Tag: dead

ducks | Bignewskerala

പുറക്കാട്ട് താറാവുകള്‍ കൂട്ടത്തോടെ ചത്തു വീണു; പക്ഷിപ്പനിയെന്ന് സംശയം

അമ്പലപ്പുഴ: പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്നാണ് സംശയിക്കുന്നത്. പുറക്കാട് അറുപതില്‍ചിറ ജോസഫ് ചെറിയാന്റെ രണ്ടരമാസം പ്രായമുള്ള താറാവിന്‍ കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ...

kozhikkode | bignewslive

വിരമിച്ച അധ്യാപക ദമ്പതികളെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ വീടിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72) ഭാര്യ കുഞ്ഞിമാത (67) ...

mumbai couple | bignewslive

കോവിഡ് വന്നതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടു; യുവദമ്പതികള്‍ മുംബൈയില്‍ മരിച്ച നിലയില്‍; ഓണത്തിനു വരുന്നതും കാത്ത് കുടുംബം

മുംബൈ: മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ ...

THRISUR | bignewslive

കൊവിഡ് വാര്‍ഡിലുണ്ടായ മരണം കണ്ട് പേടിച്ചു; തൃശ്ശൂരില്‍ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍; കൊവിഡ് വാര്‍ഡിലുണ്ടായ മരണം കണ്ട് പേടിച്ച് ഓടിയ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന്‍ ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു ...

ANDRA PRADESH | bignewslive

ഓക്‌സിജന്‍ ലഭ്യത തടസ്സപ്പെട്ടു; ആന്ധ്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി: ആന്ധ്രപ്രദേശിലും ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഓക്‌സിജന്‍ ലഭ്യത തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന 11 കൊവിഡ് രോഗികള്‍ മരിച്ചത്.തിരുപ്പതിയിലെ എസ്‌വിആര്‍ റൂയ ...

idukkki, medicine,| bignewskerala

കടുത്ത വയറു വേദനയെ തുടര്‍ന്ന് മുപ്പതോളം വേദനസംഹാരി ഗുളിക ഒരുമിച്ചു കഴിച്ചു; മൂന്നാറില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

മൂന്നാര്‍: കലശലായ വയറു വേദനയെ തുടര്‍ന്ന് വേദനസംഹാരി അമിതമായി കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കെഡിഎച്ച്പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന്‍ (48) ...

അരൂര്‍ കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

അരൂര്‍ കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല എരമല്ലൂര്‍ സ്വദേശി ജോണ്‍സന്റെ മകള്‍ ജെസ്ന ജോണ്‍സാണ് (20) ഇന്നു രാവിലെ ...

മലയാളി നഴ്‌സ് രാജസ്ഥാനിലെ ആശുപത്രിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

മലയാളി നഴ്‌സ് രാജസ്ഥാനിലെ ആശുപത്രിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ജോദ്പുര്‍; രാജസ്ഥാനിലെ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. ബിജി പുനോജ് എന്ന നഴ്‌സിനെയാണ് ശനിയാഴ്ച രാത്രി 8.30തോടെ മരിച്ച ...

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

കോവളം: സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂര്‍ പനങ്ങോട് ഷാര്‍ഗി ഭവനില്‍ വി ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് ...

തൃശ്ശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശ്ശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകളൊഴികെ ശരീരം മുഴുവന്‍ കരിഞ്ഞ നിലയിലാണ്. വെണ്ടോര്‍ കരുമാലിക്കല്‍ ...

Don't Miss It

Recommended