Tag: kerala politics

aa-rahim

മൂക്കറ്റം മുങ്ങിയാലും മതം പറഞ്ഞു രക്ഷപ്പെടാമെന്ന ധൈര്യമാണ് ഷാജിക്കും ലീഗ് നേതാക്കള്‍ക്കും; ഇസ്ലാമിനെ മറയാക്കി കൊള്ളനടത്തുന്നവരെ നാട് തിരിച്ചറിയണമെന്ന് എഎ റഹിം

കൊച്ചി: മൂക്കറ്റം മുങ്ങിയാലും മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കള്‍ക്കുമെന്ന് എഎ റഹിം. കെഎം ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ...

pc-george

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്

തൊടുപുഴ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിന്നു പിസി ജോര്‍ജ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടതുവലതു മുന്നണികള്‍ ...

ammalu

വീണു തുടയെല്ല് പൊട്ടി, എന്നിട്ടും വോട്ട് പാഴാക്കിയില്ല; പേരക്കുട്ടിയുടെ തോളിലേറി അമ്മാളു വോട്ട് ചെയ്തു

വടവന്നൂര്‍: വീണു തുടയെല്ല് പൊട്ടിയിരിക്കുകയാണെങ്കിലും 87കാരി അമ്മാളു വോട്ട് പാഴാക്കിയില്ല. പേരക്കുട്ടിയുടെ തോളിലേറി പോളിങ് സ്റ്റേഷനിലെത്തി അമ്മാളു വോട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് വോട്ടര്‍മാരില്‍ കൗതുകമുണര്‍ത്തി അമ്മാളു ...

election-day

കേരളത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു; 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ...

cot-naseer

തലശേരിയിൽ ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിന്

കണ്ണൂർ: തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും. നസീർ പിന്തുണ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ബിജെപി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വാർത്താ സമ്മേളനത്തിലായിരുന്നു ബിജെപി വോട്ടുകൾ സ്വീകരിക്കുമെന്ന് ...

rahul-gandhi

രാഹുലിന് ഛായാചിത്രം സമ്മാനിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ തര്‍ക്കം, അടിപിടിയില്‍ കലാശിച്ചു; 3 പേര്‍ ആശുപത്രിയില്‍

പെരുമ്പാവൂര്‍: രാഹുല്‍ഗാന്ധി പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ രാഹുലിന് ഛായാചിത്രം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ഓഫിസിന് എതിര്‍വശത്തെ തെരഞ്ഞെടുപ്പു ...

modi

എന്‍ഡിഎ പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി 30ന് പാലക്കാട്ടെത്തും

പാലക്കാട്: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 30നു പാലക്കാട്ടെത്തും. കോട്ടമൈതാനത്തു പകല്‍11നു നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പ്രസംഗിക്കും. ജില്ലയിലെ ...

aa-rahim

നെടുങ്കണ്ടത്ത് പ്രചാരണം ഉഷാറാകുന്നു; ഉടുമ്പന്‍ചോലയെ ഈ കാണുന്ന തരത്തില്‍ മാറ്റിയെടുത്ത മണിയാശാനാണ് ഇടുക്കിയിലെ താരമെന്ന് എഎ റഹിം

നെടുങ്കണ്ടം: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു നെടുങ്കണ്ടത്ത് എല്‍ഡിഎഫ് പ്രചാരണം ഉഷാറാകുന്നു. ഉടുമ്പന്‍ചോലയെ കാണുന്ന തരത്തില്‍ മാറ്റിയെടുത്ത മണിയാശാനാണ് ഇടുക്കിയിലെ താരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ...

rahul-gandhi

മലപ്പുറത്തിന് ഊര്‍ജം പകരാന്‍ രാഹുല്‍ ഗാന്ധി നാളെ എത്തും; പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും പരിപാടികള്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ എത്തും. ആദ്യഘട്ട പ്രചാരണത്തിന് ആവേശം പകരാനാണ് രാഹുല്‍ ഗാന്ധി ...

pk kunhalikutty

വികസനപ്രവര്‍ത്തനങ്ങളില്‍ ഒപ്പം ഉണ്ടാകും; വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി പര്യടനം ആരംഭിച്ചു

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആദ്യമേ തുടങ്ങിയിരുന്നെങ്കിലും വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനിറങ്ങിയത് തിങ്കളാഴ്ചയാണ്. വേങ്ങരയിലെ എല്ലാ ...

Page 2 of 5 1 2 3 5

Don't Miss It

Recommended