Tag: kerala news

dog | bignewskerala

തെരുവു നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം, പരാതി നല്‍കി മൃഗസ്‌നേഹികള്‍, കേസെടുത്ത് പോലീസ്, മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും

കോട്ടയം: കോട്ടയം ജില്ലയിലെ മുളകുളത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തു. നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ...

cow | bignewskerala

പേവിഷ ബാധയേറ്റ് പശു ചത്തു, നാട്ടുകാര്‍ ആശങ്കയില്‍

കണ്ണൂര്‍: പേവിഷ ബാധയേറ്റ് പശു ചത്തു. കണ്ണൂരിലാണ് സംഭവം. ചാലയിലെ പ്രസന്നയുടെ പശുവാണ് പേ ഏറ്റ് ചത്തത്. ഇന്നു രാവിലെയാണ് പശു ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന ...

arrest | bignewskerala

മതപഠനത്തിനെത്തിയ ഒമ്പതുവയസുകാരിയെ ടോയ്‌ലെറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം, 22കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെയാണ് (22) ...

chandran | bignewskerala

ജോലിക്ക് പോകുന്ന വഴിയില്‍ ലോട്ടറിയെടുത്തു, ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂലിപ്പണിക്കാരന് 75 ലക്ഷം സമ്മാനം

മാവേലിക്കര: കൂലിപ്പണിക്കാരനെ തേടിയെത്തി ഭാഗ്യദേവത. ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56)യാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം ...

man| bignewskerala

മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറിയിരുന്നത് 13 മണിക്കൂറുകളോളം, യുവാവിനെ താഴെയിറക്കിയത് ‘ജലപീരങ്കി’ പ്രയോഗത്തിലൂടെ

പന്തളം: മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ജല പീരങ്കി പ്രയോഗത്തിലൂടെ താഴെയിറക്കി ഫയര്‍ ഫോഴ്‌സ്. പത്തനംതിട്ടയിലെ പന്തളത്ത് കടയ്ക്കാട്ടാണ് സംഭവം. 13 മണിക്കൂര്‍ ...

theft | bignewskerala

ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടിലെത്തി, കവര്‍ന്നത് 38 പവന്‍ സ്വര്‍ണ്ണവും 1,80,000 രൂപയും, 52കാരന്‍ പിടിയില്‍

ആലുവ: ആലുവയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ 52കരാന്‍ അറസ്റ്റില്‍. കണ്ണുര്‍ ശങ്കനല്ലൂര്‍ സ്വദേശി നെഹാല മഹലില്‍ ഹാരിസാണ്(52) പിടിയിലായത്.കേസിലെ ഒന്നാംപ്രതിയാണിയാള്‍. ...

പാഞ്ഞടുത്തത് ആറ് തെരുവുനായ്ക്കള്‍, ജീവനും കൊണ്ടോടി വിദ്യാര്‍ത്ഥികള്‍, നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാഞ്ഞടുത്തത് ആറ് തെരുവുനായ്ക്കള്‍, ജീവനും കൊണ്ടോടി വിദ്യാര്‍ത്ഥികള്‍, നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ദിനംപ്രതി തെരുവു നായ ആക്രമണം ഉയരുകയാണ്. സംസ്ഥാനത്ത് ഇതിനോടകം നിരവധി പേരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. അതിനിടെ കഴിഞ്ഞ ദിവസം തെരുവു നായകള്‍ കൂട്ടമായി രണ്ട് ...

rain| bignewskerala

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒന്‍പത് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, ...

dog | bignewskerala

തെരുവുനായകള്‍ കൂട്ടത്തോടെ ചത്തനിലയില്‍, വിഷംവെച്ച് കൊന്നതാണെന്ന് മൃഗസ്‌നേഹികള്‍, പ്രതിഷേധം

കോട്ടയം: തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെയാണ് ...

bar| bignewskerala

തിരുവോണത്തിന് ബാറില്‍ കൂട്ടത്തല്ല്; ആര്‍ക്കും പരാതിയില്ല, പോലീസ് സ്വമേധയാ കേസെടുക്കില്ല! തല്ല് നടത്തിയവര്‍ക്ക് ആശ്വാസം

കൊച്ചി: തിരുവോണ ദിവസം എറണാകുളം കോതമംഗലം ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ പങ്കെടുത്തവര്‍ക്ക് ആശ്വാസം. പോലീസ് സംഭവത്തില്‍ കേസ് എടുക്കില്ല. അന്ന് ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ ...

Page 4 of 40 1 3 4 5 40

Don't Miss It

Recommended