Tag: Commandos on Sabarimala

ശബരിമലയില്‍ വീണ്ടും ‘ചാടികളി’; ക്ഷേത്രത്തില്‍ യുവതീ പ്രവേശനമാകാം, മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വീണ്ടും ‘ചാടികളി’; ക്ഷേത്രത്തില്‍ യുവതീ പ്രവേശനമാകാം, മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം ...

ശബരിമല സംഘര്‍ഷം; അറസ്റ്റിലായ 15 പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയ്ക്ക്

ശബരിമല സംഘര്‍ഷം; അറസ്റ്റിലായ 15 പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയ്ക്ക്

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനഞ്ചു പേര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ...

ശബരിമല ഇന്ന് നടതുറക്കം; ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ മേല്‍ശാന്തി, മുള്‍മുനയില്‍ ശബരിമല

ശബരിമല ഇന്ന് നടതുറക്കം; ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ മേല്‍ശാന്തി, മുള്‍മുനയില്‍ ശബരിമല

ശബരിമല: പ്രതിഷേധങ്ങളും ആശങ്കകളും നിലനില്‍ക്കെ ശബരിമല ഇന്ന് നടതുറക്കും. ശബരിമലയില്‍ യുവതീ പ്രവേശനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ആചാരലംഘനമുണ്ടായാല്‍ ...

ശബരിമല സ്ത്രീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഈ മാസം 18ന്, പരിഗണിക്കുക മൂന്നംഗ ബഞ്ച്

ശബരിമല സ്ത്രീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഈ മാസം 18ന്, പരിഗണിക്കുക മൂന്നംഗ ബഞ്ച്

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് ...

ശബരിമല സ്ത്രീപ്രവേശന വിധി അന്ത്യമമം; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല, ഉള്ളത് വ്യത്യസ്ത അഭിപ്രായങ്ങള്‍ മാത്രമെന്ന് ഖുശ്ബു

ശബരിമല സ്ത്രീപ്രവേശന വിധി അന്ത്യമമം; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല, ഉള്ളത് വ്യത്യസ്ത അഭിപ്രായങ്ങള്‍ മാത്രമെന്ന് ഖുശ്ബു

ഭോപ്പാല്‍: ശബരിമല സ്ത്രീപ്രവേശന വിധി ചരിത്രപരം തന്നെ എന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായി ഖുശ്ബു രംഗത്ത്. സുപ്രീംകോടതി വിധി അന്ത്യമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കോണ്‍ഗ്രസില്‍ ...

കാസര്‍കോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര; ശബരിമല സംരക്ഷണത്തിന് ‘കച്ചമുറുക്കി’ ബിജെപി

കാസര്‍കോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര; ശബരിമല സംരക്ഷണത്തിന് ‘കച്ചമുറുക്കി’ ബിജെപി

തിരുവനന്തപുരം: ശബരിമല സംരക്ഷണത്തിന് രണ്ടും കല്‍പിച്ച് ബിജെപി മുന്‍പോട്ട്. കാസര്‍കോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം. എന്‍ഡിഎയുടെ പേരിലായിരിക്കും യാത്രയെന്ന് ബിജെപി സംസ്ഥാന ...

‘വാടകവീട്ടിലേയ്ക്ക് കയറേണ്ടെന്ന് വീട്ടുടമ, അറിയിപ്പ് ലഭിച്ചതിനു ശേഷം ജോലിയ്ക്ക് പ്രവേശിച്ചാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും’ ശബരിമല ദര്‍ശനത്തിന് എത്തിയതിന്റെ പേരില്‍ ബിന്ദുവിന് ‘വിലക്ക്’

‘വാടകവീട്ടിലേയ്ക്ക് കയറേണ്ടെന്ന് വീട്ടുടമ, അറിയിപ്പ് ലഭിച്ചതിനു ശേഷം ജോലിയ്ക്ക് പ്രവേശിച്ചാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും’ ശബരിമല ദര്‍ശനത്തിന് എത്തിയതിന്റെ പേരില്‍ ബിന്ദുവിന് ‘വിലക്ക്’

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയതിന്റെ പേരില്‍ ബിന്ദു തങ്കം കല്യാണിയ്ക്ക് വിലക്ക്. വാടകവീട്ടിലും ജോലി സ്ഥലത്തുമാണ് വിലക്കുള്ളത്. പ്രവേശന ശ്രമം കഴിഞ്ഞ് എത്തിയ ബിന്ദുവിനോട് വാടക വീട്ടില്‍ കയറേണ്ടെന്ന് ...

’52 കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും, തെളിവുകള്‍ നിരത്തിയിട്ടും അവര്‍ വിടാതെ പിന്തുടര്‍ന്നു, ആക്രമിച്ചു’ ദര്‍ശനത്തിനു ശേഷം പൊട്ടിക്കരഞ്ഞ് ലത

’52 കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും, തെളിവുകള്‍ നിരത്തിയിട്ടും അവര്‍ വിടാതെ പിന്തുടര്‍ന്നു, ആക്രമിച്ചു’ ദര്‍ശനത്തിനു ശേഷം പൊട്ടിക്കരഞ്ഞ് ലത

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധക്കാന്‍ തടഞ്ഞത് 52 കഴിഞ്ഞ സ്ത്രീയെ. താന്‍ 50 കഴിഞ്ഞതാണെന്നും, തെളിവുകള്‍ നിരത്തിയിട്ടും ഒരു സംഘം ആളുകള്‍ തനിയ്ക്ക് നേരെ ...

ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ എത്തുമെന്ന് വിവരം; കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല

ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ എത്തുമെന്ന് വിവരം; കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല

പമ്പ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുമതിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേയ്ക്ക് യുവതികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റായി രഹ്ന ഫാത്തിമ ശബരിമല സന്ദര്‍ശിക്കാനെത്തിയത് വന്‍ വിവാദങ്ങളിലേയ്ക്ക് വഴിവെച്ചിരുന്നു. ...

ശബരിമലയിലേക്ക് രണ്ട് യുവതികള്‍ കൂടി! തീരുമാനം സംഘര്‍ഷാന്തരീക്ഷത്തിന് അയവ് വന്നതിനു പിന്നാലെ, കയറ്റി വിടണോ എന്ന ആശയകുഴപ്പത്തില്‍ പോലീസ്

ശബരിമലയിലേക്ക് രണ്ട് യുവതികള്‍ കൂടി! തീരുമാനം സംഘര്‍ഷാന്തരീക്ഷത്തിന് അയവ് വന്നതിനു പിന്നാലെ, കയറ്റി വിടണോ എന്ന ആശയകുഴപ്പത്തില്‍ പോലീസ്

സന്നിധാനം: ശബരിമലയിലേയ്ക്ക് പോകാന്‍ സന്നദ്ധത അറിയിച്ച് രണ്ട് യുവതികള്‍ കൂടി രംഗത്ത്. രാവിലത്തെ സംഘര്‍ഷാന്തരീക്ഷം അയവ് വന്നതിനു പിന്നാലെയാണ് യുവതികളുടെ രംഗപ്രവേശനം. ഇവരെ കയറ്റി വിടണമോ എന്ന ...

Page 1 of 2 1 2

Don't Miss It

Recommended