Tag: kseb

പ്രത്യേക ചാര്‍ജില്ലാതെ  വൈദ്യുതി ബില്‍ അടക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

പ്രത്യേക ചാര്‍ജില്ലാതെ വൈദ്യുതി ബില്‍ അടക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: പ്രത്യേക ചാര്‍ജില്ലാതെ ഓണ്‍ലൈന്‍ വഴി വൈദ്യുതി ബില്‍ അടക്കാം. പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്,യുപിഐ, ഭീം ആപ്, ഫോണ്‍ ...

കേടായ മീറ്ററുകള്‍ കാരണം നഷ്ടം നിരവധി; പുതിയ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കെഎസ്ഇബി

കേടായ മീറ്ററുകള്‍ കാരണം നഷ്ടം നിരവധി; പുതിയ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കെഎസ്ഇബി

കൊച്ചി: മാസം 230 യൂണിറ്റിലേറെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി സ്മാര്‍ട് മീറ്ററുമായി കെഎസ്ഇബി. വൈദ്യുതി മീറ്ററുകള്‍ നഷ്ടം വരുത്തി വെയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ മീറ്ററുകള്‍ സ്ഥാപിക്കാനായി കെഎസ്ഇബി ...

ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍;  പുതിയ പദ്ധതിയുമായി കെഎസ്ഇബി

ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍; പുതിയ പദ്ധതിയുമായി കെഎസ്ഇബി

തിരുവനന്തപുരം: സൗജന്യ വൈദ്യുതികണക്ഷന്‍ നല്കാന്‍ ഒരുങ്ങി കെഎസ്ഇബി. സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്കാണ് സൗജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിക്കുക. സര്‍ക്കാരിന്റെ ഊര്‍ജ കേരള ...

വീടിന് മുകളില്‍ സൗരോര്‍ജ പദ്ധതി; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1.80 ലക്ഷത്തിലേറെ പേര്‍; താത്പര്യമുള്ളവര്‍ക്ക് നാളെ വരെ അപേക്ഷിക്കാം

വീടിന് മുകളില്‍ സൗരോര്‍ജ പദ്ധതി; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1.80 ലക്ഷത്തിലേറെ പേര്‍; താത്പര്യമുള്ളവര്‍ക്ക് നാളെ വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വീടിന്റെ മുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന 'സൗര' പദ്ധതിയിലേക്ക് നാളെവരെ അപേക്ഷിക്കാം. വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതുവരെ 1.80 ലക്ഷത്തിലേറെ പേര് ...

സോളാര്‍ വൈദ്യുതി ഉത്പാദനത്തിനായി ടെറസ് വിട്ട് നല്‍കുന്നവര്‍ക്ക് പണവും സൗജന്യമായി വൈദ്യുതിയും നല്‍കി കെഎസ്ഇബി;  പദ്ധതിയ്ക്കായി ലഭിച്ചത് ആയിരക്കണക്കിന് അപേക്ഷകള്‍

സോളാര്‍ വൈദ്യുതി ഉത്പാദനത്തിനായി ടെറസ് വിട്ട് നല്‍കുന്നവര്‍ക്ക് പണവും സൗജന്യമായി വൈദ്യുതിയും നല്‍കി കെഎസ്ഇബി; പദ്ധതിയ്ക്കായി ലഭിച്ചത് ആയിരക്കണക്കിന് അപേക്ഷകള്‍

തൃശ്ശൂര്‍: സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയില്‍ വീടിന്റെ ടെറസ് കെഎസ്ഇബിയ്ക്കു വിട്ടുകൊടുക്കാന്‍ തയ്യാറായി നിരവധി പേര്‍. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി വീട്ടുടമയ്ക്ക് കെഎസ്ഇബി നല്‍കാന്‍ ...

ഗജ തകര്‍ത്ത തമിഴ്‌നാടിന് വെട്ടം പകര്‍ന്ന് കെഎസ്ഇബി സംഘം

ഗജ തകര്‍ത്ത തമിഴ്‌നാടിന് വെട്ടം പകര്‍ന്ന് കെഎസ്ഇബി സംഘം

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തമിഴ്‌നാടിനായി വെട്ടംതെളിച്ച് കേരളത്തിന്റെ കെഎസ്ഇബി ജീവനക്കാര്‍. വൈദ്യുതിവകുപ്പിലെ നൂറ് ജീവനക്കാരടങ്ങിയ സംഘമാണ് തമിഴ്നാട്ടിലെ ദുരന്തമേഖലകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ...

ബില്‍ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും; ഓണ്‍ലൈനിലൂടെ ബില്‍ അടയ്ക്കല്‍ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കെഎസ്ഇബി

ബില്‍ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും; ഓണ്‍ലൈനിലൂടെ ബില്‍ അടയ്ക്കല്‍ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കെഎസ്ഇബി

കൊച്ചി; ഓണ്‍ലൈനിലൂടെ ബില്‍ അടയ്ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി നിലവില്‍ ബില്‍ അടയ്ക്കുന്ന കൗണ്ടറുകളുടെ സമയം കുറയ്ക്കാന്‍ ഒരുങ്ങുന്നു . ഇതിലൂടെ ചെലവ് ചുരുക്കാനാവുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ...

ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടി സ്വീകരിക്കും; കെഎസ്ഇബി

ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടി സ്വീകരിക്കും; കെഎസ്ഇബി

തിരുവനന്തപുരം: കനത്ത മഴയുണ്ടാവുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ ...

സാലറി ചലഞ്ച്;  കെഎസ്ഇബിയിലും വിവാദം; അടിച്ചേല്‍പിക്കുന്നെന്ന് ആരോപണം

സാലറി ചലഞ്ച്; കെഎസ്ഇബിയിലും വിവാദം; അടിച്ചേല്‍പിക്കുന്നെന്ന് ആരോപണം

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം സംഭാവനയായി നല്‍കണമെന്ന സാലറി ചലഞ്ചിനെച്ചൊല്ലി കെഎസ്ഇബിയിലും വിവാദം മുറുകുന്നു. വൈദ്യുതി മന്ത്രി നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് ബോര്‍ഡിറക്കിയ ഉത്തരവെന്ന് ...

പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാനുള്ള തീയതി നീട്ടി

പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാനുള്ള തീയതി നീട്ടി

സംസ്ഥാനത്തെ പ്രളയബാധിത മേഖലകളുടെ സെക്ഷന്‍ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കുന്നതിന് കെഎസ്ഇബി ഇളവുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെ ...

Page 3 of 4 1 2 3 4

Don't Miss It

Recommended