Tag: KSRTC

ksrtc

ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം വാങ്ങിയിട്ട് ടിക്കറ്റ് കൊടുക്കാതിരിക്കല്‍; എട്ട് ജീവനക്കാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്‍കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എട്ട് ജീവനക്കാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു കെഎസ്ആര്‍ടിസി. മാവേലിക്കര ഡിപ്പോയിലെ എസ് സുനില്‍ ...

ksrtc-staff

കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി ജീവനക്കാര്‍; കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കിയത് രക്ഷയായി

ഹരിപ്പാട്: കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി ജീവനക്കാര്‍. ഹരിപ്പാട് ബസ്സ്റ്റേഷനില്‍ നിന്നു പന്തളത്തേക്ക് പുറപ്പെടാന്‍ തയ്യാറായ ബസില്‍ തിങ്കളാഴ്ച ഉച്ചയോടായിരുന്നു സംഭവം. ഹരിപ്പാട് നിന്നു ബസ് ...

ksrtc

ബസില്‍ കിടന്നു കളഞ്ഞുകിട്ടിയ മൂന്നുപവന്റെ സ്വര്‍ണ്ണമാല ഉടമകള്‍ക്ക് തിരികെനല്‍കി; മാതൃകയായി കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും

ഹരിപ്പാട്: ബസില്‍ കിടന്നു കളഞ്ഞുകിട്ടിയ മൂന്നുപവന്റെ സ്വര്‍ണ്ണമാല ഉടമകള്‍ക്ക് തിരികെനല്‍കി നാടിന് മാതൃകയായി കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി സി ഷോബു, ...

സ്ഥിരം യാത്രക്കാര്‍ക്ക് ഇനി മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സീറ്റ് കിട്ടും

അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാനാണെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. സിലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെയാണ് സര്‍വീസില്‍ നിന്നും കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. വകുപ്പ് തലത്തില്‍ ...

ksrtc-tour

കെഎസ്ആർടിസി ബസ് വാടകയ്‌ക്കെടുത്തു ഒരു വിനോദയാത്ര; സംഭവം അടിപൊളി..!

കോട്ടയം: കെഎസ്ആർടിസി ബസ് വാടകയ്‌ക്കെടുത്തു ഒരു സംഘം ജില്ലയിലെ മുതുകോരമലയിലേക്ക് വിനോദയാത്ര പോയി. എന്തായാലും സംഭവം അടിപൊളിയായി. കെഎസ്ആർടിസി ഫാൻസ് ടീമായ ഐ ലവ് മൈ ആനവണ്ടി ...

ksrtc employees help

75000 രൂപ കളഞ്ഞു കിട്ടി, ഉടമയെ കണ്ടെത്തി തിരികെ നല്‍കി നാടിന് മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

നെയ്യാറ്റിന്‍കര: കളഞ്ഞു കിട്ടിയ 75,000 രൂപയും രേഖകളും ഉടമയെ കണ്ടെത്തി തിരികെ നല്‍കി നാടിന് മാതൃകയായി കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാര്‍. കണ്ടക്ടര്‍ എംഎല്‍ പ്രശാന്തും ഡ്രൈവര്‍ ...

inspector-death

കെഎസ്ആര്‍ടിസി ഗാരിജില്‍ ടയറുകള്‍ പരിശോധിക്കുന്നതിനിടെ, പിന്നോട്ടു വന്ന ബസ് ഇടിച്ചു; ബസുകള്‍ക്കിടയില്‍ ഞെരുങ്ങി ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഗാരിജില്‍ നിര്‍ത്തിയിട്ട ബസിന്റെ ടയറുകള്‍ പരിശോധിക്കുന്നതിനിടെ, പിന്നോട്ടു വന്ന മറ്റൊരു ബസ് ഇടിച്ച് ടയര്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. കൈമനം മൈത്രി നഗര്‍ പ്രകാശ് ...

ksrtc

ഇനി എല്ലാം യാത്രക്കാര്‍ പറയുന്നപോലെ..! ആശുപത്രികള്‍ സര്‍വീസ് ഡെസ്റ്റിനേഷന്‍, അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി

കൊല്ലം: യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായ ശേഖരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്കു തയാറെടുത്തു കെഎസ്ആര്‍ടിസി. സര്‍വേ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ ആദ്യം തലസ്ഥാന ജില്ലയിലാണു കൂടുതലായി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സാധാരണ ...

ksrtc

ജീവനക്കാരില്‍ നിന്നും പണം പിരിച്ച് ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു; ഇനി മുതല്‍ കെഎസ്ആര്‍ടിസിയില്‍ പാട്ട്‌കേട്ട് യാത്രചെയ്യാം

ആര്യനാട്: ജീവനക്കാരില്‍ നിന്നും പണം പിരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു. ഇനിമുതല്‍ എല്ലാവര്‍ക്കും പാട്ട്‌കേട്ട് യാത്രചെയ്യാം. ആര്യനാട് ഡിപ്പോയിലെ ഒരു ബസില്‍ എഫ്എം സ്ഥാപിച്ചു കഴിഞ്ഞു. ...

കുറഞ്ഞ ചിലവില്‍ മൂന്നാര്‍ കാണാം;കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിങ് സര്‍വ്വീസ് ആരംഭിച്ചു

കുറഞ്ഞ ചിലവില്‍ മൂന്നാര്‍ കാണാം;കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിങ് സര്‍വ്വീസ് ആരംഭിച്ചു

മൂന്നാര്‍: പ്രകൃതി മനോഹാരമായ മൂന്നാറില്‍ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്രചെയ്യാന്‍ ഇനി മുതല്‍ കെഎസ്ആര്‍ടിസിയും, ഇതിന് വേണ്ടി കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സര്‍വ്വീസ് ജനുവരി 1 ...

Page 2 of 11 1 2 3 11

Don't Miss It

Recommended