രണ്ട് യുവതികള്‍ തമ്മിലുള്ള അടിപിടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാത്തൂന്മാര് തമ്മിലുള്ളള വഴക്കിന്റെ വീഡിയോയാണിത്. നാത്തൂന് പോര് വലിയ അപകടത്തിലാണ് അവസാനിച്ചത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.
നഗരത്തിലെ കോടീശ്വരന്റെ വീട്ടിലെ യുവതിയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി. ഒടുവില്‍ വഴക്ക് മൂത്ത് രണ്ടുപേരും കൂടി അടുത്തുള്ള അഴുക്കുചാലില്‍ വീണു. അഴുക്കുചാലില്‍ വീണ ശേഷവും രണ്ടുപേരും പോരാട്ടം തുടര്‍ന്നു.
also read: സൈക്കിളുകാരന് നേരെ ചാടിവീണ് പുള്ളിപ്പുലി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് നടുക്കുന്ന വീഡിയോ
മറ്റ് കുടുംബാംഗങ്ങളും പരസ്പരം പോരടിക്കുന്നുണ്ട്. സംഭവം കണ്ട് നാട്ടുകാരും യാത്രക്കാരും അമ്പരന്നിരിക്കുകയാണ്. നാത്തൂന് പോരിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
अजमेर के करोड़पति घर की देवरानी-जेठानी में हुआ विवाद, लड़ते लड़ते नाले में गिरी pic.twitter.com/XQbT1XKrs0
— The Fact Factory. (@FactTheFactory) June 17, 2022