Tag: dubai

sajeesh | bignewskerala

ഇരുവൃക്കകളും തകരാറില്‍, ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് പ്രവാസി മലയാളി

ദുബായ്: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രവാസി മലയാളി യുവാവ് ചികിത്സാ സഹായം തേടുന്നു. രണ്ടു വൃക്കകളും തകരാറിലായ ഒമാനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം ആലംകോട് നെല്ലിശ്ശേരി മേലേപ്പുരയ്ക്കല്‍ ...

death | bignewskerala

റോഡ് മുറിച്ച് കടക്കവെ വാഹനം ദേഹത്ത് പാഞ്ഞുകയറി, മലയാളി യുവതിക്ക് ദാരുണാന്ത്യം

ദുബായ് : ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്‌സലിന്റെ ഭാര്യ റംഷീന ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ആശുപത്രിയില്‍ ...

vijay babu| bignewskerala

അറസ്റ്റ് ചെയ്യുമെന്ന പേടി, വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല

കൊച്ചി; വിദേശത്ത് കഴിയുന്ന നടന്‍ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു വിമാനത്താവളത്തില്‍ എത്തിയാല്‍ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ...

rifa | bignewskerala

രാത്രി വിഡിയോകോളില്‍ വീട്ടുകാരുമായി സന്തോഷത്തോടെ സംസാരിച്ചു, മകന് ചുംബനം നല്‍കി, പിന്നീട് കേട്ടത് മരണവാര്‍ത്ത

കോഴിക്കോട്: വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ...

rifa mehnu | bignewskerala

ലക്ഷങ്ങള്‍ വരുമാനം, സന്തോഷം നിറഞ്ഞ കുടുംബം;എന്നിട്ടും റിഫ എന്തിന് ഈ കടുംകൈ ചെയ്തുവെന്ന് ഉറ്റവരും സുഹൃത്തുക്കളും

ദുബായ്: മലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു(21)വിന്റെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. അത്രയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് എല്ലാവരും ...

death | bignewskerala

പ്രശസ്ത മലയാളി വ്‌ലോഗര്‍ ദുബായിയില്‍ മരിച്ച നിലയില്‍, ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍

ദുബായ്: മലയാളി യുവതി ദുബായിയില്‍ മരിച്ച നിലയില്‍. പ്രശസ്ത വ്‌ലോഗറും ആല്‍ബം താരവുമായ അരനാട്ടില്‍ റിഫ മെഹ്നൂവിനെയാണ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ് ...

death | bignewskerala

ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി യുവാവ് ദുബായിയില്‍ മരിച്ചു

ദുബൈ: പ്രവാസി മലയാളി യുവാവ് ദുബായിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ജോലി ചെയ്യുന്നതിനിടെ ...

anitha | bignewskerala

ഒരു കാലത്ത് ആഡംബര ജീവിതം, ലോണ്‍ എടുത്ത പണം തിരിച്ചടയ്ക്കാതെ ഭര്‍ത്താവ് നാടുവിട്ടതോടെ തെരുവിലേക്കിറങ്ങി, അനിതയുടെ ജീവിതം

തന്റേതല്ലാത്ത കാരണത്താല്‍ ദുബായി തെരുവിലിറങ്ങേണ്ടി വന്ന മലയാളിയായ അനിത ബാലുവിന്റെ ജീവിതകഥ നെഞ്ചുതകര്‍ക്കുന്നതാണ്. ലോണ്‍ എടുത്ത പണം തിരിച്ചടയ്ക്കാതെ ഭര്‍ത്താവ് നാടുവിട്ടതോടെയാണ് അനിത ആഡംബരജീവിതത്തില്‍ നിന്നും തെരുവിലേക്കിറങ്ങേണ്ടി ...

emirates | bignewslive

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ല; അറിയിപ്പുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ട്വിറ്ററിലൂടെ യാത്രക്കാരുടെ സംശയങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രയുമായി ...

death | bignewskerala

‘മോനേ നിനക്ക് എന്തോ ആപത്ത് വരുന്നത് പോലെ, ഞാന്‍ മരിക്കുന്നതിന് മുമ്പ് നിന്നെ എനിക്ക് കാണണം’; പടച്ചവന്‍ ഉമ്മായുടെ മനസ്സില്‍ അറിയിച്ച് കൊടുത്ത് കാണും കുടുംബത്തില്‍ ഏതോ ഒരാപത്ത് വരുന്നുവെന്ന്; 35കാരന്റെ മരണത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

മലപ്പുറം: ഓരോ നിമിഷവും മരണം നമ്മുടെ അടുത്തേക്ക് വരുകയാണ്.എപ്പോള്‍,എവിടെ വെച്ച് എന്ന് മാത്രം ആര്‍ക്കും ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ദൈയിതില്‍ സുഹൃത്തിനെയും കണ്ട് ...

Page 1 of 4 1 2 4

Don't Miss It

Recommended