Tag: family

death | bignewskerala

രണ്ടു വീടുകളിലായി ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ ജീവനൊടുക്കിയ നിലയില്‍, നടുക്കം മാറാതെ ഒരു ഗ്രാമം

മുംബൈ: രണ്ടു വീടുകളിലായി ഒരു കുടുംബത്തിലെ ഒന്‍പതു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മഹൈസല്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. സഹോദരന്മാരായ പോപ്പറ്റ് വാന്‍മോര്‍, ...

rahul | bignewskerala

കാണാതായിട്ട് 17 വര്‍ഷം, രാഹുലിനെയും കാത്ത് അമ്മയും ഒരു നാടും

ആലപ്പുഴ; വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പൊന്നുമോന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മിനി. പതിനേഴു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ ഇന്നും കുടുംബത്തിനും നാടിനും വേദനയാണ്. വര്‍ഷങ്ങള്‍ ...

missing | bignewskerala

‘മെസേജുകള്‍ക്കൊന്നും മറുപടിയില്ല’; സോളോ ട്രിപ്പ് പോയ സഹോദരനെ കാണാനില്ലെന്ന് യുവാവ്, പരാതി

സോളോ ട്രിപ്പ് പോയ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി യുവാവ്. മണികാന്ത് കൊണ്ടവീട്ടി എന്ന ഇരുപത്തിയെട്ടുകാരനാണ് അസര്‍ബൈജാനിലേക്ക് സോളോ ട്രിപ്പിനായി ഏപ്രില്‍ 26ന് വീട്ടില്‍ നിന്നു പോയത്. എന്നാല്‍ ...

death | bignewskerala

അമിതമായി ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ച നിലയില്‍, ദുരൂഹതയുണ്ടെന്ന് കുടുംബം

കോഴിക്കോട്: അമിതമായി ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. ബാലുശ്ശേരി സ്വദേശി അശ്വതിയാണ് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ...

car | bignewskerala

ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ മുന്നോട്ടെടുത്തു, വീണത് തോട്ടില്‍, രക്ഷകരായെത്തി നാട്ടുകാര്‍

കോട്ടയം: ഗൂഗിള്‍ മാപ്പിന് വിശ്വസിച്ച് മുന്നോട്ട് പോയി പണി കിട്ടിയത് നിരവധി പേര്‍ക്കാണ്. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘത്തിന്റെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ...

buffalo| bignewskerala

ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്തുചാടി, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് നടുക്കം

കുമളി: ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുമളിയിലാണ് സംഭവം. ജോജി ചെറിയാനും കൂടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് എടുത്തുചാടിയത്. കാറിന്റെ ...

devananda| bignewskerala

അച്ഛന്‍ മരിച്ചത് മൂന്നുമാസം മുമ്പ്, ഇപ്പോള്‍ ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയും; സങ്കടക്കടലിലായി കരിവെള്ളൂര്‍ ഗ്രാമം

കരിവെള്ളൂര്‍: ഷവര്‍മ്മ കഴിച്ച് പതിനാറുവയസ്സുകാരി മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ദേവനന്ദയാണ് ...

woman death pathanamthitta| bignewskerala

സര്‍ക്കാര്‍ ജോലി കിട്ടിയത് മൂന്നുമാസം മുമ്പ്, സന്തോഷത്തില്‍ കഴിയവെ ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം; ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ട: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം പോലീസിന് പരാതി ...

death | bignewskerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 3 പേര്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. വയനാട് കാക്കവയലിലാണ് സംഭവം. നീലഗിരി സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് ...

suicide| bignewskerala

ജീവനൊടുക്കാന്‍ നിര്‍ബന്ധിച്ച് മാതാപിതാക്കള്‍, ഭയന്നോടി കുട്ടികള്‍; കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്

കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. വെണ്ണല വടരത്ത് ലെയിനില്‍ വെളിയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ ഭാര്യ ഗിരിജ പ്രകാശന്‍ ...

Page 2 of 9 1 2 3 9

Don't Miss It

Recommended