Tag: Flood Victims

പ്രളയക്കെടുതി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക​വും യൂ​ണി​ഫോ​മും സൗ​ജ​ന്യം

പ്രളയക്കെടുതി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക​വും യൂ​ണി​ഫോ​മും സൗ​ജ​ന്യം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ പാ​ഠ​പു​സ്ത​ക​വും യൂ​ണി​ഫോ​മും ന​ഷ്ട​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​വ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ന​ല്‍​കു​ന്ന ക​ണ​ക്ക് അ​നു​സ​രി​ച്ചാ​ണ് പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ...

പ്രളയക്കെടുതി: മലപ്പുറത്ത് 14 മരണം, സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

പ്രളയക്കെടുതി: മലപ്പുറത്ത് 14 മരണം, സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

കോഴിക്കോട്: കേരളത്തെ തകര്‍ത്തെറിഞ്ഞ് കനത്ത മഴയും പ്രളയദുരിതവും തുടരുകയാണ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. ബുധനാഴ്ച മഴക്കെടുതിയില്‍ സംസ്ഥാനത്ത് 25 ...

വീടുകളെല്ലാം വെള്ളത്തില്‍, കുടിവെള്ളമില്ല, കറന്റില്ല; പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയി,  ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി

വീടുകളെല്ലാം വെള്ളത്തില്‍, കുടിവെള്ളമില്ല, കറന്റില്ല; പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയി, ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി

പത്തനംതിട്ട: പ്രളയക്കെടുതിയില്‍ പത്തനംതിട്ടയിലെ വടക്കാശ്ശേരിയില്‍ നിന്ന് ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. പുറത്തിറങ്ങാന്‍ കഴിയാത്തവിധം വീട്ടില്‍ അകപ്പെട്ടുപോയ രാധികാ മാധവന്‍ എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ സഹായമദ്യര്‍ത്ഥിച്ചെത്തിയിരിക്കുന്നത്. പുറം ലോകവുമായി ...

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി  കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

തൃശ്ശൂര്‍: പ്രളയഭീതിയില്‍ കുരുങ്ങി പോയ ജീവിതങ്ങള്‍ക്ക് സഹായഹസ്തവുമായി കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കി. യൂണിയന്‍ സെക്രട്ടറി കെ ശ്രീനാഥും ...

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി ഊരിലേക്ക് സൈന്യത്തോടൊപ്പം കൈകോര്‍ത്ത് യുഎന്‍എയും; മരുന്നും ഭക്ഷണവുമടക്കമുള്ള സഹായങ്ങള്‍ എത്തിച്ച മാലാഖമാര്‍ക്ക് നിറഞ്ഞ കയ്യടി

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി ഊരിലേക്ക് സൈന്യത്തോടൊപ്പം കൈകോര്‍ത്ത് യുഎന്‍എയും; മരുന്നും ഭക്ഷണവുമടക്കമുള്ള സഹായങ്ങള്‍ എത്തിച്ച മാലാഖമാര്‍ക്ക് നിറഞ്ഞ കയ്യടി

തൃശ്ശൂര്‍: പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായ് നിന്ന് നേരിടുകയാണ്, മഴയും ഉരുള്‍പൊട്ടലും ജനജീവിതം ദുരിതത്തിലാക്കിയ നിലമ്പൂര്‍ വെറ്റില കൊല്ലി ആദിവാസി കോളിനിയിലെ നിര്‍ദ്ദനരും, രോഗികളുമായ കാടിന്റെ സ്വന്തം മക്കള്‍ക്ക് ...

പ്രളയബാധിതര്‍ക്ക് സഹായവുമായി രവി പിള്ള, ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി

പ്രളയബാധിതര്‍ക്ക് സഹായവുമായി രവി പിള്ള, ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കി. ...

‘കൊലുസ്സ് വേണ്ട അച്ഛാ, കുടുക്ക ആശുപത്രിയിലുള്ള കുഞ്ഞുവാവയ്ക്കു കൊടുക്കാം’; ദുരിതാശ്വാസ നിധിയിലേക്ക് നാലുവയസുകാരി ആദിശ്രീയുടെ കുഞ്ഞ് സമ്പാദ്യവും

‘കൊലുസ്സ് വേണ്ട അച്ഛാ, കുടുക്ക ആശുപത്രിയിലുള്ള കുഞ്ഞുവാവയ്ക്കു കൊടുക്കാം’; ദുരിതാശ്വാസ നിധിയിലേക്ക് നാലുവയസുകാരി ആദിശ്രീയുടെ കുഞ്ഞ് സമ്പാദ്യവും

നെടുങ്കണ്ടം: ചെറുതോണി പാലത്തിലൂടെ കനയ്യകുമാര്‍ എന്ന രക്ഷാപ്രവര്‍ത്തകന്‍ കുഞ്ഞിനെയുമെടുത്ത് ഓടുന്ന ചിത്രം മനസ്സിലുടക്കാത്തവരുണ്ടാകില്ല. നാലുവയസുകാരി ആദിശ്രീയുടെ മനസിലും ആ ചിത്രം പതിഞ്ഞു. ദുരിതാശ്വാസത്തിനായി നാടൊട്ടുക്ക് കൈകോര്‍ക്കുമ്പോള്‍ കുഞ്ഞ് ...

ഓണാഘോഷങ്ങള്‍ റദ്ദാക്കി, ജന്മനാടിന് സ്വാന്തനമായി മുംബൈ മലയാളി സമൂഹം

ഓണാഘോഷങ്ങള്‍ റദ്ദാക്കി, ജന്മനാടിന് സ്വാന്തനമായി മുംബൈ മലയാളി സമൂഹം

മുംബൈ: സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ വലയുന്ന കേരളത്തിന് സ്വാന്തനമായി മുംബൈ മലയാളി സമൂഹം. ദുരിതത്തിലായ ജന്മനാടിനു കൈത്താങ്ങായി ജന്മനാടിനോടുള്ള സ്‌നേഹം അറിയിക്കുകയാണ് മറുനാട്ടിലെ മലയാളികള്‍. ...

ദുരിതബാധിതര്‍ക്ക് സഹായവുമായി ആലിബാബ ടീം; ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കും

ദുരിതബാധിതര്‍ക്ക് സഹായവുമായി ആലിബാബ ടീം; ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കും

തൃശ്ശൂര്‍: പ്രളയക്കെടുതിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി പ്രമുഖ റെസ്‌റ്റോറന്റ് ശൃഖലയായ ആലിബാബ &41 ഡിഷസ് ടീം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിക്കുന്നു. ...

ദുരിതബാധിതര്‍ക്ക് സഹായവുമായി ഒ രാജഗോപാല്‍ എംഎല്‍എ; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ദുരിതബാധിതര്‍ക്ക് സഹായവുമായി ഒ രാജഗോപാല്‍ എംഎല്‍എ; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി ഒ രാജഗോപാല്‍ എംഎല്‍എ. ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. പ്രളയ ...

Page 2 of 3 1 2 3

Don't Miss It

Recommended