Tag: kottayam local news

onam-kudumbasree

കിറ്റിലേക്ക് ഉല്‍പന്നങ്ങള്‍ നല്‍കി, മേളകള്‍ പൊടിപൊടിച്ചു..! ഓണവിപണിയില്‍ ഒരു കോടി രൂപയുടെ നേട്ടവുമായി കുടുംബശ്രീ

കോട്ടയം: അതിജീവനം കിറ്റിലേക്ക് ഉല്‍പന്നങ്ങള്‍ നല്‍കിയും ഓണം മേളകളിലൂടെ വരുമാനം കൊയ്തും ഓണവിപണിയില്‍ ഒരു കോടി രൂപയുടെ നേട്ടവുമായി കുടുംബശ്രീ. ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒന്ന് എന്ന ...

Bushra Talhat panchayt-member

സ്വന്തം കാര്യം പിന്നീട്..! സര്‍ക്കാരില്‍ നിന്നു ലഭിച്ച ആദ്യ ശമ്പളത്തിന് വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് തുണി വാങ്ങി നല്‍കി പഞ്ചായത്ത് അംഗം

കുമരകം: സര്‍ക്കാരില്‍ നിന്നു ലഭിച്ച ആദ്യ ശമ്പളത്തിന് വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് തുണി വാങ്ങി നല്‍കി പഞ്ചായത്ത് അംഗം. തൊഴിലുറപ്പിലെ സ്ത്രീ തൊഴിലാളികള്‍ക്ക് നൈറ്റിക്കു വേണ്ട തുണിയാണ് ...

വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ് നായ; കുട്ടുവിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ വീട്ടുകാര്‍

വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ് നായ; കുട്ടുവിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ വീട്ടുകാര്‍

നായയെ ക്രൂരമായി കാറിന് പിന്നില്‍ വലിച്ചുകെട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ഇവിടെ കോട്ടയത്ത് വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ നായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ...

minister-usha-thakur

കേരള മോഡല്‍ മാതൃകയാക്കാന്‍ മധ്യപ്രദേശ്; ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസം മന്ത്രിയും 12 അംഗ സംഘവും കുമരകത്ത്

കോട്ടയം: ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റി പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂറും 12 അംഗ സംഘവും കുമരകത്തെത്തി. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ...

athulya

തലച്ചോറിലെ അണുബാധ, ശേഷം ശ്വാസകോശം ചുരുങ്ങല്‍ പിന്നെ കൊവിഡും; രോഗങ്ങളെ അതിജീവിച്ച് അതുല്യ വീണ്ടും കുതിക്കുന്നു ജീവിതത്തിന്റെ ട്രാക്കിലേക്ക്

കോട്ടയം: ആദ്യം തലച്ചോറിലെ അണുബാധ, അതിന്‌ശേഷം ശ്വാസകോശം ചുരുങ്ങുന്ന രോഗം പിന്നെ കൊവിഡും വഴിമുടക്കി. രോഗങ്ങളെ അതിജീവിച്ച് അതുല്യ വീണ്ടും കുതിക്കുകയാണ് ജീവിതത്തിന്റെ ട്രാക്കിലേക്ക്. 400 മീറ്റര്‍ ...

bridge-collapsed

നിലവിളി കേട്ട് ഓടിയെത്തിയത് തുണച്ചു..! പാലം തകര്‍ന്ന് ആഴമുള്ള തോട്ടില്‍ വീണ വിദ്യാര്‍ത്ഥികളെ കൃഷ്ണകുമാറും സുഹൃത്തും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി

തലയാഴം: വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള ...

locked

വീട്ടമ്മയെ പൂട്ടിയിട്ട് ഗേറ്റ് വെല്‍ഡ് ചെയ്ത നിലയില്‍; വീട്ടില്‍ കുടുങ്ങിയ 65കാരി പഞ്ചായത്ത് അംഗത്തെ വിളിച്ചു, ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു, സംഭവത്തില്‍ ഭര്‍ത്താവും മകനും അറസ്റ്റില്‍

ഇളംകാട്: കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ പൂട്ടിയിട്ടതിന് ഭര്‍ത്താവും മകനും അറസ്റ്റില്‍. ഇളംകാട് കൊടുങ്ങ വയലില്‍ ജെസി (65) ആണ് വീടിനുള്ളില്‍ ബന്ധിക്കപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വര്‍ക്കി, മകന്‍ ...

cat-death

വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ചകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, പിന്നാലെ പിടഞ്ഞു വീണു ചത്തു; വിഷാംശം ഉള്ളില്‍ ചെന്നുവെന്ന് ഡോക്ടര്‍

ചങ്ങനാശേരി: വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ചകള്‍ കുഴഞ്ഞു വീണു. ചികിത്സ നല്‍കിയെങ്കിലും ഒരണ്ണം ചത്തു. മറ്റു പൂച്ചകള്‍ അവശനിലയില്‍ തുടരുകയാണ്. രണ്ട് ആഴ്ച ...

Don't Miss It

Recommended