Tag: CM Pinarayi Vijayan

ഒരു മന്ത്രിക്കും ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് പറയാനാവില്ല; കടകംപള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി

ഒരു മന്ത്രിക്കും ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് പറയാനാവില്ല; കടകംപള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് അവിടേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ...

‘വോട്ട് കുറയുന്നതോ, സീറ്റ് നഷ്ടപ്പെടുന്നതോ യാതൊന്നും പരിഗണനയില്‍ പോലും ഇല്ല, കേരളത്തെ പിന്നോട്ട് നടത്തില്ല, പുരോഗമനപാതയില്‍ മുന്നോട്ട് നയിക്കും’ ഉറച്ച നിലപാടില്‍ മുഖ്യമന്ത്രി

‘വോട്ട് കുറയുന്നതോ, സീറ്റ് നഷ്ടപ്പെടുന്നതോ യാതൊന്നും പരിഗണനയില്‍ പോലും ഇല്ല, കേരളത്തെ പിന്നോട്ട് നടത്തില്ല, പുരോഗമനപാതയില്‍ മുന്നോട്ട് നയിക്കും’ ഉറച്ച നിലപാടില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നാലാള്‍ കൂടുന്നിടത്ത് നിലപാടുകളും മാറിവരുന്ന സാഹചര്യത്തില്‍ എടുത്ത നിലപാടില്‍ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നോ രണ്ടോ വോട്ടിന് വേണ്ടി ...

ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍: ഉദ്ഘാടനം അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്ന വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ...

സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ആ തടിയൊന്നും പോരാ, ഇത് കേരളമാണ്.. ഭീഷണി ഗുജറാത്തില്‍ മതി; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ആ തടിയൊന്നും പോരാ, ഇത് കേരളമാണ്.. ഭീഷണി ഗുജറാത്തില്‍ മതി; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

പാലക്കാട്: ശബരിമല വിഷയം കത്തി നില്‍ക്കെ കേരളത്തിലെത്തി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ ...

ജനസ്വാധീനം കേരളത്തില്‍ മാത്രമല്ല, അങ്ങ് യുഎഇയിലും! വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായിക്ക് ആര്‍പ്പ് വിളികളോടെയും ആരവങ്ങളോടെയും സ്വീകരണം

ജനസ്വാധീനം കേരളത്തില്‍ മാത്രമല്ല, അങ്ങ് യുഎഇയിലും! വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായിക്ക് ആര്‍പ്പ് വിളികളോടെയും ആരവങ്ങളോടെയും സ്വീകരണം

അബുദാബി: ജനമനസുകള്‍ കീഴടക്കി മുന്നേറുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് യുഎഇയും. വന്‍ ആര്‍പ്പു വിളികളോടെയും ആരവങ്ങളോടെയുമാണ് വേദിയിലെത്തിയ മുഖ്യമന്ത്രിയെ സദസ് സ്വീകരിച്ചത്. കേരളത്തില്‍ മാത്രം ...

നവകേരള നിര്‍മ്മിതി; മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി, വൈകുന്നേരം ഏഴ് മണിക്ക് പൊതുസമ്മേളനം

നവകേരള നിര്‍മ്മിതി; മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി, വൈകുന്നേരം ഏഴ് മണിക്ക് പൊതുസമ്മേളനം

അബുദാബി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ ഇറങ്ങിയ ...

‘ഈഴവ സമുദായത്തില്‍പ്പെട്ട മുഖ്യമന്ത്രി നല്ല രീതിയില്‍ കേരളം ഭരിക്കുന്നത് സവര്‍ണ്ണ കുഷ്ഠ രോഗം പിടിച്ച മനസുകള്‍ക്ക് സഹിക്കില്ല’ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചതിലും തെറിവിളിച്ചതിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ ...

നവകേരള നിർമ്മിതിക്കായി ഒന്നിക്കുന്ന കുട്ടികൾ നൽകുന്നത്‌ സ്‌നേഹത്തിന്റെ പാഠങ്ങൾ: മുഖ്യമന്ത്രി

നവകേരള നിർമ്മിതിക്കായി ഒന്നിക്കുന്ന കുട്ടികൾ നൽകുന്നത്‌ സ്‌നേഹത്തിന്റെ പാഠങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഒന്നിക്കുന്ന കുട്ടികൾ സഹജീവി സ്‌നേഹത്തിന്റെ പാഠങ്ങളാണ്‌ നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷമം അനുഭവിക്കുന്നവരോട് സ്നേഹം കാണിക്കാനുള്ള മഹാമനസ്കതയാണ് ...

വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. പകരം ചുമതല ...

കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് സിപിഐ എംഎല്‍എ! കേന്ദ്രം അനുവദിച്ചത് എത്രയാണ്..? സംസ്ഥാനം അനുവദിച്ചത് എത്രയാണ്.. വല്ല ധാരണയുണ്ടോ..? രോഷാകുലനായി മുഖ്യമന്ത്രി, ഒരു നിമിഷം സ്തംഭിച്ച് എംഎല്‍എ

കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് സിപിഐ എംഎല്‍എ! കേന്ദ്രം അനുവദിച്ചത് എത്രയാണ്..? സംസ്ഥാനം അനുവദിച്ചത് എത്രയാണ്.. വല്ല ധാരണയുണ്ടോ..? രോഷാകുലനായി മുഖ്യമന്ത്രി, ഒരു നിമിഷം സ്തംഭിച്ച് എംഎല്‍എ

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെ സഹായധനം കൂടുതല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട സിപിഐ എംഎല്‍എയോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിനോട് കടുത്ത സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ...

Page 17 of 19 1 16 17 18 19

Don't Miss It

Recommended