Tag: Dam open

Chiminey Dam | Bignewskerala

ചിമ്മിനി ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുന്നു; കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: ചിമ്മിനി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാള്‍ കൂടുതല്‍ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഷട്ടറുകള്‍ ...

bhoothathankett dam| bignewslive

ഭൂതത്താന്‍ അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു, പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു. ഭൂതത്താന്‍ അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്.ആകെ 2.1 ...

തുലാമഴ ശക്തിപ്പെടുന്നു; തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും

തുലാമഴ ശക്തിപ്പെടുന്നു; തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും

തൃശ്ശൂര്‍: തുലാമഴ ശക്തിപ്പെടുന്നതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. തുലാമഴ കൂടാതെ കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. ഇന്ന് രാവിലെ ഏഴ് ...

ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

തൃശൂര്‍: കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ് വൈദ്യുത മന്ത്രി എംഎം മണി അറിയിച്ചത്. ...

സമീപ പ്രദേശങ്ങളില്‍ കനത്ത മഴയും, നീരൊഴുക്കും! ബാണാസുരയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, ജാഗ്രതാ നിര്‍ദേശം

സമീപ പ്രദേശങ്ങളില്‍ കനത്ത മഴയും, നീരൊഴുക്കും! ബാണാസുരയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: മഴ കനക്കുന്നതോടൊപ്പം, നീരൊഴുക്കും ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 90 സെന്റി മീറ്ററില്‍ 120 സെമീ ആയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ...

Don't Miss It

Recommended