Tag: kollam

accident | bignewskerala

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട ടിപ്പര്‍ കാറില്‍ ഇടിച്ചു കയറി, മൂന്നുപേര്‍ക്ക് പരിക്ക്, വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കടയ്ക്കല്‍: നിയന്ത്രണം വിട്ട ടിപ്പര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. കൊല്ലം ജില്ലയിലാണ് സംഭവം. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ...

woman attacked | bignewskerala

അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം, ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറെയും തല്ലി, യുവതിക്കെതിരെ കേസ്

കൊല്ലം: വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് ...

death | bignewskerala

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു, ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

ചവറ: കൊല്ലത്ത് കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു ...

death | bignewskerala

സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ കല്ലടയാറ്റില്‍ വീണ പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുറ്റിമൂട്ടില്‍ വച്ചാണ് പെണ്‍കുട്ടി ...

girls| bignewskerala

സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു, തിരച്ചില്‍

കൊല്ലം: സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ടു. കൊല്ലം ജില്ലയിലെ പത്താനാപുരത്താണ് സംഭവം. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ പെണ്കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട ...

pocso case | bignewskerala

പാതിരാത്രി വീട്ടിലെത്തി പീഡിപ്പിച്ചു, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി, 19കാരന്‍ അറസ്റ്റില്‍

കൊല്ലം: പാതിരാത്രി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലാണ് സംഭവം. തങ്കശ്ശേരി ബിഷപ്‌സ് ഹൗസിനു സമീപം ആല്‍വിന്‍ (19) ആണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. ...

kiran kumar | bignewskerala

വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

കൊല്ലം: കൊല്ലത്ത് വിസ്മയ എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് (31) പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഒന്നാം ...

vismaya case | bignewskerala

വിസ്മയ കേസ്; കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: കൊല്ലത്ത് വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം ...

theft | bignewskerala

വിളക്ക് തെളിയിച്ച് പൂജകള്‍ നടത്തി മോഷണം, സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും നഷ്ടമായത് 90 പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും

കൊല്ലം: പൂജ നടത്തിയ ശേഷം സ്വകാര്യധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് മോഷണം. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് ഞെട്ടിക്കുന്ന സംഭവം. തൊണ്ണൂറ് പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം ...

‘മൈ ഫേവറിറ്റ് സപ്ലൈകോ ശബരി’; സപ്ലൈകോയിലെ വനിതാ ജീവനക്കാർക്കായി ആകർഷകമായ സമ്മാനങ്ങളുമായി മത്സരം

‘മൈ ഫേവറിറ്റ് സപ്ലൈകോ ശബരി’; സപ്ലൈകോയിലെ വനിതാ ജീവനക്കാർക്കായി ആകർഷകമായ സമ്മാനങ്ങളുമായി മത്സരം

തിരുവനന്തപുരം: സപ്ലൈകോയിലെ മുഴുവൻ വനിതാ ജീവനക്കാർക്കുമായി ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തി മത്സരം സംഘടിപ്പിക്കുന്നു. സപ്ലൈകോ ഉത്പന്നത്തിനോടൊപ്പം ഫോട്ടോയെടുത്ത് ആകർഷകമായ സ്ലോഗനുകളും ചേർത്ത് സപ്ലൈകോ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് ...

Page 4 of 32 1 3 4 5 32

Don't Miss It

Recommended