Tag: Flood help

sma

കടൽ ക്ഷോഭം; പരിഹാരത്തിനായി തീരദേശ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്എംഎ

പൊന്നാനി: കടലാക്രമണവും കൊവിഡ് ഭീതിയും മൂലം തീരദേശ ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ പൊന്നാനി തീരദേശത്ത് എസ്എംഎ പൊന്നാനി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കടലോരത്ത് പ്രാർതഥന നടത്തി. ശക്തമായ ...

പ്രളയത്തില്‍ തകര്‍ന്ന ജന്മനാടിന് സഹായവുമായി മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍;  അഹമ്മദാബാദ് കളക്ടര്‍ ഒരു കോടി നല്‍കി

പ്രളയത്തില്‍ തകര്‍ന്ന ജന്മനാടിന് സഹായവുമായി മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍; അഹമ്മദാബാദ് കളക്ടര്‍ ഒരു കോടി നല്‍കി

തിരുവനന്തപുരം: നവകേരള സൃഷ്ടിയ്ക്കായി സഹായഹസ്തവുമായി ഗുജറാത്തില്‍ നിന്നും മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍. മൂന്നാര്‍ സ്വദേശിയായ അഹമ്മദാബാദ് റൂറല്‍ കളക്ടര്‍ അരുണ്‍ മഹേഷ് ബാബുവാണ് ഒരു കോടി രൂപ ...

നവകേരള നിര്‍മ്മാണം: ആസാദ് മൂപ്പന്‍ രണ്ടു കോടിയും ഗാനഗന്ധര്‍വന്‍ പത്ത് ലക്ഷവും നല്‍കി

നവകേരള നിര്‍മ്മാണം: ആസാദ് മൂപ്പന്‍ രണ്ടു കോടിയും ഗാനഗന്ധര്‍വന്‍ പത്ത് ലക്ഷവും നല്‍കി

തിരുവനന്തപുരം: നവകേരളത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് ഗാനഗന്ധര്‍വന്‍ യേശുദാസും ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ആസാദ് മൂപ്പനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെജെ യേശുദാസ് പത്ത് ലക്ഷം രൂപ കൈമാറി. ...

നവകേരളത്തിനായി വീണ്ടും സഹായഹസ്തം;   ഒരുകോടി രൂപ നല്‍കുമെന്ന് ഡല്‍ഹി എംഎല്‍എ

നവകേരളത്തിനായി വീണ്ടും സഹായഹസ്തം; ഒരുകോടി രൂപ നല്‍കുമെന്ന് ഡല്‍ഹി എംഎല്‍എ

കല്‍പ്പറ്റ: നവകേരളത്തിനായി സഹായഹസ്തവുമായി ഡല്‍ഹി എംഎല്‍എ പ്രവീണ്‍കുമാര്‍ ദേശ്മുഖ്. പ്രളയബാധിതരെ സഹായിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ...

ഷാദിയയുടെ നന്മ മനസിന് ‘സ്‌നേഹക്കുടുക്ക’ സമ്മാനം!  തങ്ങളുടെ സമ്പാദ്യകുടുക്ക കൊച്ചുമിടുക്കിയ്ക്ക് സമ്മാനിച്ച് ഡോ. ജസീലും ഭാര്യയും

ഷാദിയയുടെ നന്മ മനസിന് ‘സ്‌നേഹക്കുടുക്ക’ സമ്മാനം! തങ്ങളുടെ സമ്പാദ്യകുടുക്ക കൊച്ചുമിടുക്കിയ്ക്ക് സമ്മാനിച്ച് ഡോ. ജസീലും ഭാര്യയും

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് സ്വന്തം പണക്കുടുക്ക പൊട്ടിച്ച് സമ്മാനമായി നല്‍കിയ ഷാദിയ എന്ന പെണ്‍കുട്ടിയെ ആരും മറന്നു കാണില്ല. തലച്ചോറിലെ ട്യൂമറിന് ചികിത്സ തുടരുന്ന ...

വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തം! വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വധു

വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തം! വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വധു

മാവേലിക്കര: വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി നവദമ്പതികള്‍. നിധിപോലെ കാത്തുസൂക്ഷിക്കുന്ന പവിത്രമായ വിവാഹമോതിരം സോന സോമന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി മാതൃകയായി. കല്ലുമല ഉമ്പര്‍നാട് സെന്‍വില്ലയില്‍ സോന ...

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായവുമായി കെആര്‍ മീര: പുതിയ നോവലിന്റെ റോയല്‍റ്റി തുക ദുരിതാശ്വാസ നിധിയിലേക്ക്

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായവുമായി കെആര്‍ മീര: പുതിയ നോവലിന്റെ റോയല്‍റ്റി തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരി കെആര്‍ മീരയും. മാസവരുമാനം ഇല്ലാത്തതിനാല്‍ തന്റെ പുതിയ ...

Don't Miss It

Recommended