Tag: Kasargod murder case

കാസര്‍കോട് കൊലപാതകം; കൃപേഷിന്റെയും ശരത്തിന്റെയും ചിതാഭസ്മം നിമഞ്ജനം ചെയ്തു

കാസര്‍കോട് കൊലപാതകം; കൃപേഷിന്റെയും ശരത്തിന്റെയും ചിതാഭസ്മം നിമഞ്ജനം ചെയ്തു

തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍, കൊല്ലപ്പെട്ട ...

കാസര്‍കോട് കൊലപാതകം; സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു; മന്ത്രി ഇ ചന്ദ്രശേഖന്റെ നേതൃത്വത്തിലാണ് യോഗം

കാസര്‍കോട് കൊലപാതകം; സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു; മന്ത്രി ഇ ചന്ദ്രശേഖന്റെ നേതൃത്വത്തിലാണ് യോഗം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. കാസര്‍കോട് കലക്ടറേറ്റിലാണ് യോഗം ...

കാസര്‍കോട് കൊലപാതകം; സിബിഐ അന്വേഷണം വേണം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്

കാസര്‍കോട് കൊലപാതകം; സിബിഐ അന്വേഷണം വേണം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്

കാസര്‍കോട്: പെരിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ ...

കാസര്‍കോട് കൊലപാതകം; എന്തുകൊണ്ട് കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല; പോലീസിന്റെ അലംഭാവം മൂലം അന്വേഷണം നിലച്ചു; ചെന്നിത്തല

കാസര്‍കോട് കൊലപാതകം; എന്തുകൊണ്ട് കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല; പോലീസിന്റെ അലംഭാവം മൂലം അന്വേഷണം നിലച്ചു; ചെന്നിത്തല

തൃശൂര്‍: കാസര്‍കോട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസിലെ പോലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് ഇതുവരെയും ...

കാസര്‍കോട് കൊലപാതകം; സിബിഐ അന്വേഷണം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ്; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്മൃതി യാത്ര നടത്തുമെന്നും ഡീന്‍ കുര്യാക്കോസ്

കാസര്‍കോട് കൊലപാതകം; സിബിഐ അന്വേഷണം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ്; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്മൃതി യാത്ര നടത്തുമെന്നും ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവര്‍ത്തിച്ചാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. സിബിഐ അല്ലാതെ മറ്റാര് അന്വേഷിച്ചാലും കേസ് തെളിയില്ലെന്നുറപ്പാണെന്നും ഡീന്‍ കുറ്റപ്പെടുത്തി. ...

കാസര്‍കോട് കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാസര്‍കോട് കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് ഉത്തരവ്. നേരത്തെ അറസ്റ്റിലായ രണ്ട് ...

കാസര്‍കോട് കൊലപാതകം; കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണം; യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട് കൊലപാതകം; കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണം; യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരുടെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല. ...

Don't Miss It

Recommended