Tag: covid challenge

modi

നല്ല മാതൃക..! വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന് ...

panchayat-member

ഇതാണ് ജനങ്ങളുടെ പ്രതിനിധി..! പലരും പേടിച്ച് പിന്മറുമ്പോള്‍, പിപിഇ കിറ്റ് ധരിച്ചെത്തി വാര്‍ഡിലെ കൊവിഡ് രോഗികളുടെ ഓക്‌സിജന്‍ അളവ് പരിശോധിക്കുന്ന പഞ്ചായത്തംഗം

തേഞ്ഞിപ്പലം: ഇതാണ് ജനസേവനം, ഇങ്ങനെയാവണം ജനപ്രതിനിധി. അത്യവശ്യമായ സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെ പലരും പേടിച്ച് കൊവിഡ് രോഗികളെ അകറ്റി നിര്‍ത്തുമ്പോള്‍ ഇവിടെ മാതൃയാകുകാണ് തേഞ്ഞിപ്പലം പഞ്ചായത്തംഗം ഹലീമ ...

covid

കേരളത്തില്‍ ഇന്ന് 37190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ ...

covid-test

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു; സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള ...

vaccine-challenge

സ്വര്‍ണ്ണ മോതിരം വേണ്ട; മുഖ്യമന്ത്രിയുടെ വാക്‌സീന്‍ ചലഞ്ചിലേക്ക് സൂക്ഷിച്ചിരുന്ന കുഞ്ഞു സമ്പാദ്യം നല്‍കി ആറു വയസുകാരി, ദിയകുട്ടിക്ക് അഭിനന്ദനപ്രവാഹം

നെടുങ്കണ്ടം: വാക്‌സീന്‍ ചലഞ്ചിലേക്ക് കുഞ്ഞു സമ്പാദ്യം നല്‍കി ആറു വയസുകാരി. ഉടുമ്പന്‍ചോല ഇടിയാനയില്‍ പ്രിന്‍സ് യമുന ദമ്പതികളുടെ മകളായ ദിയ ഫിലിപ് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

covid-test

കേരളത്തില്‍ ഇന്ന് 26011 പേര്‍ക്ക് കൊവിഡ്; 19519 രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, ...

vaccine-challenge

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ വാക്‌സീന്‍ ചാലഞ്ചിലേക്ക് നല്‍കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി; നന്മ

കൊപ്പം: സൈക്കിള്‍ വാങ്ങാന്‍ കരുതിയ തുക മുഖ്യമന്ത്രിയുടെ വാക്‌സീന്‍ ചാലഞ്ചിലേക്ക് നല്‍കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി. കൊപ്പം പഞ്ചായത്തിലെ മേല്‍മുറി പുളിയേങ്കില്‍ ജംഷീറിന്റെ മകന്‍ മുബഷിര്‍ ആണ് ...

arrest

ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കൊവിഡ് ചികിത്സാകേന്ദ്രത്തിലെ വൊളന്റിയര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച കൊവിഡ് ചികിത്സാകേന്ദ്രത്തിലെ വൊളന്റിയര്‍ അറസ്റ്റില്‍. കടുത്തുരുത്തി ...

cm

കേരളത്തില്‍ ഇന്ന് 37199 പേര്‍ക്ക് കൊവിഡ്; അധിക രോഗവ്യാപനം ഉള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ ...

kitchen

കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഇനി അന്നം മുടങ്ങില്ല; സമൂഹ അടുക്കള ആരംഭിച്ചു, ഇന്നുമുതല്‍ ഭക്ഷണം വീട്ടിലെത്തും

ഒല്ലൂര്‍: കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇന്നുമുതല്‍ ഭക്ഷണം വീട്ടിലെത്തും. കോര്‍പറേഷന്‍ ഒരുക്കുന്ന സമൂഹ അടുക്കളയില്‍ ഇന്ന് ഭക്ഷണ വിതരണം ആരംഭിക്കും. ...

Page 2 of 4 1 2 3 4

Don't Miss It

Recommended