Tag: idukki

tomatofever | bignewskerala

പടര്‍ന്നുപിടിച്ച് തക്കാളിപ്പനി, കൂടുതലും കുട്ടികളില്‍, ജാഗ്രത

ഇടുക്കി: ഇടുക്കിയില്‍ തക്കാളിപ്പനി പടര്‍ന്നുപിടിക്കുന്നു. ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് വിവരം. ജില്ലയില്‍ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും ...

dog | bignewskerala

ഒപ്പം കൂടിയിട്ട് 10 വര്‍ഷം, ഒടുവില്‍ റിട്ട എഎസ്‌ഐയുടെ മൃതദേഹത്തിനും കാവലായി വളര്‍ത്തുനായ

അടിമാലി: യജമാനന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിന് ഒരു ദിവസം മുഴുവന്‍ കാവല്‍നിന്ന് വളര്‍ത്തുനായ. അടിമാലി എസ് എന്‍ പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമന്‍(67) ആണ് മരിച്ചത്. ...

arrest | bignewskerala

അമ്മായിമ്മയെ മര്‍ദിച്ച് കാല് തല്ലിയൊടിച്ച് മുങ്ങി, യൂട്യൂബര്‍ പിടിയില്‍

തൊടുപുഴ: അമ്മായിമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുങ്ങിയ യൂട്യൂബറായ പ്രതി പിടിയില്‍. വഴിത്തല ഇരുട്ടുതോട് സ്വദേശിയായ 38കാരന്‍ അജേഷ് ജേക്കബ് ആണ് പിടിയിലായത്. പ്രതിയെ തന്ത്രപരമായി പൊലീസ് ...

death | bignewskerala

തെരുവുനായയുടെ കടിയേറ്റു, ആരോടും പറയാതെ മറച്ചുവെച്ചു; 65കാരി പേ വിഷബാധയേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ അറുപത്തിയഞ്ചുകാരി പേ വിഷബാധയേറ്റ് മരിച്ചു. മുരിക്കാശ്ശേരിക്കു സമീപം തേക്കിന്‍തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു മാസം മുന്‍പാണ് ഓമനക്ക് തെരുവുനായയുടെ ...

girl missing | bignewskerala

ഒരു നാട് ഒന്നിച്ച് തിരഞ്ഞിറങ്ങി, ഇടുക്കിയില്‍ കാണാതായ മൂന്നുവയസ്സുകാരിയെ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിലെ രാജകുമാരിയില്‍ കാണാതായ മൂന്നുവയസ്സുകാരിയെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണ്‍ - ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയേയാണ് ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെനിന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ...

missing | bignewskerala

മൂന്നുവയസ്സുകാരിയെ കാണാതായി, തിരച്ചില്‍

ഇടുക്കി: മൂന്നരവയസ്സുകാരിയെ കാണാനില്ല. ഇടുക്കി ജില്ലയിലെ രാജകുമാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്‍-ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ ...

death| bignewskerala

വാക്ക് തര്‍ക്കം; യുവാവിനെ കല്ലുകൊണ്ടടിച്ച് കൊന്ന് സുഹൃത്ത്

ഇടുക്കി: തൊടുപുഴയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ ...

arrest | bignewskerala

പ്രണയം നിരസിച്ചതിന് 17കാരിയെ വെട്ടിപ്പരുക്കേല്‍പിച്ചു, സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

മൂന്നാര്‍: പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പതിനേഴുകാരിയെ വെട്ടിപ്പരുക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. മൂന്നാര്‍ ജിഎച്ച് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വി.ബ്രിജേഷ് (18) ആണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് ശേഷം സ്വയം ...

bike accident | bignewskerala

അമിതവേഗത്തില്‍ കുതിച്ചെത്തി, ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിലേക്ക് മറിഞ്ഞ് ബൈക്ക്, ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

ഇടുക്കി; അമിതവേഗത്തില്‍ കുതിച്ചെത്തിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിലേക്ക് മറിഞ്ഞു. സംഭവത്തില്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇടുക്കി ആര്‍ടിഒ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ...

death | bignewskerala

വീടിന്റെ ഭിത്തി മറിഞ്ഞ് ദേഹത്ത് വീണു; അഞ്ചര വയസ്സുകാരന് ദാരുണന്ത്യം

തൊടുപുഴ : വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരന് ദാരുണന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്‌സണ്‍ ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെയാണ് ...

Page 3 of 21 1 2 3 4 21

Don't Miss It

Recommended