Tag: injured

accident-death

വോട്ടുചെയ്ത ശേഷം ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ മടങ്ങവേ കാറിടിച്ചു; റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ചോര വാര്‍ന്നു മരിച്ചു

ചടയമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ മടങ്ങവേ കാറിടിച്ചു റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ചോര വാര്‍ന്നു മരിച്ചു. കുരിയോട് കുന്നുംപുറം കൃഷ്ണ വിലാസത്തില്‍ ...

Alphos Kannathanam | Bignewskerala

പ്രചരണത്തിനിടെ വീണ് വാരിയെല്ലിന് ക്ഷതം; അല്‍ഫോണ്‍സ് കണ്ണന്താനം വിശ്രമത്തില്‍

കോട്ടയം: പ്രചരണത്തിനിടെ വീണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്ക്. കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് കണ്ണന്താനം. വീഴ്ചയില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ...

murder

തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ് ജീവനൊടുക്കി; അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ക്കും പൊള്ളലേറ്റു

തിരുവല്ല: തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ല നെടുമ്പ്രം സ്വദേശി മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചത്. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ ...

accident / death

ബൈക്കപകടത്തില്‍ കൊച്ചുമകന് ഗുരുതര പരിക്ക്; വിവരം അറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു

കല്ലമ്പലം: ബൈക്കപകടത്തില്‍ കൊച്ചുമകന് ഗുരുതര പരിക്കേറ്റ വിവരം അറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിളപുത്തന്‍വീട്ടില്‍ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ(72)ആണ് മരിച്ചത്. ദേശീയപാതയില്‍ കല്ലമ്പലം ...

arrested

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; നാലംഗസംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി, രണ്ട് ഗുണ്ടകള്‍ അറസ്റ്റില്‍

പോത്തന്‍കോട്: ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന നാലംഗ സംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംക്ഷനു സമീപമാണ് സംഭവം. സംഭവത്തില്‍ ഒന്നാം ...

accident/ death

മുത്തച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു വയസ്സുകാരന്‍ മരിച്ചു

കാഞ്ഞിരപ്പള്ളി: മുത്തച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു വയസ്സുകാരന്‍ മരിച്ചു. കുറുവാമൂഴി പള്ളിക്കശേരിപ്പറമ്പില്‍ അനൂപ് - ശ്യാമിലി ദമ്പതികളുടെ മകന്‍ അന്‍സിലാണ് മരിച്ചത്. ഇന്നലെ ...

chatting

സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ്; യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് യുവതിയുടെ ബന്ധുക്കള്‍

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ് നടത്തിയെന്ന് ആരോപിച്ച് സ്‌കൂട്ടറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സെറീന മന്‍സിലില്‍ മുനീറി (49)നെയാണ് സ്‌കൂട്ടറിലെത്തിയ യുവതിയുടെ ബന്ധുക്കളായ രണ്ടംഗ ...

attacked

പ്രണയിച്ചു വിവാഹം കഴിച്ചു; യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി വീട്ടുകാര്‍

മാവേലിക്കര: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ നവദമ്പതികള്‍ക്ക് വീട്ടുകാരുടെ മര്‍ദനം. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന് നേരെ ആക്രമം അഴിച്ചുവിട്ടത്. വിവാഹിതരായ നവദമ്പതികള്‍ ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ...

stabbed

അയല്‍വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം, കലാശിച്ചത് കത്തിക്കുത്തില്‍; സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്കേറ്റു

കേണിച്ചിറ: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അവസാനം കത്തിക്കുത്തിലും ഇരുവീട്ടുകാരും തമ്മിലുള്ള കയ്യാങ്കളിയിലുമെത്തി. രണ്ടു വീടുകളിലുമായി സ്ത്രീകളടക്കം 6 പേര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരാറ്റുകുന്ന് കൊല്ലപ്പിള്ളില്‍ ...

ksrtc

ഓവര്‍ടേക്ക് ചെയ്യാന്‍ സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും ബസില്‍ കയറി മര്‍ദിച്ച് അവശനാക്കി, യുവാവിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു

ബാലരാമപുരം: കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിന് സൈഡ് കൊടുക്കാത്തതിന് ഡ്രൈവറെയും കണ്ടക്ടറെയും ബസില്‍ കയറി മര്‍ദിച്ച് അവശനാക്കിയ യുവാവിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവച്ച് ...

Page 2 of 4 1 2 3 4

Don't Miss It

Recommended