Tag: Flood Victims

പ്രളയ ബാധിതര്‍ക്ക് പുനരുജ്ജീവന വായ്പാ വിതരണം ആരംഭിച്ചു; ലഭിച്ചത് 1,44,750 അപേക്ഷകള്‍

പ്രളയ ബാധിതര്‍ക്ക് പുനരുജ്ജീവന വായ്പാ വിതരണം ആരംഭിച്ചു; ലഭിച്ചത് 1,44,750 അപേക്ഷകള്‍

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായുള്ള പുനരുജ്ജീവന വായ്പാ വിതരണം ആരംഭിച്ചു. കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി പ്രകാരമാണ് വായ്പാ വിതരണം. ഇതുവരെ ...

പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നല്‍കാന്‍  ഏകജാലക സംവിധാനം

പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നല്‍കാന്‍ ഏകജാലക സംവിധാനം

തിരുവനന്തപുരം: പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി പ്രത്യേക അദാലത്ത് നടത്തും. സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്സ് രൂപകല്പന ചെയ്ത ഏകജാലക സംവിധാനമാണ് ഇതിന് ...

നവകേരളത്തിനായി അമ്മ ചെക്ക് നല്‍കി, മന്ത്രി ഏറ്റുവാങ്ങി കലക്ടര്‍ മകള്‍ക്ക് കൈമാറി

നവകേരളത്തിനായി അമ്മ ചെക്ക് നല്‍കി, മന്ത്രി ഏറ്റുവാങ്ങി കലക്ടര്‍ മകള്‍ക്ക് കൈമാറി

തൃശ്ശൂര്‍: ആ അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ആറുലക്ഷം രൂപയുടെ ചെക്ക് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മന്ത്രിക്കു കൈമാറുമ്പോള്‍ സാക്ഷിയായി മകള്‍ അരികിലുണ്ടായിരുന്നു. ചെക്ക് ഏറ്റുവാങ്ങിയ മന്ത്രി, അമ്മയുടെ മുന്നില്‍വച്ചു ...

വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തം! വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വധു

വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തം! വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വധു

മാവേലിക്കര: വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി നവദമ്പതികള്‍. നിധിപോലെ കാത്തുസൂക്ഷിക്കുന്ന പവിത്രമായ വിവാഹമോതിരം സോന സോമന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി മാതൃകയായി. കല്ലുമല ഉമ്പര്‍നാട് സെന്‍വില്ലയില്‍ സോന ...

പ്രളയക്കെടുതിയില്‍ സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കിന്റെ ക്രൂരത! സര്‍ക്കാറിന്റെ അടിയന്തര സഹായമായ 10,000 രൂപയും ബാങ്ക് തട്ടിയെടുത്തു

പ്രളയക്കെടുതിയില്‍ സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കിന്റെ ക്രൂരത! സര്‍ക്കാറിന്റെ അടിയന്തര സഹായമായ 10,000 രൂപയും ബാങ്ക് തട്ടിയെടുത്തു

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ തുക തട്ടിയെടുത്ത് ബാങ്കിന്റെ ക്രൂരത. പെരുമ്പുഴയിലെ ഓട്ടോഡ്രൈവറായ മുണ്ടപ്പുഴ പുത്തേട്ട് വികെ സോമനാണ് ബാങ്കധികൃതരുടെ കണ്ണില്ലാത്ത ...

കേരളത്തിന് സഹായവുമായി എണ്‍പതുകളിലെ താരങ്ങളെത്തി; മുഖ്യമന്ത്രിയ്ക്ക് 40 ലക്ഷം കൈമാറി

കേരളത്തിന് സഹായവുമായി എണ്‍പതുകളിലെ താരങ്ങളെത്തി; മുഖ്യമന്ത്രിയ്ക്ക് 40 ലക്ഷം കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങുമായി 80കളിലെ ചലച്ചിത്ര താരങ്ങള്‍ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ ...

പ്രളയം: തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കും

പ്രളയം: തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കും

തിരുവനന്തപുരം: പ്രളയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ. ഇതിനുള്ള അപേക്ഷ ഫോറം ...

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ സഹായവുമായി അഭിമന്യുവിന്റെ കുടുംബം;   ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ നല്‍കി

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ സഹായവുമായി അഭിമന്യുവിന്റെ കുടുംബം; ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ നല്‍കി

വട്ടവട: പ്രളയക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായഹസ്തവുമായി അഭിമന്യുവിന്റെ കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപ അഭിമന്യുവിന്റെ മാതാപിതാക്കള്‍ ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെ ഏല്‍പ്പിച്ചു. വട്ടവടയില്‍ ...

സ്വന്തം ഭൂമി പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി മുന്‍ എംപി എപി അബ്ദുല്ലക്കുട്ടി

സ്വന്തം ഭൂമി പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി മുന്‍ എംപി എപി അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മുന്‍ എംപി എപി അബ്ദുല്ലക്കുട്ടി. തന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന 15 സെന്റ് സ്ഥലമാണ് പ്രളയദുരിതത്തില്‍ അകപ്പെട്ട ആയിരം പേര്‍ക്ക് വീട് ...

തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കും, എന്തുവന്നാലും പേടിച്ച് ജീവനൊടുക്കില്ല: മഞ്ജു വാര്യര്‍

തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കും, എന്തുവന്നാലും പേടിച്ച് ജീവനൊടുക്കില്ല: മഞ്ജു വാര്യര്‍

പ്രളയക്കെടുതിയെ നേരിടുന്നവര്‍ക്ക് പ്രചോദനവുമായി നടി മഞ്ജു വാര്യര്‍. ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended