Tag: friend

actress and friend | bignewskerala

അമിത ലഹരിയില്‍ കാറോട്ടം, ഇടിച്ച് തെറിപ്പിച്ചത് നിരവധി വാഹനങ്ങളെ, നടിയും സുഹൃത്തും കസ്റ്റഡിയില്‍

കൊച്ചി: ലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് ...

murali | bignewskerala

ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി, വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ചതിന് 55കാരനെ വടിവാള്‍ കൊണ്ട് വെട്ടി സുഹൃത്ത്, ഞെട്ടിക്കുന്ന സംഭവം

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ച അമ്പത്തിയഞ്ചുകാരനെ സുഹൃത്ത് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോടാണ് ഞെട്ടിക്കുന്ന സംഭവം. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളിയെ സുഹൃത്തായ ദിനേശന്‍ വെട്ടിയതായാണ് ...

dod | bignewskerala

വീട്ടുകാര്‍ ഉപേക്ഷിച്ച് പോയി, ഉറ്റചങ്ങാതി പഠിച്ച സ്‌കൂളില്‍ അവനെയും തേടിയെത്തി വളര്‍ത്തുനായ, നൊമ്പരക്കാഴ്ച

മൂവാറ്റുപുഴ: വീട്ടുകാര്‍ ഉപേക്ഷിച്ച് പോയതോടെ ഉറ്റചങ്ങാതിയെ തേടി ക്ലാസ്മുറികളില്‍ കയറിയിറങ്ങുന്ന നായ നൊമ്പരക്കാഴ്ചയാവുകയാണ്. കിഴക്കമ്പലം ബത്‌ലേഹം ദയറ ഹൈസ്‌കൂളിലാണു നായ് പതിവായെത്തുന്നത്. വീട്ടിലെ കുട്ടിയുമായി അടുത്ത ചങ്ങാത്തത്തിലായ ...

death | bignewskerala

കടംവാങ്ങിയ പണം തിരികെ ചോദിച്ചു, യുവതിയെ കൊന്ന് മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച സുഹൃത്ത്, അറസ്റ്റ്

മുംബൈ: റെയില്‍പാളത്തില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്ദോഷി നിവാസിയായ സരിക ദാമോദര് ചല്‌ക്കെ (28) യാണ് ...

ashraf thamarassery | bignewskerala

പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്, പിന്നീട് കേട്ടത് പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത; നൊമ്പരക്കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണം നമ്മെ വല്ലാതെ വേദനിപ്പിക്കും. അത്തരത്തില്‍ മനസ്സിനെ വിഷമിപ്പിച്ച ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. അവിചാരിതമായി പരിചയപ്പെട്ട വിമാനത്താവളത്തിലെ സെക്യൂരിറ്റി ...

death | bignewskerala

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍, ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് മരിച്ച ...

suicide| bignewskerala

മെഡിക്കല്‍ വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍, സുഹൃത്ത് അറസ്റ്റില്‍

മംഗളൂരു: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മംഗളൂരുവിലാണ് സംഭവം. കര്‍ണാടക ബിദാര്‍ ആനന്ദ്‌നഗറിലെ വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ...

murder | bignewskerala

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ റോഡില്‍ മരിച്ച നിലയില്‍, സുഹൃത്ത് പിടിയില്‍

മാങ്കുളം: ഗൃഹനാഥനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മാങ്കുളം സ്വദേശി റോയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

nandu mahadeva | bignewskerala

അവനെയുമേറി ആംബുലന്‍സ് അടുത്തേക്ക് വന്നു, തൂവെള്ള തുണിയില്‍പൊതിഞ്ഞ അവന്റെ ചേതനയറ്റശരീരം എടുത്ത് അവസാനകുളിയുടെ കട്ടിലില്‍ കിടത്തി, ഒട്ടും ഭാരമില്ലായിരുന്നു അവന്; നെഞ്ചുതകരുന്ന കുറിപ്പ്

കൊച്ചി: കാന്‍സറിനോട് അവസാന നിമിഷവും തളരാതെ പോരാടിയ നന്ദമഹാദേവയുടെ വിയോഗം കേരളക്കരയെ കണ്ണീരിലാഴ്ത്തുകയാണ്. നന്ദുവിന്റെ ആ പുഞ്ചിരിക്കുന്ന മുഖം വിയോഗത്തിന്റെ വേളയില്‍ വേദനയാകുമ്പോള്‍ നോവുപടര്‍ത്തുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് ...

സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോയമ്പത്തൂര്‍: സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തോപ്പംപടിയിലെ ഗണപതി പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാര്‍ത്തിക് (27) ആണ് ...

Page 1 of 2 1 2

Don't Miss It

Recommended