Tag: dubai

ദുബായിയില്‍ വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് എത്തി; ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

ദുബായിയില്‍ വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് എത്തി; ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

ദുബായ്: യുഎഇയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ദുബായിയിലേക്ക് ടിക്കറ്റ് ...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വിസാ തട്ടിപ്പുകള്‍ പെരുകുന്നു; മുന്നറിയിപ്പുമായി ദുബായ്‌ എമിഗ്രേഷന്‍ വിഭാഗം

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വിസാ തട്ടിപ്പുകള്‍ പെരുകുന്നു; മുന്നറിയിപ്പുമായി ദുബായ്‌ എമിഗ്രേഷന്‍ വിഭാഗം

അബുദാബി: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വിസാ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവുമായി ദുബായ്‌ എമിഗ്രേഷന്‍ വിഭാഗം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ ...

ദുബായിയില്‍ കനത്ത മഴ; ജാഗ്രത

ദുബായിയില്‍ കനത്ത മഴ; ജാഗ്രത

ദുബായ്: യുഎഇയില്‍ കനത്ത മഴ. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയും മൂടിക്കെട്ടിയ ...

ഗതാഗത സുരക്ഷയുടെ നല്ല പാഠങ്ങള്‍ പഠിക്കാം; വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് സേഫ്റ്റി ബസ്

ഗതാഗത സുരക്ഷയുടെ നല്ല പാഠങ്ങള്‍ പഠിക്കാം; വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് സേഫ്റ്റി ബസ്

യുഎഇ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത നിയമങ്ങള്‍, സ്‌കൂള്‍ ബസുകളിലെ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങി ഗതാഗത സുരക്ഷയുടെ നല്ല പാഠങ്ങള്‍ പഠിക്കാനായി സ്മാര്‍ട്ട് സേഫ്റ്റി ബസ് ഒരുക്കി ...

വിമാനയാത്രക്കാര്‍ക്ക് നിരക്ക് ഇളവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍; ഇനി കുറഞ്ഞ നിരക്കില്‍ ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാം

വിമാനയാത്രക്കാര്‍ക്ക് നിരക്ക് ഇളവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍; ഇനി കുറഞ്ഞ നിരക്കില്‍ ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാം

ദുബായ്: വിമാനയാത്രക്കാര്‍ക്ക് ആശ്വാസമേകി വന്‍ ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തും എമിറേറ്റ്‌സ് എയര്‍ലൈന്‍ ...

ദുബായിയില്‍ മറ്റൊരു അത്ഭുതം കൂടി ഉയരുന്നു; ബുര്‍ജ് ജുമേറയുടെ മാതൃക പുറത്തുവിട്ടു

ദുബായിയില്‍ മറ്റൊരു അത്ഭുതം കൂടി ഉയരുന്നു; ബുര്‍ജ് ജുമേറയുടെ മാതൃക പുറത്തുവിട്ടു

ദുബായ്: ദുബായിയില്‍ മറ്റൊരു അത്ഭുതം കൂടി ഉയരുന്നു. ഏറെ പ്രത്യേകതകളുള്ള 'ബുര്‍ജ് ജുമേറ' എന്ന കെട്ടിടത്തിന്റെ മാതൃക യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് ...

റോഡില്‍ നിന്ന് സെല്‍ഫി എടുക്കുന്നവര്‍ ജാഗ്രതൈ;  മുന്നറിയിപ്പുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍

റോഡില്‍ നിന്ന് സെല്‍ഫി എടുക്കുന്നവര്‍ ജാഗ്രതൈ; മുന്നറിയിപ്പുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍

ദുബായ്: വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍. വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്താല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളുമാണ് ...

ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഭാഗ്യ ദേവത തേടിയെത്തിയത് ഇന്ത്യക്കാരനെ

ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഭാഗ്യ ദേവത തേടിയെത്തിയത് ഇന്ത്യക്കാരനെ

ദുബായ്: ഡ്യൂട്ടി ഫ്രീയുടെ ദുബായില്‍ നടന്ന നറുക്കെടുപ്പില്‍ ഭാഗ്യ ദേവത തേടിയെത്തിയത് ഇന്ത്യക്കാരനെ. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 45 വയസുകാരനായ സൗരവ് ഡേയ്ക്കാണ് 10 ലക്ഷം ഡോളര്‍ ...

യുഎഇ യില്‍ വന്‍ തീ പിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു

യുഎഇ യില്‍ വന്‍ തീ പിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു

അബുദാബി: യുഎഇയില്‍ വന്‍ തീ പിടുത്തം. യുഎഇയിലെ പ്രമുഖ നഗരമായ ഷാര്‍ജയിലാണ് 12 ഗോഡൗണുകള്‍ കത്തിനശിച്ചത്. തിങ്കളാഴ്ച ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏര്യ അഞ്ചിലായിരുന്നു വന്‍ തീപിടിത്തം ഉണ്ടായത്. ...

ദുബായിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു;  പാകിസ്താന്‍ സ്വദേശി അറസ്റ്റില്‍

ദുബായിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താന്‍ സ്വദേശി അറസ്റ്റില്‍

ദുബായ്: ദുബായിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഴിക്കോട് പൂനൂര്‍ പൂക്കാട് സ്വദേശി റഷീദാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ പാകിസ്താന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ...

Page 3 of 4 1 2 3 4

Don't Miss It

Recommended