Tag: family

AC explosion | Bignews Kerala

എസി പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം, അപകടം ഉറങ്ങിക്കിടക്കവെ, വീട് കത്തിനശിച്ചു

ബംഗളൂരു: കർണാടകയിലെ വിജയനഗര ജില്ലയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി.ചന്ദ്രകല ...

death |bignewskerala

കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരി, അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വീട്ടിലെ അഞ്ചു പേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കുടുംബത്തിന്റെ മരണത്തിനിടയാക്കിയ തീപിടിത്തം കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ ഉണ്ടായ ...

idukki family death | bignewskerala

കിടക്കയ്ക്ക് തീപിടിച്ചതിനാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല, തീ ആളിക്കത്തിയതോടെ അവര്‍ ബാത്ത്റൂമിലേക്ക് ഓടിക്കയറി, എവിടെയും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയായിരുന്നെന്ന് ദൃക്‌സാക്ഷി

ഇടുക്കി: ഇടുക്കിയിലെ തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പിതാവ് പെട്രൊളൊഴിച്ച് തീകൊളുത്തി അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ദൃക്സാക്ഷി രാഹുല്‍. വലിയ ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ ...

murder | bignewskerala

‘ഞാന്‍ അവരെ തീര്‍ത്തു’; മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നശേഷം അയല്‍വീട്ടിലെത്തി വിവരം പറഞ്ഞ് പിതാവ്

ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ചീനിക്കുഴിയില്‍ ഹമീദ് എന്നയാളാണ് മകനെയും മരുമകളെയും പേരക്കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയത്. ...

MURDER| BIGNEWSKERALA

പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, അണയ്ക്കാതിരിക്കാന്‍ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തു; ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തി 79കാരന്‍

തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ എഴുപത്തിയൊമ്പതുകാരന്‍ തീ കൊളുത്തിക്കൊന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള ചീനിക്കുഴിയിലാണ് നടുക്കുന്ന സംഭവം. ചീനിക്കുഴി സ്വദേശിയായ ഹമീദാണ് വീട്ടുകാരെ കൊലപ്പെടുത്തിയത്. ...

minister | bignewskerala

അഹങ്കരിക്കേണ്ട റാണീ, നിനക്ക് വേണ്ടി ഞാന്‍ അഡ്ജസ്റ്റ് ചെയ്തതാണ്; രാത്രിയില്‍ ഭാര്യയ്ക്കും മകനുമൊപ്പം വോളിബോള്‍ കളിച്ച് മന്ത്രി, വീഡിയോ വൈറല്‍

തിരുവനന്തപുരം: ജോലിയും തിരക്കുകളുമെല്ലാം താത്കാലികമായി നിര്‍ത്തിവെച്ച് രാത്രിയില്‍ ഭാര്യയ്ക്കും മകനുമൊപ്പം വോളിബോള്‍ കളിക്കുന്ന മന്ത്രിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ...

death | bignewskerala

”ഭാര്യയും കുഞ്ഞും മുകളിലുണ്ട്, രക്ഷിക്കണേ…”; കുഴഞ്ഞുവീഴുമ്പോഴും നിഹുല്‍ പറഞ്ഞുകൊണ്ടേയിരുന്നു, ദാരുണസംഭവം

വര്‍ക്കല: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന 5 പേര്‍ വെന്തുമരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തീപിടിത്തം ഉണ്ടായതറിഞ്ഞ് അയന്തി പന്തുവിളയിലെ വീട്ടിലെത്തിയ അഗ്‌നിരക്ഷാ സേന കതകു ...

director arun gopi | bignewskerala

‘എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം, 5 പേരാണ് മരണപ്പെട്ടത്, വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല.’; വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ വേദനയോടെ സംവിധായകന്‍ അരുണ്‍ ഗോപി

തിരുവനന്തപുരം: വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മരണപ്പെട്ട കുടുംബത്തെ വ്യക്തിപരമായി അറിയാവുന്നതായിരുന്നുവെന്നും വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സംവിധായകന്‍ അരുണ്‍ ...

death | bignewskerala

വീടിന് തീപിടിച്ച് അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം; തീ പടര്‍ന്നത് അകത്തുനിന്ന്, ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയില്‍

വര്‍ക്കല: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. വീട്ടില്‍ തീ പടര്‍ന്നത് വീടിന്റെ അകത്ത് ...

death | bignewskerala

അമ്മാവനെ കൊലപ്പെടുത്തിയതില്‍ മനോവിഷമം, ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി

പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. ഇതില്‍ മൂന്നുപേര്‍ മരിച്ചു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, ...

Page 3 of 9 1 2 3 4 9

Don't Miss It

Recommended