Tag: idukki

food| bignewskerala

പച്ചക്കറിയില്ല, സാമ്പാറില്‍ പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു

കട്ടപ്പന: ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും ചത്ത പാറ്റയും. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ ...

dog | bignewskerala

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തി, പോലീസ് നായയുടെ കടിയേറ്റ് യുവതി ആശുപത്രിയില്‍

ഇടുക്കി: ഇടുക്കിയില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

car accident | bignewskerala

നടി അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു, യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: പ്രശസ്ത സിനിമ, സീരിയല്‍ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു ...

death| bignewskerala

ഭര്‍ത്താവിന് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അടുപ്പം, ഭാര്യ ജീവനൊടുക്കി, 23കാരനെതിരെ കേസ്

ഇടുക്കി: ഇടുക്കിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണന്‍ ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്നാര്‍ പൊലീസ് ...

accident | bignewskerala

കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് , പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി, അത്ഭുത രക്ഷ

ഇടുക്കി: യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഒഴുക്കില്‍പ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കിയിലെ ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിനി വാഴവിളയില്‍ ...

bike theft | bignewskerala

ബൈക്ക് മോഷ്ടിച്ച് വില്‍പ്പന, മോഷണം യൂട്യൂബില്‍ നോക്കി താക്കോലില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പഠിച്ച ശേഷം, യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൂന്നാര്‍ രാജീവ്ഗാന്ധി കോളനി സ്വദേശി ആര്‍.വിനു (18), ലക്ഷ്മി എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ എട്ട് മുറി ലയത്തില്‍ ...

lisha mol | bignewskerala

കടുത്ത തലവേദനയുമായി എത്തിയ മകളെ ശ്രദ്ധിച്ചില്ല, മറ്റു ആശുപത്രികളിലേക്കു പോയിക്കോളൂവെന്ന് ഡോക്ടര്‍മാര്‍; ലിഷമോളുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കോട്ടയം: ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍. മെഡിക്കല്‍ കോളജിലെ ചികില്‍സയിലുണ്ടായ അനാസ്ഥയിലാണ് മകളുടെ ജീവന്‍ നഷ്ടമായതെന്ന് അച്ഛന്‍ പരാതി ...

rain| bignewskerala

അതിശക്തമായ മഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂര്‍: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ...

rain| bignewskerala

അതിശക്തമായ മഴയും മണ്ണിടിച്ചിലും, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ- ...

accident | bignewskerala

യാത്രക്കാര്‍ ചായ കുടിക്കാന്‍ പോയി, പിന്നാലെ വന്മരം വീണ് തകര്‍ന്ന് ജീപ്പ്, നടുക്കം

ഇടുക്കി: മൈലാടുംപാറയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വന്മരം വീണു. മൈലാടുംപാറ ടൗണിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. രണ്ട് ...

Page 2 of 21 1 2 3 21

Don't Miss It

Recommended