്നു, ഭീതിയില്‍ ഇടുക്കി!

ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ഭീതി നിറച്ച് ഉരുള്‍പൊട്ടലും. ഇടുക്കിയിലെ കുമളിക്ക് സമീപം ഒട്ടകത്തലമേട്ടിലാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ക്ക് തകര്‍ന്നു. ഉരുള്‍പൊട്ടി സമീപത്തെ തോട് ...

Page 1 of 2 1 2

Don't Miss It

Recommended