Tag: kottayam

house-build

മകളുടെ ആദ്യകുര്‍ബാനയുടെ ആഘോഷങ്ങള്‍ വേണ്ടെന്നുവെച്ചു, അയല്‍ക്കാരിക്കു വീട് നിര്‍മ്മിച്ചു നല്‍കി പ്രവാസി മലയാളി; മാതൃക

ചങ്ങനാശേരി: മകളുടെ ആദ്യകുര്‍ബാനയുടെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു അയല്‍ക്കാരിക്കു വീട് നിര്‍മ്മിച്ചു നല്‍കി നാടിന് മതൃകയായി പ്രവാസി മലയാളി. കുറിച്ചി പഴയകളം ബിപിന്‍ ദേവസ്യ ആണു മകള്‍ ഡോണയുടെ ...

rosmi

പരിമിതികള്‍ തടസ്സമാകില്ല; അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായമേകും

നെടുംകുന്നം: പരിമിതികള്‍ തടസ്സമാകില്ല, അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഒന്‍പതാം വയസ്സില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്നു ...

death

പോലീസിനെ കണ്ടു ഭയന്നോടി; ഏറ്റുമാനൂരില്‍ യുവാവ് കുഴിയില്‍ വീണു മരിച്ചു

ഏറ്റുമാനൂര്‍: പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കെട്ടിടത്തിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണു മരിച്ചു. തവളക്കുഴി ബീന നിവാസില്‍ നീരജ് റെജി (22) ആണ് മരിച്ചത്. ഏറ്റുമാനൂരിനു ...

pravasi-help

പ്രവാസിയുടെ അകമഴിഞ്ഞ സഹായം; ജപ്തിചെയ്ത മൂന്ന് സെന്റ് സ്ഥലവും വീടും തിരിച്ചെടുത്ത് നിര്‍ദ്ധന കുടുംബം

കടുത്തുരുത്തി: പ്രവാസിയുടെ അകമഴിഞ്ഞ സഹായത്താല്‍ സ്വകാര്യ ബാങ്ക് ജപ്തിചെയ്ത മൂന്ന് സെന്റ് സ്ഥലവും പണി തീരാത്ത വീടും തിരിച്ചെടുത്ത് നിര്‍ദ്ധന കുടുംബം. അമേരിക്കയിലുള്ള പ്രവാസി ജിമ്മി കുന്നശ്ശേരി ...

jayamon

ചായയ്‌ക്കൊപ്പം ഭാഗ്യവും കൂടെപോന്നു..! അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 70 ലക്ഷം രൂപ കാർപെന്ററി തൊഴിലാളിക്ക്

കോട്ടയം: ഹോട്ടലിൽ എത്തി ചായ കുടിച്ച ശേഷം പതിവുപോലെ ലോട്ടറി ടിക്കറ്റും വാങ്ങിച്ചു. പക്ഷെ അന്ന് ചായയ്‌ക്കൊപ്പം ദേ ഭാഗ്യവും കൂടെപോന്നു..! പാത്താമുട്ടം കാരയ്ക്കാട്ടു കരോട്ട് കെഎ ...

man attacked

ഇതാണോ നമ്മുടെ നാട്…? പണി ചെയ്തതിന്റെ കൂലി ചോദിച്ചതിനു ഭിന്നശേഷിക്കാരനായ യുവാവിനെ പൊതുവഴിയില്‍ നഗ്‌നനാക്കി, ക്രൂരമായി മര്‍ദിച്ച് കരാറുകാരന്‍

കോട്ടയം: ഇതാണോ നമ്മുടെ നാട്... പണി ചെയ്തതിന്റെ കൂലി ചോദിച്ചതിനു ഭിന്നശേഷിക്കാരനായ യുവാവിനെ പൊതുവഴിയില്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് കരാറുകാരന്‍. കഴിഞ്ഞ ഞായറാഴ്ച കോട്ടയത്താണ് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളെ ...

stray-dog

കഴുത്തിലെ ബെല്‍റ്റ് മുറുകി മുറിവായി, പിന്നീട് വ്രണമായി; വേദന സഹിച്ച് പരക്കം പായുന്ന നായയെ സഹായിക്കാന്‍ എത്തി ‘കൂട്ടുകാരന്‍’

കോട്ടയം: സൗഹൃത്തുക്കള്‍ എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. ഏതൊരു അവസ്ഥയിലും, സാഹചര്യത്തിലും സഹായിക്കാന്‍ ഓടിയെത്തുന്നവരാണ് നല്ല സുഹൃത്തുക്കള്‍. മൃഗങ്ങള്‍ക്കിടയിലും ഇത്രത്തില്‍ സൗഹൃദങ്ങളുണ്ടെന്ന് നമുക്ക് കാണിച്ചുതരികയാണ് കോട്ടയത്ത് രണ്ട് തെരുവ് ...

doctor | bignewskerala

ഓപ്പറേഷന്‍ ചെയ്യണമെങ്കില്‍ വേണം 5000; പാവപ്പെട്ട രോഗിയില്‍ നിന്നും കൈക്കൂലി ചോദിച്ച് വാങ്ങിയ താലൂക്ക് ആശുപത്രി ഡോക്ടര്‍ പിടിയില്‍

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വൈക്കം ഗവണ്‍മെന്റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് രോഗിയില്‍ ...

Bushra Talhat panchayt-member

സ്വന്തം കാര്യം പിന്നീട്..! സര്‍ക്കാരില്‍ നിന്നു ലഭിച്ച ആദ്യ ശമ്പളത്തിന് വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് തുണി വാങ്ങി നല്‍കി പഞ്ചായത്ത് അംഗം

കുമരകം: സര്‍ക്കാരില്‍ നിന്നു ലഭിച്ച ആദ്യ ശമ്പളത്തിന് വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് തുണി വാങ്ങി നല്‍കി പഞ്ചായത്ത് അംഗം. തൊഴിലുറപ്പിലെ സ്ത്രീ തൊഴിലാളികള്‍ക്ക് നൈറ്റിക്കു വേണ്ട തുണിയാണ് ...

ranjith-auto-driver

കൊവിഡ് എന്ന് കേള്‍ക്കുമ്പോഴെ പേടിച്ച് ഓടില്ല..! രോഗികള്‍ക്കും പരിശോധന നടത്താന്‍ ആശുപത്രിയില്‍ പോകേണ്ടവര്‍ക്കും സൗജന്യ ഓട്ടം നടത്തി രഞ്ജിത്ത്

എരുമേലി: കൊവിഡ് എന്ന് കേള്‍ക്കുമ്പോഴെ പേടിച്ച് ഓടില്ല, രോഗികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ആശുപത്രിയില്‍ പോകേണ്ടവര്‍ക്കും സൗജന്യ ഓട്ടം നടത്തി ഒരു യുവാവ്. നാട്ടുകാര്‍ പഞ്ചാബി എന്നു ...

Page 20 of 28 1 19 20 21 28

Don't Miss It

Recommended