Tag: hidden camera

hidden camera| bignewskerala

വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ, ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളികാമറ വച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കാസര്‍കോടാണ് സംഭവം. ബന്തിയോട് സ്‌പോര്‍ട്‌സ് വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമിലാണ് ഒളിക്യാമറ ...

Hidden Camera | Bignewskerala

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് മൊബൈൽ ക്യാമറ വെച്ചു; അതിഥി തൊഴിലാളിയായ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ഉത്തർ ദനാജ്പുർ സ്വദേശി കൈലാര തുഫൈൽ രാജയാണ് പോലീസിന്റെ ...

അംഗന്‍വാടി അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ; വൈഫൈ മോഡം കണ്ടെത്തിയത് ചൂലിനടിയില്‍; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആശങ്ക

അംഗന്‍വാടി അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ; വൈഫൈ മോഡം കണ്ടെത്തിയത് ചൂലിനടിയില്‍; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആശങ്ക

കൊല്ലം: അധ്യാപികമാരുടെ മൂത്രപ്പുരയില്‍ മോഡവും ഒളിക്യാമറയും വെച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. കൊട്ടാരക്കര താലൂക്കിലെ കിഴക്കന്‍ മേഖലയിലെ ഒരു അംഗന്‍വാടിയിലാണ് സംഭവം. ശുചിമുറിയില്‍ പോയ ഒരു ...

ബീച്ച് ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; അഡീഷണല്‍ ഡിഎംഒ അന്വേഷണം നടത്തി

ബീച്ച് ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; അഡീഷണല്‍ ഡിഎംഒ അന്വേഷണം നടത്തി

കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി. അഡീഷണല്‍ ഡിഎംഒ ഡോ ആശാദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എട്ടിനായിരുന്നു സംഭവം. സംഭവവുമായി ...

ഹോസ്റ്റല്‍ മുറിയിലെ ഇലക്ട്രോണിക് അഡാപ്റ്ററിനുള്ളില്‍ ഒളിക്യാമറ;  ഹോസ്റ്റല്‍ ഉടമയെയും ക്യാമറയും കൈയോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ച് പെണ്‍കുട്ടികള്‍

ഹോസ്റ്റല്‍ മുറിയിലെ ഇലക്ട്രോണിക് അഡാപ്റ്ററിനുള്ളില്‍ ഒളിക്യാമറ; ഹോസ്റ്റല്‍ ഉടമയെയും ക്യാമറയും കൈയോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ച് പെണ്‍കുട്ടികള്‍

മുംബൈ: ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമ പോലീസ് പിടിയില്‍. മുംബൈയിലെ ഗിര്‍ഗോമില്‍ നാല്‍പ്പത്തി ഏഴുകാരനായ സ്വകാര്യ ഹോസ്റ്റല്‍ ഉടമയാണ് അറസ്റ്റിലായത്. ഹോസ്റ്റലില്‍ ...

ഗുണ്ടകളെ വെല്ലുന്ന അക്രമം അഴിച്ചുവിട്ട് യുപി പോലീസുകാര്‍; എട്ട് ലക്ഷം രൂപ കൊടുത്താല്‍ ഒരാളെ വെടിവെച്ചു കൊല്ലും; വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന എസ്‌ഐ ഒളിക്യാമറയില്‍ കുടുങ്ങി

ലക്‌നോ: പണത്തിനും പ്രശസ്തിക്കും സ്ഥാനക്കയറ്റത്തിനുമായി ഗുണ്ടകളെ വെല്ലുന്ന അക്രമം അഴിച്ചുവിട്ട് ഉത്തര്‍പ്രദേശിലെ പോലീസുകാര്‍. വ്യാജ ഏറ്റുമുട്ടലുകളിലേര്‍പ്പെടുന്ന പോലീസ് ഉദ്യോസ്ഥര്‍ ഇന്ത്യാ ടുഡേ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങി. പണവും ...

Don't Miss It

Recommended