Tag: Fight

fight | bignewskerala

നാത്തൂന്‍ പോര്, അഴുക്കുചാലില്‍ വീണിട്ടും പൊരിഞ്ഞ അടി, വീഡിയോ വൈറല്‍

രണ്ട് യുവതികള്‍ തമ്മിലുള്ള അടിപിടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാത്തൂന്മാര്‍ തമ്മിലുള്ളള വഴക്കിന്റെ വീഡിയോയാണിത്. നാത്തൂന്‍ പോര് വലിയ അപകടത്തിലാണ് അവസാനിച്ചത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ...

theft | bignewskerala

കൂലിയെച്ചൊല്ലി തര്‍ക്കം, സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍, പിടിയില്‍

കൊച്ചി: കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍. ഇയാളെ പിന്നീട് ടോള്‍ പ്ലാസയില്‍ തടഞ്ഞ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി ...

arrest | bignewskerala

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തര പീഡനം, മദ്രസാധ്യാപകന്‍ അറസ്റ്റില്‍

മാനന്തവാടി: ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ ...

death| bignewskerala

കുടുംബക്ഷേത്രത്തില്‍ തര്‍ക്കം, കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചേര്‍ത്തല: കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി ആണ് മരിച്ചത്. ...

bus fight| bignewskerala

ഒരു രൂപയെ ചൊല്ലി തര്‍ക്കം, യാത്രക്കാരനെ ബസ്സിനുള്ളില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച് കണ്ടക്ടറും ഡ്രൈവറും, അറസ്റ്റില്‍

തിരുവനന്തപുരം: ഒരു രൂപയെ ചൊല്ലിയുണ്ടായ വഴക്കിനിടെ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയിലാണ് സംഭവം. ബസ് ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് ...

saji | bignewskerala

ആദ്യം ഉറ്റസുഹൃത്തുക്കള്‍, പിന്നെ പിണക്കം, നേരിട്ട് കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ത്തല്ല്; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ സുഹൃത്തായിരുന്ന യുവാവുമായി വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് ...

പൊലീസ് കോണ്‍സ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്, വീഡിയോ വൈറല്‍

പൊലീസ് കോണ്‍സ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്, വീഡിയോ വൈറല്‍

ഇന്‍ഡോര്‍: പൊലീസ് കോണ്‍സ്റ്റബിളിനെ പൊതിരെ തല്ലിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യൂണിഫോമില്‍ നില്‍ക്കുന്ന കോണ്‍സ്റ്റബിള്‍ ജയ്പ്രകാശ് ജയ്‌സ്വാളിനാണ് അടിയേറ്റത്. സംഭവത്തില്‍ 25 കാരനായ ദിനേശ് ...

baby | bignewskerala

വിളിച്ച പേര് ഇഷ്ടമായില്ല, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ മാതാപിതാക്കള്‍ തമ്മില്‍ വഴക്ക്, വീഡിയോ വൈറല്‍, ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്

കൊല്ലം: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ മാതാപിതാക്കള്‍ തമ്മില്‍ വഴക്കിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുട്ടിയുടെ പിതാവ്. വീഡിയോ വൈറലാക്കിയതിനെതിരെ ബാലാവകാശ കമ്മീഷന് ...

fight | bignewskerala

വാടക വീട് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവതി, തിരിച്ചുവെട്ടി ബ്രോക്കറും, അറസ്റ്റ്

തിരുവനന്തപുരം: വാടക വീട് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവതി. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. പരിക്കേറ്റതിന് പിന്നാലെ പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ടു ...

jayan | bignewskerala

മൃതദേഹം വിട്ടുകിട്ടുന്നതിനെ ചൊല്ലി രണ്ടു ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം, ഒടുവില്‍ പിതാവിന്റെ ജീവനറ്റ ശരീരം മകള്‍ക്ക് വിട്ടുകൊടുത്ത് പോലീസ്

അടിമാലി: യുവാവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ രണ്ടു ഭാര്യമാരും സഹോദരിമാരും അവകാശവാദവുമായി രംഗത്തെത്തി. ഇടുക്കിയിലാണ് സംഭവം. കുഴഞ്ഞുവീണ് മരിച്ച കത്തിപ്പാറ ലതാ വിലാസം ജയ(43)ന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ബന്ധുക്കള്‍ ...

Page 2 of 4 1 2 3 4

Don't Miss It

Recommended