Tag: kochi

scam / arrest

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ്; മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയില്‍

എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പോലീസ് പിടിയില്‍. മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത മൂവര്‍ സംഘമാണ് അറസ്റ്റിലായത്. ...

rice bag

കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കാനായി എത്തിച്ച 50 ചാക്ക് അരി മുനിസിപ്പാലിറ്റി മാലിന്യശേഖരത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി, സംഭവം പെരുമ്പാവൂരില്‍

പെരുമ്പാവൂര്‍: കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 50 ചാക്ക് അരി മുനിസിപ്പാലിറ്റി മാലിന്യശേഖരത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. കൊവിഡ് കാലഘട്ടത്തില്‍ ...

death | bignewslive

യുവതിയും കൈക്കുഞ്ഞടക്കം മൂന്ന് മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, കൂട്ടമരണം ഭര്‍ത്താവും കുടുംബാംഗങ്ങളും അതേവീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍, മരണവാര്‍ത്ത കേട്ട് ഞെട്ടല്‍ മാറാതെ ഒരു നാട്

വൈപ്പിന്‍: യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എടവനക്കാട് കൂട്ടുങ്കല്‍ച്ചിറ മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (25), മക്കളായ സവിനയ് ...

organ transplantation

വൃക്കദാനം പ്രചോദനമായി, ജോസിയുടെ വലിയ മനസ്സുകൊണ്ട് പുതുജീവന്‍ ലഭിച്ചത് രണ്ടു കുടുംബങ്ങള്‍ക്ക്

കൊച്ചി: വൃക്കദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറി കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസി മാത്യു. ജോസിയുടെ വലിയ മനസ്സുകൊണ്ട് ഇപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നത് രണ്ടു കുടുംബങ്ങള്‍ക്കാണ്. കഷ്ടതയനുഭവിക്കുന്ന ഏതെങ്കിലും ...

Prison dog

പുറത്തിറങ്ങാന്‍ കാത്ത് ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങള്‍; ലിനയേയും ലിയോയേയും വാങ്ങാന്‍ ആളുണ്ടോ..?

കാക്കനാട്: ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ കാത്തിരിക്കുകയാണ് ജില്ലാ ജയിലില്‍ പുതുതായി എത്തിയ അന്തേവാസികള്‍ ലിനയും ലിയോയും. ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളാണ് ഇവര്‍. വാങ്ങാന്‍ ആളെത്തിയാല്‍ ...

kochi metro / local news / cycle

കൊച്ചി മെട്രോയില്‍ നാളെ മുതല്‍ സൈക്കിളുമായി യാത്ര ചെയ്യാം; ചെളി പുരണ്ട സൈക്കിള്‍ അനുവദിക്കില്ല

കൊച്ചി: കൊച്ചി മെട്രോയില്‍ നാളെ മുതല്‍ സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി. എല്ലാ സ്റ്റേഷനുകളില്‍ നിന്നും സൈക്കിളുകള്‍ ഇനി മുതല്‍ മെട്രോയില്‍ കയറ്റാം. പരീക്ഷണാടിസ്ഥാനത്തില്‍ 6 സ്റ്റേഷനുകളില്‍ ...

kochi metro | bignewskerala

സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; ഇനി മുതല്‍ എല്ലാ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാമെന്ന് കൊച്ചി മെട്രോ

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം ...

മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നോട്ട് തന്നെ; ലോകത്തെ ഞെട്ടിച്ച വേണുവിന്റെ വിചിത്ര സൈക്കിളുകള്‍

മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നോട്ട് തന്നെ; ലോകത്തെ ഞെട്ടിച്ച വേണുവിന്റെ വിചിത്ര സൈക്കിളുകള്‍

മട്ടാഞ്ചേരി: മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നിലേക്കു തന്നെ നീങ്ങുന്ന സൈക്കിള്‍. രണ്ടു പേര്‍ക്കും മൂന്നു പേര്‍ക്കും അനായാസം ചവിട്ടാവുന്ന സൈക്കിള്‍. സൈക്കിള്‍ നിര്‍മാണത്തില്‍ പുതുമകളുമായി ലോകത്തെ ...

രോഗികള്‍ക്ക് ഒരേസമയം പല ഗുളികകള്‍ കൂടിയ അളവില്‍ കുറിച്ചു; മെഡിക്കല്‍ ഷോപ് ജീവനക്കാരന്റെ സംശയം ആലുവയില്‍ വ്യാജ ഡോക്ടറെ കുടുക്കി

രോഗികള്‍ക്ക് ഒരേസമയം പല ഗുളികകള്‍ കൂടിയ അളവില്‍ കുറിച്ചു; മെഡിക്കല്‍ ഷോപ് ജീവനക്കാരന്റെ സംശയം ആലുവയില്‍ വ്യാജ ഡോക്ടറെ കുടുക്കി

ആലുവ: മെഡിക്കല്‍ ഷോപ് ജീവനക്കാരന്റെ ഒരു സംശയം രോഗികളുടെ ജീവന്‍ തുണച്ചു. എടത്തല കോമ്പാറ മരിയ ക്ലിനിക്കില്‍ 2 മാസമായി ജോലി ചെയ്തിരുന്ന ഒരു വ്യാജ ഡോക്ടറെയാണ് ...

അന്തരീക്ഷ മലിനീകരണം ഇല്ല; പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയില്‍ നിരത്തിലിറങ്ങി

അന്തരീക്ഷ മലിനീകരണം ഇല്ല; പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയില്‍ നിരത്തിലിറങ്ങി

കൊച്ചി: അന്തരീക്ഷ മലിനീകരണം ഇല്ലാതെ പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ബസ് ഇനി കേരളത്തിലും. മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് കേരളത്തിലെ ആദ്യത്തെ ...

Page 22 of 28 1 21 22 23 28

Don't Miss It

Recommended