Tag: Fever

death | bignewskerala

പനിബാധിച്ച് യുഎഇയില്‍ ചികിത്സയില്‍, മലയാളി വിദ്യാര്‍ഥിനി മരിച്ചു

ദുബായി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി യുഎഇ മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശിനിയായ ഹനാന്‍ നൂറാണ് റാസല്‍ഖൈമയില്‍ മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു ...

death | bignewskerala

പനി ബാധിച്ച് 12കാരന് ദാരുണാന്ത്യം, മരണം ചികിത്സയില്‍ കഴിയവെ

സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരന്‍ മരിച്ചു. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് (12) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെത്തി ...

deepan murali | bignewskerala

വേദനകൊണ്ട് പിടഞ്ഞ് മകള്‍, ആ വേദന എനിക്ക് തന്നിട്ട് അവളെ സുഖമാക്കണെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു; പേടിച്ചുപോയ നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദീപന്‍ മുരളി

പനിബാധിച്ചു ദിവസങ്ങള്‍ തള്ളിനീക്കിയ മകളെക്കുറിച്ച് പറയുകയാണ് നടന്‍ ദീപന്‍ മുരളി. എല്ലാ രീതിയിലും ശ്രദ്ധയോടെ പോയിട്ടും വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരുന്നിട്ടും രണ്ടു വയസുകാരി മകളെ പനിപിടികൂടി. ...

ambulance-driver

കൊവിഡ് പേടി, കണ്ടെയ്ന്‍മെന്റ് മേഖലയിലേക്ക് വണ്ടി വിളിച്ചിട്ട് ആരും വന്നില്ല; ഒടുവില്‍ പനി ബാധിതരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി എത്തി ആരോഗ്യ സമിതി അധ്യക്ഷന്‍

പോത്തന്‍കോട്: കൊവിഡ് പേടി കാരണം കണ്ടെയ്ന്‍മെന്റ് മേഖലയിലേക്ക് വണ്ടി വിളിച്ചിട്ട് ആരും വന്നില്ല. ഒടുവില്‍ പനി ബാധിതരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ കുപ്പായം അണിഞ്ഞ് ആരോഗ്യ ...

suresh gopi | bignewskerala

ചികിത്സയില്‍ കഴിയുന്ന സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും, 10 ദിവസം വീട്ടില്‍ വിശ്രമം

കൊച്ചി: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥികൂടിയായ നടന്‍ സുരേഷ് ഗോപി എംപി ഇന്ന് വീട്ടിലേക്ക് മടങ്ങും. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. പനിയും ...

shigella

കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; 11 വയസുകാരന്‍ മരിച്ചു, അഞ്ച് പേര്‍ ചികിത്സയില്‍, ‘ഷിഗെല്ല’യുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ ...

viral-fever

പനി, ചുമ, തൊണ്ടയില്‍ അസ്വസ്ഥത… കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ വൈറല്‍ പനി പടരുന്നു; ആശങ്കയില്‍ ജനങ്ങള്‍

പുനലൂര്‍: കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയില്‍ അസ്വസ്ഥത തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ കിഴക്കന്‍ മേഖലയില്‍ വൈറല്‍ പനി പടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പ്രായഭേദമന്യേ എല്ലാവരിലും ...

പനി ബാധിച്ച് ചികിത്സയിലായിരുന്ന  ആറ് മാസം പ്രായമായ കുഞ്ഞും സഹോദരനും മരിച്ചു;  മരണ കാരണം വ്യക്തമല്ലെന്ന് ആശുപത്രി അധികൃതര്‍

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് മാസം പ്രായമായ കുഞ്ഞും സഹോദരനും മരിച്ചു; മരണ കാരണം വ്യക്തമല്ലെന്ന് ആശുപത്രി അധികൃതര്‍

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരന്മാര്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക കന്യാപ്പാടിയിലാണ് സംഭവം. ആറ് മാസം പ്രായമുള്ള സിദത്തുള്‍ മുന്‍തഹ, നാലു വയസ്സുള്ള മൊയ്ദീന്‍ സിനാസ് ...

പനി കൂടി; ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി

പനി കൂടി; ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി

ബംഗാള്‍: പനികൂടി ആരോഗ്യസ്ഥിതി വളരെ മോശമായതിനെത്തുടര്‍ന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ന്യൂഡല്‍ഹിയിലേക്കു മടങ്ങി. ബംഗാളിലെ മാല്‍ദയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷം പനി കൂടിയതോടെയാണ് അദ്ദേഹം ...

ആലപ്പുഴയില്‍ പതിനൊന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ പതിനൊന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി മേഖലകളില്‍ നിന്നുള്ളവരെയാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ...

Don't Miss It

Recommended