Tag: husband

archana | bignewskerala

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം, അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് യുവതിയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണര്‍കാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24) മരണത്തില്‍ ഭര്‍ത്താവ് ബിനുവിനെയാണ് ...

murder | bignewskerala

പൊന്നുപോലെ നോക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി, സ്ത്രീധനമായി വാങ്ങിയത് 80 പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും, ഒടുവില്‍ യുവതിയെ കൊന്നുതള്ളി ഭര്‍ത്താവ്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ആലപ്പുഴ; ആലപ്പുഴയില്‍ നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായിരുന്നു.കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42) മരണത്തില്‍ ഭര്‍ത്താവ് ...

murder | bignewskerala

നവവധുവിനെ തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: നവവധുവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ഭര്‍ത്താവ് അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ ഹെനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

begger| bignewskerala

ഭാര്യയ്ക്ക് നടുവേദന, യാത്ര ചെയ്യാന്‍ 90,000 രൂപ വിലയുള്ള ബൈക്ക് വാങ്ങി നല്‍കി യാചകന്‍

നടുവേദനയുള്ള ഭാര്യയ്ക്ക് സഞ്ചരിക്കാന്‍ 90,000 രൂപ വിലയുള്ള ഒരു മോപ്പഡ് ബൈക്ക് വാങ്ങി നല്കി യാചകന്. മധ്യപ്രദേശിലാണ് സംഭവം. ചിന്ദ്വാര ജില്ലയിലെ സന്തോഷ് കുമാര്‍ സാഹു ആണ് ...

murder | bignewskerala

മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം, കഴുത്തില്‍ തോര്‍ത്തുമുറുക്കി ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

കല്‍പ്പറ്റ: കഴുത്തില്‍ തോര്‍ത്തുമുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) ...

death | bignewskerala

മറ്റൊരു യുവതിയുമായി ബന്ധം, ചോദ്യം ചെയ്ത നജ്‌ലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു; റെനീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

ആലപ്പുഴ: യുവതിയെയും കുട്ടികളെയും പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ ഗുരുതര ആരോപണവുമായി നജ്‌ലയുടെ ബന്ധുക്കള്‍. പോലീസുകാരനായ റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ...

malala| bignewskerala

വിവാഹശേഷമുള്ള ആദ്യ പെരുന്നാള്‍, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മലാല യൂസഫ്സായി

വിവാഹശേഷം ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പമുള്ള ആദ്യ പെരുന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായി. പെരുന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് മലാല സോഷ്യല്‍മീഡിയയില്‍ ചിത്രം ...

woman and baby death | bignewskerala

ജോലിക്കു പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച് വഴക്കടിച്ച് ഭര്‍ത്താവ്, യുവതിയും മകളും ജീവനൊടുക്കി, 33കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെയും മകളെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നിലാണ് സംഭവം. എസ്എസ് നിവാസില്‍ ശരണ്യ (22), ...

mobile phone| bignewskerala

അവിഹിത ബന്ധമുണ്ടെന്ന് സംശയം, മൊബൈല്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തിന് പിന്നാലെ വഴക്ക്, ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ബംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ബംഗളൂരു കാവേരിപുരയിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ അശോക് ആണ് ഭാര്യ വനജാക്ഷിയെ ...

murder | bignewskerala

അശ്ലീല വീഡിയോകള്‍ കാണുന്നത് പതിവ്, ഒരു വീഡിയോയിലെ യുവതി ഭാര്യയെന്ന് സംശയം, മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്

ബംഗളൂരു: അശ്ലീല വീഡിയോയിലുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. രാമനഗര സ്വദേശി മുബീനയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ഇവരുടെ ...

Page 3 of 13 1 2 3 4 13

Don't Miss It

Recommended