Tag: kseb

കെഎസ്ഇബി ഓഫീസിന്റെ മതിൽ ഭീഷണിയായി തലയ്ക്ക് മുകളിൽ; ഭയന്ന് കഴിഞ്ഞ് ഈ കുടുംബം

കെഎസ്ഇബി ഓഫീസിന്റെ മതിൽ ഭീഷണിയായി തലയ്ക്ക് മുകളിൽ; ഭയന്ന് കഴിഞ്ഞ് ഈ കുടുംബം

കോവളം: കെഎസ്ഇബി ഓഫീസിന്റെ മറിഞ്ഞു നിൽക്കുന്ന മതിൽക്കെട്ട് തങ്ങളുടെ വീട്ടിലേക്കു വീഴുമെന്ന പേടിയിൽ കുടുംബാംഗങ്ങൾ ഉറക്കമിളച്ച് കാത്തിരിക്കുന്ന ദാരുണാവസ്ഥയിൽ. ആഴാകുളത്ത് വടക്കുംകര തണ്ണീർ മുടുമ്പിൽ പുത്തൻ വീട്ടിൽ ...

current bill | Bignewskerala

മുന്നറിയിപ്പുകള്‍ കൊടുത്തിട്ടും ബില്ലടയ്ക്കാനായില്ല; ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്ത കുടുംബത്തിന്റെ ഫ്യൂസ് ഊരി, ഇരുട്ടിലായത് ആദിത്യന്റെ പഠനം

അഞ്ചാലുംമൂട്: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരി. ഇതോടെ ഇരുട്ടിലായതാകട്ടെ 10-ാംക്ലാസുകാരനായ ആദിത്യന്റെ പഠനവും. കടവൂര്‍ ബൈപാസിന് സമീപം താമസിക്കുകയാണ് കുടുംബം. ലോക്ഡൗണ്‍കാലത്തെ ...

fish died

വൈദ്യുതി ബന്ധം വിഛേദിച്ചു, വായു നല്‍കിയിരുന്ന എയര്‍ പമ്പിന്റെ പ്രവര്‍ത്തനം നിലച്ചു; കുളത്തിലെ മത്സ്യക്കുഞ്ഞുങ്ങള്‍ മുഴുവന്‍ ചത്തുപൊങ്ങി

മലയാലപ്പുഴ: വൈദ്യുതി ബന്ധം വിഛേദിച്ചുതോടെ വായു നല്‍കിയിരുന്ന എയര്‍ പമ്പിന്റെ പ്രവര്‍ത്തനം നിലച്ചു. പുതിയ മീന്‍കുളത്തിലെ മത്സ്യക്കുഞ്ഞുങ്ങള്‍ മുഴുവന്‍ ചത്തുപൊങ്ങി. മലയാലപ്പുഴ കിഴക്കേകറ്റനാട്ട് കെ അനില്‍ കുമാര്‍ ...

KSEB FREE ELECTRICITY | bignewslive

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് സൗജന്യ വൈദ്യുതിയുമായി കെഎസ്ഇബി; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് കെഎസ്ഇബി വൈദ്യുതി സൗജന്യമായി നല്‍കുന്നു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള ...

kseb employees | Bignewslive

ഷോക്കേറ്റ് നിലത്തുവീണ കാക്കയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍

കണ്ണൂര്‍: ഷോക്കേറ്റ് നിലത്തുവീണ കാക്കയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍. പതിവുപോലെ ലൈന്‍ അറ്റകുറ്റ പണികള്‍ക്കായി ഇറങ്ങിയതായിരുന്നു ഷാജിത്ത്, രമേശന്‍, ബാബുരാജ്, വിനോദന്‍ എന്നിവര്‍ . ആ സമയത്ത്, ...

current-bill

ബില്‍ അടച്ചില്ല; വൈദ്യുതി വിഛേദിച്ചതില്‍ മനപ്രയാസം, ഭാര്യയും മക്കളും നോക്കിനില്‍ക്കെ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കി

നെയ്യാറ്റിന്‍കര: ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിഛേദിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. പെരുങ്കടവിള തോട്ടവാരം അനുജിത്ത് ഭവനില്‍ സനല്‍കുമാറാണ് തികൊളുത്തി ജീവനൊടുക്കിയത്. സനല്‍കുമാറിന്റെ മരണത്തോടെ ഭാര്യയും വിദ്യാര്‍ഥികളായ ...

suicide | bignewskerala

‘ഞാന്‍ മരിച്ചാല്‍ കുടുംബത്തിന് സ്വസ്ഥമായി കഴിയാം’; വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് തീകൊളുത്തിയയാള്‍ മരിച്ചു

നെയ്യാറ്റിന്‍കര: വീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പരിങ്കവിള സ്വദേശി സനില്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ...

joshy-joseph

കറണ്ട് ഇല്ലെങ്കില്‍ നോ ടെന്‍ഷന്‍…! കെഎസ്ഇബിയെ ആശ്രയിക്കാതെ സോളര്‍ വൈദ്യുതിയില്‍ വീടു നിര്‍മാണം പൂര്‍ത്തിയാക്കി കണ്ണൂര്‍ക്കാരന്‍

ചെറുപുഴ: വീടു പണി നടക്കുമ്പോള്‍ കറണ്ട് പോയാല്‍പിന്നെ തീര്‍ന്നു...! ആ ദിവസത്തെ പണി മടങ്ങിയതുതന്നെ. എന്നാല്‍ ചെറുപുഴ വാണിയംകുന്നിലെ പൊടിമറ്റത്തില്‍ ജോഷി ജോസഫിന് കറണ്ട് പോയാലും 'നോ ...

janamaithri-police

കുട്ടികൾ പഠിക്കുന്നതും ഭക്ഷണം കഴിക്കുന്നതും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; ഓലമേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് വൈദ്യുതിയെത്തിച്ച് ജനമൈത്രി പോലീസ്

പ്രക്കാനം: ഓലമേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് വൈദ്യുതിയെത്തിച്ച് ജനമൈത്രി പോലീസ്. മണ്ണിൽ പറമ്പിൽ വരദരാജനും കുടുംബത്തിനുമാണ് ജനമൈത്രി പോലീസ് നന്മയുടെ വിളക്കായി മാറിയത്. ഹൃദ്രോഗിയായ വരദരാജൻ 3 വർഷമായി ...

kseb | bignewslive

തെങ്ങിനെ കുടുക്കി കെഎസ്ഇബിയുടെ വൈദ്യുത കമ്പികള്‍, മാറ്റാന്‍ സ്ഥലമുടമ ചെലവഴിക്കേണ്ടത് വലിയ തുക

തിരൂര്‍: തെങ്ങിനെ കുടുക്കി കെഎസ്ഇബിയുടെ വൈദ്യുത കമ്പികള്‍. കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ മൂലം സംഭവിച്ച തെറ്റിന് സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിക്കേണ്ട ഗതികേടിലാണ് പൊന്മുണ്ടം ഓമച്ചപ്പുഴ ...

Page 1 of 4 1 2 4

Don't Miss It

Recommended