Tag: employees

Air India interviews | Bignewskerala

ജീവനക്കാർ കൂട്ടഅവധിയെടുത്ത് എയർ ഇന്ത്യ ഇന്റർവ്യൂവിന് പോയി; ഇൻഡിഗോയുടെ പകുതിയിലധികം സർവീസുകൾ വൈകി

ന്യൂഡൽഹി: ശനിയാഴ്ച രാജ്യത്തെ ഇൻഡിഗോ എയർലൈൻസിന്റെ പകുതിയിലധികം സർവീസുകളും വൈകി. ഭൂരിഭാഗം ക്യാബിൻ ക്രൂ ജീവനക്കാരും ലീവെടുത്ത് എയർ ഇന്ത്യയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയതോടെയാണ് സർവീസുകൾ മുടങ്ങിയത്. ...

nurse attacked | bignewskerala

മാസ്‌ക് വയ്ക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല, ആശുപത്രി അടിച്ച് തകര്‍ത്ത് മൂന്നംഗസംഘം, ജീവനക്കാര്‍ക്ക് പരിക്ക്, സംഭവം അപലപനീയമെന്ന് മന്ത്രി

കൊല്ലം: മാസ്‌ക് വെക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായി നീണ്ടകര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ആയുധവുമായി ആക്രമണം നടത്തി മൂന്നംഗ സംഘം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് നഴ്‌സ് ശ്യാമിലി, ...

ksrtc| bignewskerala

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു, വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടു, പരാതി

തൊടുപുഴ: വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി. തൊടുപുഴയിലാണ് സംഭവം. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാരെ ബസ്സില്‍ നിന്നും ഇറക്കിവിട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഏലപ്പാറയില്‍നിന്ന് ...

death | bignewskerala

വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, ദുരന്തം മാലിന്യം വൃത്തിയാക്കുന്നതിനിടെ

മംഗളൂരു:വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരുവിലെ മത്സ്യ സംസ്‌കരണ ശാലയിലെ തൊഴിലാളികളാണ് മരിചച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര്‍ ഫാറൂഖ് , ...

10 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ ഹോട്ടല്‍,  35 വര്‍ഷം ഒപ്പം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് നല്‍കി സുബൈര്‍

10 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ ഹോട്ടല്‍, 35 വര്‍ഷം ഒപ്പം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് നല്‍കി സുബൈര്‍

ആലപ്പുഴ: അധ്വാനിച്ചുണ്ടാക്കിയ ഹോട്ടല്‍ ഒപ്പം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സമ്മാനിച്ച ഒരു മനുഷ്യന്റെ കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പാലസ് വാര്‍ഡ് ചൈത്രത്തില്‍ സുബൈര്‍ (66) എന്നയാളാണ് ...

cm pinarayi vijayan | bignewskerala

ഔദാര്യത്തിന് വേണ്ടിയല്ല, ജനങ്ങള്‍ അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓര്‍മ്മ വേണം; ഗവണ്മെന്റ് ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടിയല്ല, അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് മുഖ്യമന്ത്രി ജീവനക്കാരെ ...

കോവിഡ് ബാധിച്ചത് 12പേര്‍ക്ക്,  നിര്‍ത്താതെ പ്രവര്‍ത്തിച്ച അരിമില്ല് പൂട്ടിച്ചു, പരിശോധനയ്‌ക്കെത്തിയപ്പോള്‍ ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിച്ച് തൊഴിലാളികള്‍

കോവിഡ് ബാധിച്ചത് 12പേര്‍ക്ക്, നിര്‍ത്താതെ പ്രവര്‍ത്തിച്ച അരിമില്ല് പൂട്ടിച്ചു, പരിശോധനയ്‌ക്കെത്തിയപ്പോള്‍ ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിച്ച് തൊഴിലാളികള്‍

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ലോക്ക്ഡൗണ്‍ ലംഘിച്ചവര്‍ നിരവധിയാണ്. അത്തരത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് ...

palakkad | bignewskerala

29ഓളം ജീവനക്കാര്‍ക്ക് കോവിഡ്, വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ഉത്തരവിട്ട് ജില്ല കളക്ടര്‍

പാലക്കാട്: ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലക്കാട് വിക്ടോറിയ കോളജിന് സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്മയി ജോഷി ഉത്തവിട്ടു. ...

thozhilurapp employees | bignewskerala

റെയില്‍വേ ട്രാക്കില്‍ തെങ്ങ് പൊട്ടി വീണു, പണിയായുധങ്ങളെടുത്ത് പാളത്തിലേക്ക് ഓടിയെത്തി മുപ്പതോളം സ്ത്രീകള്‍, തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടപെടലിലൂടെ ഒഴിവായത് വന്‍ദുരന്തം

ചെറുവത്തൂര്‍: റെയില്‍വേ ട്രാക്കിലേക്കു വീണ തെങ്ങ് മിനിറ്റുകള്‍ക്കകം നീക്കം ചെയ്ത് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഒഴിവാക്കിയത് വന്‍ദുരന്തം. കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് റെയില്‍വേ ട്രാക്കിലാണ് തെങ്ങ് പൊട്ടി ...

snake | bignewskerala

ആശുപത്രിയില്‍ കയറിക്കൂടി മൂര്‍ഖന്‍, ജീവനക്കാരെ വട്ടം കറക്കിയത് രണ്ട് ദിവസം; ഒടുവില്‍ പിടിയില്‍

നിലമ്പൂര്‍ : ജീവനക്കാരെ 2 ദിവസം വട്ടം കറക്കി ജില്ലാ ആശുപത്രിയില്‍ കയറിക്കൂടിയ മൂര്‍ഖനെ അവസാനം പിടികൂടി. മലപ്പുറത്താണ് സംഭവം. ജില്ലാ ആശുപത്രി ഫാര്‍മസിയുടെ ശീതീകരിച്ച സ്റ്റോര്‍ ...

Page 1 of 2 1 2

Don't Miss It

Recommended